University News
സം​​വ​​ര​​ണ സീ​​റ്റ് ഒ​​ഴി​​വ്
കോട്ടയം: എംജി യൂണിവേഴ്സിറ്റി സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ, എ​​ൽ​​എ​​ൽ​​എം (ഒ​​രു വ​​ർ​​ഷം) കോ​​ഴ്സി​​ൽ പ​​ട്ടി​​ക വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ട് സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. പ്ര​​സ്തു​​ത വി​​ഭാ​​ഗ​​ത്തി​​ൽ പെ​​ട്ട താ​​ൽ​​പ​​ര്യ​​മു​​ള്ള അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ട്ടി​​ന് രാ​​വി​​ലെ 11നു ​​അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി വ​​കു​​പ്പു മേ​​ധാ​​വി​​യു​​ടെ മു​​ൻ​​പാ​​കെ ഹാ​​ജ​​രാ​​ക​​ണം.