University News
എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ്
കോട്ടയം: എം​​ജി യൂ​​ണി​​യ​​ൻ 201718 പു​​ന:​​സം​​ഘ​​ടി​​പ്പി​​ച്ചു ഉ​​ത്ത​​ര​​വാ​​യി. സ​​ർ​​വ​​ക​​ലാ​​ശാ​​ലാ യൂ​​ണി​​യ​​നി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം 16ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സെ​​പ്റ്റം​​ബ​​ർ 14ന് ​​ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ് സൈ​​റ്റി​​ൽ പ​​രി​​ശോ​​ധി​​ക്കാം. പ​​ട്ടി​​ക​​യി​​ൽ പേ​​രി​​ല്ലാ​​ത്ത കൌ​​ണ്‍​സി​​ല​​ർ​​മാ​​ർ 29 നു ​​മു​​ൻ​​പാ​​യി നി​​ർ​​ദ്ദി​​ഷ്ട പ്രൊ​​ഫോ​​ർ​​മ​​യി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.