University News
എം​ബി​എ പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന എം​ബി​എ പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ എ​ന്നി​വ ആ​ഗ​സ്റ്റ് പ​ത്തി​ലേ​ക്ക് മാ​റ്റി. സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മി​ല്ല. മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ അ​ഭി​മു​ഖ​ത്തി​നും മാ​റ്റ​മി​ല്ല.

പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.


എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ൻ മാ​റ്റി

എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ബി‌​ടെ​ക്, ഇ​സി​ഇ, ഇ​ഇ​ഇ, ഐ​ടി, എം​ഇ, പി​ടി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളേ​ക്ക് മാ​റ്റി. വി​വ​ര​ങ്ങ​ൾ www.cuiet.info വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2400223, 0494 2407536.


അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ (ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ക​രാ​ർ നി​യ​മ​നം

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 14. പ്രാ​യം: 65 വ​യ​സ് ക​വി​യ​രു​ത്. യോ​ഗ്യ​ത സം​ബ​ന്ധി​ച്ചും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റ് (www.universityofcalicut.info) സ​ന്ദ​ർ​ശി​ക്കു​ക.


എം​എ അ​റ​ബി​ക് മാ​ർ​ക്ക് ലി​സ്റ്റ്

2017 ഏ​പ്രി​ൽ/ മെ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ അ​റ​ബി​ക് പ്രീ​വി​യ​സ്, ഫൈ​ന​ൽ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


പി​ജി ഡെ​സ​ർ​ട്ടേ​ഷേ​ൻ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​സി​ജെ/ എം​എ​ൽ​ഐ​എ​സ് സി/ ​എം​ടി​എ (സി​സി​എ​സ്എ​സ്) ഡെ​സ​ർ​ട്ടേ​ഷ​ൻ 17ന​കം സ​മ​ർ​പ്പി​ക്ക​ണം.
More News