ഒഡെപെക് മുഖേന ഒമാനിലേക്ക് ബൈൻഡിംഗ് മെഷീന് ഓപ്പറേറ്റര്‍ നിയമനം
തിരുവനന്തപുരം: സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ പ്രിന്റിംഗ് പ്രസിലേക്ക് ബൈൻഡിംഗ് മെഷീന് ഓപ്പറേറ്റര്‍മാരുടെ ഒഴിവില്‍ നിയമിക്കുന്നതിന് ഒഡിഇപിസി വഴി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ളവർ (ഗള്‍ഫ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) ബയോഡേറ്റ 17നകം
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. വെബ്സൈറ്റ്: www.odepc.kerala.gov.in ഫോണ്‍: 0471 2329440, 41, 42, 43, 45, 9446444522