University News
മാറ്റിവച്ച പരീക്ഷകളുടെ പു​​തു​​ക്കി​​യ തീ​​യ​​തി
ഓ​​ഗ​​സ്റ്റ് 9, 10 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​ത്താ​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു ആ​​ൻ​​ഡ് എം​​ടി​​എ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 29, 31 തീ​​യ​​തി​​ക​​ളി​​ലും നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം സെ​​പ്റ്റം​​ബ​​ർ 27, 28 തീ​​യ​​തി​​ക​​ളി​​ലും ഓ​​ഗ​​സ്റ്റ് 10ന് ​​ന​​ട​​ത്താ​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി. പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​നും ഓ​​ഗ​​സ്റ്റ് 10ലെ ​​ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ആ​​ൻ​​ഡ് നാ​​ലാം സെ​​മ​​സ്റ്റ​​ർ (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​ടെ​​ക് (സീ​​പാ​​സ്) പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​നും ഓ​​ഗ​​സ്റ്റ് 10ലെ ​​ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌സി, എം​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ മൂ​​ന്നി​​നും ന​​ട​ത്താ​നാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. മ​​റ്റു പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി​​ക്കും സ​​മ​​യ​​ത്തി​​നും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

ഡി​​ഗ്രി: ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു വൈ​​കു​​ന്നേ​​രം വ​രെ

18ന് ​​ന​​ട​​ക്കു​​ന്ന ഡി​​ഗ്രി പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​പ്പെ​ടാ​നാ​യി ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാ​ൻ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ സൗ​​ക​​ര്യം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ത​​ങ്ങ​​ളു​​ടെ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ, പാ​​സ്‌​വേ​ർ​​ഡ് ഇ​​വ ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ളി​​ൽ ആ​​വ​​ശ്യ​​മാ​​യ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്താം. എ​​ന്നാ​​ൽ​ പു​​തു​​താ​​യി കോ​​ള​​ജു​​ക​​ളോ, പ്രോ​​ഗ്രാ​​മു​​ക​​ളോ കൂ​​ടു​​ത​​ലാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​വാ​​ൻ ഈ ​​ഘ​​ട്ട​​ത്തി​​ൽ സാ​​ധി​​ക്കി​ല്ല. സ്ഥി​​ര​​പ്ര​​വേ​​ശം എ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ ഡി​​ലീ​​റ്റ് ചെ​​യ്യേ​​ണ്ട​​തി​​ല്ല.

പി​​ജി: ഓ​​പ്ഷ​​നു​​ക​​ൾ നാ​ളെ വ​​രെ

ഓ​​ഗ​​സ്റ്റ് 10ന് ​​ന​​ട​​ക്കു​​ന്ന ഡി​​ഗ്രി പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ എ​​സ്യ​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കാ​​യു​​ള്ള ര​​ണ്ടാം അ​​ലോ​​ട്ട്​​മെ​​ന്‍റി​​ന് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​ൻ ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​രി​ക്കാ​ൻ നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.

ബി​​എ​​ഡ് സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ

അ​​ഫി​​ലി​​യേ​​റ്റ​​ഡ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ൽ 29വ​​രെ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ അ​​നു​​വ​​ദി​​ച്ചു. 31നു ​​മു​ന്പ് പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ന​​വം​​ബ​​റി​ലെ മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (എം​​എ​​ൽ​​ടി)(റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീ കരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഒ​​ക്ടോ​​ബ​​റി​ലെ സി​​ബി​​സി​​എ​​സ്എ​​സ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2013 നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ ബി​​എ മ്യൂ​​സി​​ക് (വോ​​ക്ക​​ൽ) കോ​​ഴ്സ് ഒ​​ഴി​​കെ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം

കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വീസ് ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തു​​ന്ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ് മ​​ത്സ​​ര​​പ​​രീ​​ക്ഷ​​യ്ക്കു​​ള്ള തീ​​വ്ര​​പ​​രി​​ശീ​​ല​​നം യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ. ഫോ​ൺ: 0481 2731025.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചു

ഹൈ​​ക്കോ​​ട​​തി വി​​ധി​പ്ര​​കാ​​രം 16ന് ​​ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ എ​​ല്ലാ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന കോ​​ള​​ജ് യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.