University News
കു​ഫോ​സി​ൽ ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര ശാ​​​സ്ത്ര പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ (കു​​​ഫോ​​​സ്) ബി​​​ടെ​​​ക് ഫു​​​ഡ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ൽ ഒ​​​ഴി​​​വു​​​ള്ള ഒ​​​ന്പ​​​തു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​പ​​​ന​​​ങ്ങാ​​​ടു​​​ള്ള കു​​​ഫോ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ്​​​ഒ​​​ന്ന്, ഈ​​​ഴ​​​വ​​​ഒ​​​ന്ന്, , വി​​​ശ്വ​​​ക​​​ർ​​​മ​​​ഒ​​​ന്ന്, എ​​​സ് സി​​​ഒ​​​ന്ന്, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​നാ​​​ല്, എ​​​ൻ​​​ആ​​​ർ​​​ഐ ക്വോട്ട ഒ​​​ന്ന് എ​​​ന്നീ ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. കെ​​​ഇ​​​എ​​​എം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക.​ ഫോ​​​ണ്‍: 04872701085, 2903792.
More News