University News
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീക്ഷാ പ​രി​ശീ​ല​നം
കോ​​ട്ട​​യം: സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​ർ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കു​​മാ​​യി പി​എ​സ്‌​സി ന​​ട​​ത്തു​​ന്ന ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷ​​ക്കു​​ള്ള ഒ​എം​ആ​​ർ രീ​​തി​​യി​​ലു​​ള്ള പ​​രി​​ശീ​​ല​​ന ക്ലാ​സു​​ക​​ൾ ഓ​ഗ​​സ്റ്റ് 19നു ​രാ​​വി​​ലെ 9.30ന് ​​പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ർ സെ​​ക്ക​ൻ​ഡ​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലും അ​ന്ന് ​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ന് സ​​മീ​​പം സെ​​ന്‍റ് ജോ​​സ​​ഫ്സ് ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​ൻ​ഡ​റി സ്കൂ​​ളി​​ലും(​​ലോ​​ഗോ​​സ് ജം​​ഗ്ഷ​​ൻ) ആ​​രം​​ഭി​​ക്കും.

അ​​ക്കൗ​​ണ്ട് ടെ​​സ്റ്റ് (ലോ​​വ​​ർ ആൻഡ് ഹ​​യ​​ർ), എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സേ​​ഴ്സ് ടെ​​സ്റ്റ്, കെ​ഇ​ആ​​ർ, എം​​ഒ​പി. എ​​ന്നി​​വ​​യ്ക്കാ​​ണ് പ​​രി​​ശീ​​ല​​ന ക്ലാ​​സുക​​ൾ. ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്കും: ഫോ​​ണ്‍: 9961128455.
More News