എംടെക് സ്പോട്ട് അഡ്മിഷന്
തിരുവനന്തപുരം: എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍ പൂജപ്പുരയില്‍ എംടെക്, സിഎസ്ഇ, ഇസിഇ സിഗ്നല്‍ പ്രോസസിംഗ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് 17ന് രാവിലെ 11ന് കോളജില്‍ നടത്തും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവയുമായി എത്തണം. വെബ്സൈറ്റ്: www.lbsitw.ac.in ഫോണ്‍: 0471 2349232, 9447347193, 9447076711.