University News
അ​​​പ്ര​​​ന്‍റീ​​​സ് ന​​​ഴ്സ് കൂ​​​ടി​​​ക്കാ​​​ഴ്ച 17-ന്
കൊ​​​ച്ചി:​​​പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ നൂ​​​ത​​​ന പ​​​ദ്ധ​​​തി​​​യാ​​​യ അ​​​പ്ര​​​ന്‍റീ​​​സ് ന​​​ഴ്സ് പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച 17ന് ​​​രാ​​​വി​​​ലെ 10.30ന് ​​​ന​​​ട​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ലേ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ ജാ​​​തി, വ​​​രു​​​മാ​​​നം, വി​​​ദ്യാ​​​ഭ്യാ​​​സ​​യോ​​​ഗ്യ​​​ത, സ്വ​​​ഭാ​​​വം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​സ​​​ൽ സ​​​ഹി​​​തം അ​​​ന്നേ ദി​​​വ​​​സം കാ​​​ക്ക​​​നാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലു​​​ള്ള ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ/​​​ബ്ലോ​​​ക്ക് പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.​​​ഫോ​​​ൺ: 0484 2422256.
More News