University News
ആ​യു​ർ​വേ​ദ ക്വി​സ് മ​ത്സ​ര​ ഫൈ​ന​ൽ നാ​ളെ
കൊ​​​ച്ചി: മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ ന​​ട​​ക്കു​​ന്ന സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ള്ളആ​​​യു​​​ർ​​​വേ​​​ദ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഫൈ​​​ന​​​ൽ നാ​​​ളെ ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി അ​​​ങ്ക​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രം .
More News