University News
കരാർ നിയമനം: ഇ​​​ന്‍റ​​​ർ​​​വ്യൂ 21നും 29നും
കൊ​​​ച്ചി: ജി​​​ല്ലാ ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ താ​​ഴെ പ​​​റ​​​യു​​​ന്ന ഓ​​​രോ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ദി​​​വ​​​സ​​​വേ​​​ത​​​ന നി​​​ര​​​ക്കി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്നു.

മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഹോ​​​മി​​​യോ), യോ​​​ഗ്യ​​​ത ബി​​​എ​​​ച്ച്എം​​​എ​​​സ്/​​​എം​​​ഡി (ഹോ​​​മി​​​യോ), ഫാ​​​ർ​​​മ​​​സി​​​സ്റ്റ് യോ​​​ഗ്യ​​​ത സി​​​സി​​​പി/​​​എ​​​ൻ​​​സി​​​പി അ​​​ഭി​​​ല​​​ഷ​​​ണീ​​​യം. ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ യോ​​​ഗ്യ​​​ത പ്ല​​​സ് ടു ​​​സ​​​യ​​​ൻ​​​സ് ഐ​​ച്ഛി​​ക വി​​​ഷ​​​യ​​​മാ​​​യെ​​​ടു​​​ത്ത് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഡി​​​എം​​​എ​​​ൽ​​ടി/​​​ബി​​​എ​​​സ്‌​​സി എം​​​എ​​​ൽ​​​ടി കോ​​​ഴ്സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

താ​​​ത്പ​​​ര്യ​​​മു​​​ള​​​ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ, ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് 21ന് ​​​രാ​​​വി​​​ലെ 10 നും ​​​മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള​​​ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ 29ന് ​​​രാ​​​വി​​​ലെ 10 നും ​​​അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ക​​​ലൂ​​​ർ ബ​​​സ് സ്റ്റാ​​​ൻ​​​ഡ് ബി​​​ൽ​​​ഡിം​​​ഗി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​ല്ലാ ഹോ​​​മി​​​യോ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സി​​​ൽഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം.
വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ 04842345687.
More News