University News
സ്‌​കോ​ള്‍ കേ​ര​ള​യി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​പ്പ​​​ണ്‍ സ്‌​​​കൂ​​​ള്‍ മു​​​ഖേ​​​ന സെ​​​ക്ക​​​ന്‍​ഡ​​​റി​​​ത​​​ല​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ച്ച വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്‌​​​കോ​​​ള്‍ കേ​​​ര​​​ള മു​​​ഖേ​​​ന ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​ന് 2011 ല്‍ ​​​ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍​ക്ക് 2018 19 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് കൂ​​​ടി സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചു.

നി​​​ര്‍​ദി​​​ഷ്ട യോ​​​ഗ്യ​​​ത നേ​​​ടി​​​യ എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും 2018 19 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് സ്‌​​​കോ​​​ളി​​​ല്‍ ഓ​​​ണ്‍​ലൈ​​​യി​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​മെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും മ​​​റ്റ് വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും www.sc olekerala.org യി​​​ലും ഫോ​​​ണ്‍: 0471 2342950, 2342271, 2342369 ലും ​​​ബ​​​ന്ധ​​​പ്പെ​​​ടാം.
More News