University News
ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം
തിരുവനന്തപുരം: കേരളസർവകലാശാലയിൽ പു​​​തു​​​താ​​​യി അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജാ​​​യ പാ​​​റ​​​ശാ​​​ല, ഇ​​​ട​​​ഞ്ഞി സാ​​​ൻ​​​തോം മ​​​ല​​​ങ്ക​​​ര ആ​​​ർ​​​ട്സ് ആ​​​ന്‍​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ലെ ബി​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി, ബി​​​എ ഇം​​​ഗ്ലീ​​​ഷ് ലാം​​​ഗ്വേ​​​ജ് ആ​​​ന്‍​ഡ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ബി​​​കോം ഫി​​​നാ​​​ൻ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ നാ​​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

രാ​​​വി​​​ലെ 11 വ​​​രെ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​വ​​​രെ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളു. നി​​​ല​​​വി​​​ൽ മ​​​റ്റ് ഏ​​​തെ​​​ങ്കി​​​ലും കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ സീ​​​റ്റ് ഉ​​​റ​​​പ്പാ​​​യ ശേ​​​ഷം മാ​​​ത്ര​​​മേ ടി​​​സി വാ​​​ങ്ങാ​​​ൻ പാ​​​ടു​​​ള​​​ളു.​​​സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​വാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട താ​​​ണ്. എ​​​സ‌്സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 840 രൂ​​​പ​​​യും ജ​​​ന​​​റ​​​ൽ, മ​​​റ്റു സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന് 1525 രൂ​​​പ​​​യു​​​മാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫീ​​​സ്.
More News