University News
20, 21, 23 തീ​​യ​​തി​​ക​​ളിലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ക​​ടു​​ത്ത പ്ര​​ള​​യ​​കെ​​ടു​​തി ക​​ണ​​ക്കി​​ലെ​​ടു​​ത്തു സ​​ർ​​വ​​ക​​ലാ​​ശാ​​ല 20, 21, 23 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (സി​​പാ​​സ്) നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ എ​​ന്നി പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി​​ക​​ൾ പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

ഓ​​ണാ​​വ​​ധി പു​​ന​​ർ ക്ര​​മീ​​ക​​രി​​ച്ചു

ഓ​​ണാ​​വ​​ധി ഇ​​ന്ന​​ലെ മു​​ത​​ൽ 28 വ​​രെ പു​​ന​​ക്ര​​മീ​​ക​​രി​​ച്ചു. 29മു​​ത​​ൽ കോ​​ള​​ജു​​ക​​ൾ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കും.