University News
ഡി​ഗ്രി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ഡി​ഗ്രി (സി​സി​എ​സ്എ​സ് 2009 മു​ത​ൽ 2013 അ​ഡ്മി​ഷ​ൻ വ​രെ​സ​പ്ലി​മെ​ന്‍റ​റി) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് 20 മു​ത​ൽ 29 വ​രെ പി​ഴ​യി​ല്ലാ​തെ​യും 160 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും സ​മ​ർ​പ്പി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 31 മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു വ​രെ​യും 160 രൂ​പ പി​ഴ സ​ഹി​തം സെ​പ്റ്റം​ബ​ർ ആ​റു വ​രെ​യും സ​മ​ർ​പ്പി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ എ​ട്ടു വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 11 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​തീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ​ഫീ​സ് ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 31 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മാ​ങ്ങാ​ട്ടു​റ​ന്പ് കാ​ന്പ​സ് പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് റ​ഗു​ല​ർ (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.