അലോട്ട്മെന്റ് മാറ്റിവച്ചു
സംസ്ഥാനമൊട്ടാകെയുള്ള തുടർച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് ബിരുദ, ബിരുദാനന്തര ബിരുദ ബിപിഎഡ്, ബിഎൽഐഎസ്സി പ്രോഗ്രാമുകളിലേക്കുള്ള അലോട്ട്മെന്റുകൾ മാറ്റിവച്ചു. പുതുക്കിയ ഷെഡ്യൂൾ പിന്നീട്.