University News
എം​ഫാം സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 29ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ഫാം കോ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ഴി​​​വു​​​ള്ള 13 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ 29ന് ​​​രാ​​​വി​​​ലെ 10.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും, കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ഴി​​​വു​​​ള്ള ഒ​​​രു സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ 30നു ​​​രാ​​​വി​​​ലെ 10.30ന് ​​​കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും ന​​​ട​​​ത്തും.

കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച എം​​​ഫാം പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ നി​​​ന്നാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​സ​​​ല്‍ രേ​​​ഖ​​​ക​​​ള്‍, അ​​​സ​​​ല്‍ ട്രാ​​​ന്‍​സ്ഫ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, മ​​​റ്റ് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ള്‍ എ​​​ന്നി​​​വ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മാ​​​ത്ര​​​മേ പ​​​രി​​​ഗ​​​ണി​​​ക്കു. സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​ന്നേ ദി​​​വ​​​സം ഫീ​​​സ​​​ട​​​ച്ച് രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഇ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് റ​​​ദ്ദാ​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ള്‍ www.d me.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും. 0471 2528383
More News