University News
എ​ന്‍​ടി​എ​സ് പ​രീ​ക്ഷ: 24 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ന്‍​ടി​​​എ​​​സ്/​​​എ​​​ന്‍​എം​​​എം​​​എ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട തി​​​യ​​​തി 20 എ​​​ന്ന​​​ത് സെ​​​പ്റ്റം​​​ബ​​​ര്‍ 10ലേ​​​ക്ക് മാ​​​റ്റി. അ​​​വ​​​സാ​​​ന തി​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 24 ആ​​​ണ്. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ര്‍​പ്പ് എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍​ടി​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ (www.scertkerala.gov.in) ല​​​ഭി​​​ക്കും.
More News