Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
കൗമാരപ്രായക്കാരിലെ സിനിമാ അനുകരണം
Wednesday, January 18, 2017 6:25 AM IST
ഒരു വ്യക്തിയുടെ ജീവിതകാലഘട്ടങ്ങളിലെ ഏറ്റവും വർണഭരിതവും അതോടൊപ്പം തന്നെ സംഘർഷഭരിതവുമായ ഒരു കാലഘട്ടമാണ് കൗമാരകാലഘട്ടം. ശൈശവത്തിൽ നിന്ന് യൗവനത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ് ഈ കാലഘട്ടം. 21–ാം നൂറ്റാണ്ടിൽ നമ്മുടെ കൗമാരപ്രായക്കാർ, അതിന്റെ എല്ലാവിധ സാധ്യതകളും അനുഭവിച്ചുകൊണ്ടാണ് അവരുടെ കൗമാര കാലഘട്ടം പൂർത്തിയാക്കുന്നത്. വിവര സാങ്കേതിക വിദ്യയും സാമൂഹികമാധ്യമങ്ങളുമാണ് ഇന്നത്തെ കൗമാരപ്രായക്കാരെ നിയന്ത്രിക്കുന്നത്. തങ്ങളുടെ വ്യക്തിബന്ധങ്ങൾക്ക് ഉപരിയായി അവർ ആശ്രയിക്കുന്നത് ഇത്തരം നവീനമായ ആശയങ്ങളാണ്.
സിനിമ എന്ന മാസ്മരികത
കൗമാരപ്രായക്കാരിലെ കലാസ്വാദന മേഖലകളിലും മാറ്റം വന്നിരിക്കുന്നു. തനതു കലാരൂപങ്ങളിൽ നിന്ന് വ്യതിചലിച്ച് ദൃശ്യരംഗത്തെ ഏറ്റവും മികവുറ്റ മാധ്യമമായ സിനിമയെയാണ് ഏവരും ആശ്രയിക്കുന്നത്. സിനിമാ രംഗങ്ങളിലെ ആശയങ്ങളും സിനിമാതാരങ്ങളെയും അന്ധമായി അനുകരിക്കുന്ന ഒരു പ്രവണത അങ്ങനെ കൗമാരക്കാരിൽ ഏറിവരുന്നു. കൗമാരക്കാരുടെ ഭാവി ജീവിതത്തെപ്പോലും ഏറ്റവും സ്വാധീനിക്കുന്ന ഈ പ്രവണതയെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
സിനിമ എന്ന ദൃശ്യകല ഏറ്റവും നൂതനവും ഇന്നത്തെ കാലഘട്ടത്തിലെ എല്ലാവിധ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതുമാണ്. അതുകൊണ്ട് കൗമാരപ്രായക്കാരെ ഏറ്റവും സ്വാധീനിക്കാനുള്ള ശക്തി ഈ ദൃശ്യകലയ്ക്കുണ്ട്. സിനിമ പലപ്പോഴും ചർച്ച ചെയ്യുന്നത് മനുഷ്യനെ ആകർഷിക്കുന്ന ഘടകങ്ങളാണ്. അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലോക സിനിമകളായ സ്പൈഡർമാൻ
(Spiderman),
സൂപ്പർമാൻ
(Superman)
എന്നിവയും സയൻസ് ഫിക്ഷൻ
(Science Fiction)
സിനിമകളായ അവതാർ
(Avatar),
ആഫ്റ്റർ എർത്ത്
(After Earth)
എന്നിവയും ഇതിന് ഉദാഹരണമാണ്. സിനിമകളിലെ ഇത്തരം വ്യത്യസ്തങ്ങളായ ആശയങ്ങളെ ആകർഷിക്കാനുള്ള മനുഷ്യ മനസിന്റെ ആഗ്രഹം സ്വാഭാവികം മാത്രം. തനതു വ്യക്തിത്വവും ആശയങ്ങളും ഉള്ള കഥാപാത്രങ്ങളെ തങ്ങളുടെ ജീവിതത്തോട് ചേർത്തുവയ്ക്കാൻ കൗമാരപ്രായക്കാരിൽ പ്രവണതകൂടും. സ്വത്വപ്രതിസന്ധി
(Identify Crisis)
നേരിടുന്ന കൗമാരപ്രായക്കാർ സിനിമയിലെ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് ആ സ്വത്വത്തിലേക്ക് പ്രവേശിക്കുന്നത് സ്വഭാവികം. സി*ിമാതാരത്തിന്റെ വസ്ത്രധാരണം മുതൽ സംസാര ശൈലിവരെ സ്വായത്തമാക്കാൻ കൗമാരപ്രായക്കാർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. എന്നാൽ പലപ്പോഴും സി*ിമാ പ്രവർത്തകരുടെ ഭാവ*യിൽ ഉണരുന്ന കാതലില്ലാത്ത കഥാപാത്രങ്ങളെ അ*
കരിക്കുന്നത് കൗമാരപ്രായക്കാരിൽ ചില സ്വഭാവ വൈകല്യങ്ങൾ രൂപപ്പെടാൻ വഴിയൊരുക്കും.
പദവി ചിഹ്നങ്ങൾ തെരഞ്ഞെടുക്കാ*ുള്ള കൗമാരക്കാരുടെ മ*സിന്റെ ആഗ്രഹങ്ങൾ പലപ്പോഴും സുപരിചിതമായ സിനിമാ കഥാപാത്രങ്ങളിൽ അവർ കെ¯m³ {ian¡p¶p. kn}namXmc§Ä kn}naIfn D]tbmKn¡p¶ aZyhpw aäp elcnIfpw X§fpsS PohnX ssienbpsS `mKambn amdp¶Xv CXnsâ `mKambmWv. ]et¸mgpw kn}naIfnse kwL«}§fpw lnwkIfpw AhÀ GsäSp¡p¶p.
a}pjycn ]pXpaIÄ kzmb¯am¡p¶ {]hWX }ne}n¡p¶p. AXpsImു തങ്ങൾക്ക് പരിചിതമല്ലാത്ത പുതുമകൾ സിനിമകളിൽ നിന്ന് കൗമാരപ്രായക്കാർ സ്വീകരിക്കുന്നു. കൗമാരപ്രായക്കാരിൽ പുതുതായി വരുന്ന സ്വഭാവ സവിശേഷതകൾ അങ്ങനെ പോകുന്നു.
സിനിമയിൽ രണ്ടുതരം കഥാപാത്രങ്ങളാണുള്ളത്. റിവാർഡഡ് മോഡലും
(Rewarded Model)
പനിഷ്ഡ് മോഡലും
(Punished Model). Rewarded Model
എപ്പോഴും ഏവരും സ്വീകരിക്കപ്പെടുന്നതും (ഹീറോ)
Punished Model
ഏവരും തിരസ്കരിക്കുന്നതുമായിരിക്കും. അതുകൊണ്ട് സിനിമകളിലെ റിവാർഡഡ് മോഡലിനെ ചിലർ അന്ധമായി അനുകരിക്കുന്നു. അതുകൊണ്ട് തന്നെ ഏവരും സ്വീകരിക്കുന്ന
Rewarded Model
കഥാപാത്രങ്ങളെ കൗമാരപ്രായക്കാരും സ്വീകരിക്കുന്നു. അത്തരം വ്യക്തികൾ ആശ്രയ ബോധം (റലുലിറലിേ) DÅhcpw hnImc ZuÀ_eyhpw <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ലാീശേീിമഹഹ്യ ംലമസ) t\cnSp¶hcpw Bßm`nam\w IpdhpÅhcpambncn¡pw.
IuamcImeL«w Gähpw {]iv\`cnXamWv. AXpsImWvSpXs¶ ZriyIemcwKs¯ Gähpw \qX\amb kn\nam taJebnse \à {]hWXIsf B{ibn¡m³ Iuamc{]mb¡mÀ {i²nt¡WvSXmWv. CXn\v hn]coXambn kw`hn¡pt¼mÄ Hcp hyànbpsS hyànXzw Xs¶ ]qÀWambn \ãs¸Sp¶p. am[ya§fnse BtcmKyIcamb {]hWXIsf kzoIcn¡p¶Xv Iuamc¡mcpsS hyànXzs¯ ]cnt]mjn¡pw. \½psS amXm]nXm¡fnepw A[ym]Icnepw kÀthm]cn alZv hyànIfnepw ImWs¸Sp¶ hyànXz khntijXIÄ A\pIcn¡p¶Xv Iuamc {]mb¡mcn Gsd KpWw sN¿pw F¶Xv \nkwibw ]dbmw.
<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2017ഖമി18ളമ3.ഷുഴ മഹശഴി=ഹലളേ>
<യ> hn_nX hÀKokv
Akn. {]^kÀ `mcXamX kvIqÄ Hm^v tkmjy hÀIvkv
Xr¡m¡c, FdWmIpfw
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി

Latest News
മഹാരാഷ്ട്രയിൽ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു
ജമ്മുകാഷ്മീരിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top