Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Sthreedhanam |


കൗമാരപ്രായക്കാരിലെ സിനിമാ അനുകരണം
ഒരു വ്യക്‌തിയുടെ ജീവിതകാലഘട്ടങ്ങളിലെ ഏറ്റവും വർണഭരിതവും അതോടൊപ്പം തന്നെ സംഘർഷഭരിതവുമായ ഒരു കാലഘട്ടമാണ് കൗമാരകാലഘട്ടം. ശൈശവത്തിൽ നിന്ന് യൗവനത്തിലേക്കുള്ള
മുടി കൊഴിച്ചിൽ
സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പരസ്യങ്ങളിൽ കാണുന്ന എണ്ണകൾ മാറിമാറി പരീക്ഷിച്ചിട്ടും
കൗമാരക്കാരോട് സ്നേഹപൂർവം പെരുമാറാം
മിക്ക മാതാപിതാക്കൾക്കും തങ്ങളുടെ മക്കളോട് അവരുടെ ബാല്യത്തിൽ നല്ല ബന്ധമാണ് ഉള്ളത്.
അഭിനയം ഭർത്താവിന്റെ ആത്മശാന്തിക്കായി
അണിഞ്ഞൊരുങ്ങി നടക്കുന്ന പെൺകുട്ടികളെ കണ്ടാൽ, ‘വലിയ സുന്ദരി വന്നിരിക്കുന്നു, കെ.ആർ വിജയയാണെന്നാ പെണ്ണിന്റെ ഭാവം’ എന്ന് ജനം കുശുമ്പുപറഞ്ഞൊരു കാലമുണ്ടായിരുന്നു.
മിന്നിത്തിളങ്ങാൻ മൃദുല
രാഗ്ദേശിലൂടെ ഹിന്ദി സിനിമാരംഗത്തേക്ക് പ്രവേശിക്കുകയാണ് മൃദുല മുരളി. ഡാൻസും മോഡലിംഗും ആങ്കറിങ്ങുമെല്ലാം മുതൽക്കൂട്ടായിട്ട് ഉണ്ടെങ്കിലും അഭിനയത്തിനു തന്നെയാണ്
ഭക്ഷണത്തിലും വേണം ശ്രദ്ധ
ബാല്യത്തിന്റെ നിഷ്കളങ്കതയും കൗമാരത്തിന്റെ കുതൂഹലവും കഴിഞ്ഞു ഉത്തരവാദിത്വമേറുന്ന യൗവനം. മുൻപിൽ പഠനത്തിന്റെ മൂർധന്യത, ജോലി കിട്ടാനുള്ള വെപ്രാളം,
യുവതിയും യുവാവും ഭാര്യയും ഭർത്താവുമാകുമ്പോൾ
വ്യക്‌തിബന്ധങ്ങളാണു സാമൂഹിക ജീവിതത്തിന്റെ അടിസ്‌ഥാന ശിലകൾ. വ്യക്‌തിബന്ധങ്ങൾ കുടുംബജീവിതത്തിൽ നിന്ന് രൂപം കൊള്ളുകയും കുടുംബങ്ങളിലൂടെ വളരുകയും ചെയ്യുന്നു.
കുട്ടികളിലെ പോഷകാഹാരക്കുറവ് തടയാം
കേരളത്തിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ 18.5 ശതമാനത്തിന് തൂക്കക്കുറവും 19.4 ശതമാനത്തിന് വളർച്ചാ മുരടിപ്പും ഉണ്ട്. ഗർഭധാരണം മുതലുള്ള ആദ്യ 1000 ദിവസങ്ങളിലാണ...
യാത്ര കുടുംബസമേതം
നിങ്ങൾക്കു സ്നേഹമില്ലാത്ത ഒരാൾക്കൊപ്പം ഒരിക്കലും യാത്രയ്ക്കായി ഇറങ്ങിത്തിരിക്കരുത് എന്നു പറഞ്ഞത് ഏണസ്റ്റ് ഹെമിംഗ് വേ. സമ്മതിച്ചു.
മനസ് തുറക്കാം
ഏതു ബന്ധവും വളരണമെങ്കിൽ ശരിയായ ആശയവിനിമയം ആവശ്യമാണ്. ഇതു കുടുംബജീവിതത്തിലും വിവാഹബന്ധത്തിലും അത്യന്താപേക്ഷിതമാണ്.
കാമറയ്ക്കുള്ളിലെ വധൂവരന്മാർ
മാതാപിതാക്കൾ ആലോചിച്ച് ഉറപ്പിച്ച വിവാഹം. പെണ്ണുംചെറുക്കനും വിദേശത്ത് ആയതുകൊണ്ട് നേരിൽ കണ്ടിട്ടില്ല. സ്കൈപ്പിലൂടെ ഇരുവരും കണ്ടു ഇഷ്‌ടപ്പെട്ടു വിവാഹം ഉറപ്പിച്ചു.
ക്രിസ്മസ് രുചി
തൂമഞ്ഞിൻ തണുപ്പു പൊഴിയുന്ന ഡിസംബർ രുചിയുടെ കാലം കൂടിയാണ്. നക്ഷത്ര വിളക്കും പുൽക്കൂടും ദേവാലയ ശുശ്രൂഷകളും വിരുന്നെത്തുന്ന അതിഥികളും സുഹൃത്തുക്കളും ചേർന്നു
ക്രിസ്മസ് പാചകം– എഗ് ലെസ് കേക്ക്
മഞ്ഞു പൊഴിച്ചും നക്ഷത്രവിളക്കുകൾ തെളിച്ചും പള്ളിമണികൾ ആരാധനാപൂർവം മുഴക്കിയുമാണ് ക്രിസ്മസ് വിരുന്നെത്തുന്നത്. ഇതോടൊപ്പം നാവിൽ അലിഞ്ഞു ചേരുന്ന കേക്കിന്റെ മധുരം കൂ...
സുന്ദരി നീയും സുന്ദരൻ ഞാനും
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സൗന്ദര്യത്തോടെ ഇരിക്കാൻ പുരുഷനും ആഗ്രഹിക്കും. സാധാരണ എല്ലാ കണ്ണുകളും വധുവിലാണ് തങ്ങിനിൽക്കുക. അൽപമൊന്നു ശ്രമിച്ചാൽ വരനും...
അശാന്തിയുടെ തീരത്ത്...
ഇരുപത്തിയെട്ടു വർഷം മുമ്പ് വിവാഹിതരായവരാണ് സാമും സുജയും. സർക്കാർ ഉദ്യോഗസ്‌ഥനായ സാം ജോലിയിൽ നിന്ന് വിരമിച്ചിട്ട് ഒരുവർഷമായി. മകൾ എൻജിനിയറിംഗ്
മന്ത്രകോടിയിൽ തിളങ്ങാം
വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും മഹനീയവും ആഹ്ലാദകരവുമായ ഒരു അനുഭവമാണ്. അതിനാൽ വിവാഹത്തിനു ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങുക എന്നത്
കുടുംബജീവിതം മനോഹരമാക്കാം
വിവാഹം അവിവാഹിതരെ ഏറെ മോഹിപ്പിക്കുകയും വിവാഹിതരെ കുറേയേറെ നിരാശരാക്കുകയും ചെയ്യുന്ന പ്രതിഭാസമാണെന്ന് ഹാസ്യരൂപേണ പറയാറുണ്ട്. തമാശയാണെങ്കിലും
തയാറെടുക്കാം, വിവാഹത്തിനായി
വിവാഹമെന്നത് പവിത്രമായ ഒരു ബന്ധമാണ്. ഇത് രണ്ട് വൃക്‌തികളെ ഒന്നാക്കുന്നു. ജീവിതത്തിന്റെ ഓരോ പടവുകളിലും താങ്ങായി ഞാൻ നിന്നോടൊപ്പമുണ്ട് എന്ന ഓർമപ്പെടുത്തൽ
രുചിയോടെ ചായകൾ
ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു പാനീയമാണു ചായ. കാരണം മനസിനും ശരീരത്തിനും ഒരുപോലെ ഉണർവു പകരാൻ ചായയ്ക്കു കഴിയും. എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും
തൈറോയ്ഡ് കാൻസറിനെ അറിയാം
തൈറോയ്ഡിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് തൈറോയ്ഡ് എന്ന വാക്ക് ഉണ്ടായത്. കവചരൂപത്തിലുള്ള ഗ്രന്ഥി എന്നാണ് ഇതിനർഥം. മുൻകഴുത്തിൽ മധ്യഭാഗത്തിനു താഴെയാണ്
ഗർഭാശയഗള കാൻസറിനെ കരുതിയിരിക്കാം
ഇന്ത്യയിൽ സ്ത്രീകളിലെ കാൻസറുകളിൽ ഒന്നാം സ്‌ഥാനത്താണ് ഗർഭാശയഗള കാൻസർ. കേരളത്തിൽ രണ്ടാം സ്‌ഥാനത്തും. ഗർഭാശയഗള കാൻസറിന്റെ കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ്
കൊഞ്ചിക്കാം, കുഞ്ഞുവാവയെ
കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കുഞ്ഞുമായി കളിക്കുകയും കുഞ്ഞുങ്ങളെ ലാളിക്കുകയും പാട്ടുപാടുകയും കഥ പറയുകയുമൊക്കെ ചെയ്യുമ്പോൾ അവരുടെ....
ആർത്തവ വിരാമ കാലത്തെ ഭക്ഷണം
സ്ത്രീകളെ സംബന്ധിച്ചു ഋതുമതിയാകുന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഘട്ടമാണ് ആർത്തവവും. സാധാരണയായി 51 വയസിനു മുകളിലുള്ള സ്ത്രീകളിൽ ക്രമേണ ആർത്തവം നിലയ്ക്കുന്ന
സ്ത്രീകളിലെ പ്രമേഹം
പ്രമേഹരോഗികളായ സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ജീവിതശൈലീ രോഗമുള്ള പുരുഷനേക്കാൾ സ്ത്രീക്ക് സമ്മർദം ഏറെയാണ്. അത് അവരെ പ്രമേഹത്തിലേക്കു നയിക്കാം.
അമിതവണ്ണം കുറയ്ക്കാം
അമിതവണ്ണക്കാരിൽ ജീവിതാവസാനം വരെ അതൊരു ശാപമായി തുടരുന്നു. ജീവിത സാഹചര്യങ്ങളടക്കം പല ഘടകങ്ങളും ഒരു വ്യക്‌തിയെ പൊണ്ണത്തടിയുടെയും കുടവയറിന്റെയും
ആർത്തവ വിരാമം; പേടി വേണ്ട
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നാണ് ആർത്തവവിരാമം. ഈ സമയത്ത് അവളിൽ ധാരാളം ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സംഭവിക്കുന്നു.
ജീവിതശൈലീ രോഗങ്ങളെ പുറത്താക്കാം
മാറിവരുന്ന ജീവിതശൈലിയും വ്യായാമക്കുറവും ഇന്ന് സ്ത്രീകളെ ജീവിതശൈലീ രോഗങ്ങളുടെ ഉടമകളാക്കിയിരിക്കുകയാണ്. പ്രമേഹം, ബി.പി, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ......
സന്ധിവാതത്തോടു ബൈ പറയാം
സന്ധിവാതം എന്നത് ഇന്ന് സർവസാധാരണമായി കേൾക്കുന്ന ഒരു വാക്കായി മാറിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 60 വയസിനു മുകളിലുള്ള വരിൽ
വിഷമിപ്പിക്കുന്ന വെള്ളപോക്ക്
സ്ത്രീകൾ പൊതുവേ പുറത്തുപറയുവാൻ മടിക്കുന്നതും എന്നാൽ അവരിൽ സാധാരണയായി കണ്ടുവരുന്നതുമായ ഒരു പ്രശ്നമാണ് വെള്ളപോക്ക്. അസ്‌ഥിയുരുക്കം എന്നും അസ്‌ഥിസ്രാവം
സൗന്ദര്യം ഇനി അടുക്കളയിൽ നിന്ന്
വീട്ടമ്മമാർ പൊതുവേ സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തവരാണ്. ജോലിക്കാരികളായ സ്ത്രീകളെ അപേക്ഷിച്ച് ബ്യൂട്ടിപാർലറിൽ പോകാനും മുഖം മിനുക്കാനും വീട്ടമ്മമാർ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.