Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Karshakan |


നെല്ലിൽ വിളവു വർധനയ്ക്ക് താറാവ്
<യ> പോൾസൺ താം

തൃശൂരിലെ കോൾ പാടങ്ങൾ സന്ദർശിച്ചപ്പോൾ എന്നെ ഏറ്റവും അധികം ആകർഷിച്ചത് ആ പാടങ്ങളിലെ താറാവു കൂട്ടങ്ങളാണ്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ കർഷകൻ വാചാലനായി. പാടത്തുള്ള കളകൾ താറാവ് കൊത്തിത്തിന്നുന്നതുവഴി പ്രകൃതിഹിത പ്രക്രിയയിലൂടെ കളനിയന്ത്രണം സാധ്യമാകുന്നെന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. കൂടാതെ മണ്ണിലുള്ള കളകളുടെ വിത്തും ഇവ ഭക്ഷിക്കുന്നു. ഇവയുടെ കൂട്ട നടത്തം മൂലം പാടങ്ങളിലെ കളകൾ മണ്ണിൽ പൂഴ്ന്ന് പിന്നീട് അഴുകി മണ്ണിന്റെ പോഷകമൂല്യം കൂട്ടുന്നു. കൂടാതെ ഇവയുടെ നടത്തം പാടത്തെ മണ്ണ് ഉഴുതു മറിച്ച പ്രതീതിയാണുണ്ടാകുന്നത്. ഇത് മൺതരികൾക്കിടയിൽ വായൂസഞ്ചാരമുണ്ടാക്കുന്നു. വായുവോട്ട മുള്ളുമണ്ണ് വേരോട്ടമുണ്ടാക്കുന്നു എന്നത് മറ്റൊരു സത്യമാണ്. ആഴത്തിൽ പോകാത്ത നെൽച്ചെടികളുടെ വേരുകൾക്ക് വായുവോട്ടമുള്ള മണ്ണ് നല്ലതാണ്.

നെല്ലിനെ ആക്രമിക്കുന്ന പുഴുക്കളെയും കീടങ്ങളെയും താറാവുകൂട്ടം തിന്നു തീർക്കും. ഇതു മൂലം നെൽകൃഷിയുടെ കീട നിയന്ത്രണ ചെലവ് ചുരുങ്ങി കിട്ടും. താറാവ് നെൽച്ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ അവയിൽ മറഞ്ഞിരിക്കുന്ന കീടങ്ങൾ പുറത്തുവരും. താറാവുകൾ ഈ സമയം ഇവയെ കൊത്തിയെ ടുത്ത് ഭക്ഷണമാക്കും.

നെല്ലിന് മൂന്നാഴ്ച പ്രായമായാൽ 50, 60 താറാവുകളെ വയലിലേക്കിറക്കാം. പിന്നീട് ഒന്നര മാസം ഇവയെ വയലിൽ വിഹരിക്കാൻ അനുവദിക്കാം. എന്നാൽ കതിരിട്ട പാടങ്ങളിലേക്ക് താറാവുകൾ പോകുന്നതു നിയന്ത്രിക്കണം.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ18ൃൃമ2.ഷുഴ മഹശഴി=ഹലളേ>

താറാവന്റെ വിസർജ്യ വസ്തുക്കൾ മണ്ണിൽ വീണാൽ അത് മണ്ണിന്റെ ഫലഭുഷ്ടിയെ വർധിപ്പിക്കും. താറാവിന്റെ വിസർജ്യം ഉത്തമമായ ജൈവവളമാണ്. രാസ വളത്തിന്റെ വിലയും അത് മനുഷ്യരാശിയോടു ചെയ്യുന്ന ദോഷങ്ങളും കണക്കിലെടുക്കുമ്പോഴാണ് നെല്ലിന്റെ വിളമികവിന് താറാവ് ചെയ്യുന്ന ഗുണങ്ങൾ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്.

1970 ൽ അമേരിക്കൻ പരിസ്‌ഥിതി പ്രവർത്തക റെയ്ച്ചൽ കാർസൺ, കീടനാശിനികൾ പരിസ്‌ഥിതിക്കും ആരോഗ്യത്തിനും കടുത്ത ആഘാതമേൽപ്പിക്കുമെന്ന് മുന്നറിയിപ്പു നൽകി. കീടനാശിനികളുടെ അമിത ഉപയോഗം വസന്തത്തെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. അതുപോലെ തന്നെ കീടനാശിനികളുടെ അമിത ഉപയോഗം അവയെ അതിജീവിക്കാനുള്ള ശക്‌തിയും കീടങ്ങൾക്ക് നൽകുന്നുണ്ടെന്ന് അവർ കണ്ടെത്തി. ഇപ്രകാരം കീടനാശിനികളെ അതി ജീവിക്കുന്ന 137 കീടങ്ങളെക്കുറിച്ച് നിശബ്ദവസന്തം എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അതുപോലെ കളനാശിനികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന കൃഷിസ്‌ഥലം പിന്നീട് കാർഷിക വൃത്തിക്ക് പറ്റുന്നില്ല എന്ന പരാതിയും ഉണ്ടായിട്ടുണ്ട്.

ഈ ദിശയിൽ നമ്മുടെ ചിന്ത ചെന്നെത്തുമ്പോഴാണ് താറാവുകൾ വലയിൽ വിഹരിക്കുമ്പോൾ അതുവഴി നെൽകൃഷിക്കും മാനവരാശിക്കും ലഭിക്കുന്ന നൻമകൾ വളരെ വലുതാണെന്ന് ബോധ്യപ്പെടുന്നത്. തൃശൂരിലെ കോൾ പാട കർഷകർ പാടത്തേക്ക് താറാവുകളെ വിഹരിക്കാൻ വിടുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഒപ്പം ചെലവില്ലാതെ ഒരു വിളമികവും.

കൂടുതൽ വിവരങ്ങൾക്ക് : പോൾസൺ താം, താനിക്കൽ വീട്, മരത്തം കോട് പി. ഒ., തൃശൂർ–680604
ഫോൺ– 9495355436.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ18ൃൃമ3.ഷുഴ മഹശഴി=ഹലളേ>

കാൻസർ പ്രതിരോധിക്കുന്ന മക്കോട്ട ദേവ കോട്ടയത്ത്
മാനവരാശിയുടെ രക്ഷക്കായി സ്വർഗത്തിൽ നിന്നു കൊണ്ടുവന്ന പഴം– അതാണ് മക്കോട്ട ദേവ എന്ന പേരിനർഥം. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തനതു ഫലവർഗമായ മക്കോട്ടദേവയെ
മാറ്റപ്പെടേണ്ട കീടനാശിനി നിയമങ്ങൾ
കാലഹരണപ്പെട്ട കീടനാശിനി നിയന്ത്രണ നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്‌ഥിരം സമിതിയുടെ നിർദ്ദേശം. ഒരു വർഷം എത്ര ടൺ കീടനാശിനി
കണ്ടെത്താം, സാധ്യതകളുടെ സംരംഭങ്ങൾ
രാജ്യത്ത് സംരംഭകത്വത്തിന് വൻ സാധ്യതകളാണ് രൂപപ്പെട്ടുവരുന്നത.് ഇതിനായി സംരംഭകത്വ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയവും നിലവിലുണ്ട്. കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ
ഇത് ജേക്കബിന്റെ സ്വർഗരാജ്യം
കേരളത്തിന്റെ സഹാറയാകുമെന്നു പ്രവചനം. കത്തുന്നവെയിലിൽ കരിഞ്ഞുണങ്ങുന്ന വിളകൾ, വെള്ളമെത്രകൊടുത്താലും വൈകുന്നേരമാകുന്നതോടെ വരണ്ടുണങ്ങുന്ന കൃഷിയിടം.
കമഴ്ത്തിവെട്ടിലൂടെ ആയുഷ്കാല റബർ കൃഷി, ഇടവിളയായി കൊക്കോ
ഒരു മനുഷായുസ് മുഴുവൻ ഒരുറബർ മരത്തിൽ നിന്ന് പാലെടുക്കാൻ കഴിയുമോ? ചോദ്യം സാധാരണ റബർ കർഷകരോടാണ് ചോദിക്കുന്നതെങ്കിൽ ആ നിമിഷം ലഭിക്കുന്ന മറുപടി ഇല്ല എന്നു തന്നെയായിര...
18 ഇനം ചക്കക്കറികളും ചക്കപ്പായസവും
ഭക്ഷ്യ സംസ്കരണത്തിൽ റഫീക്കിന്റെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു. ചക്ക സംസ്കരണ രംഗത്താണ് റഫീക്ക് ശ്രദ്ധേയനാകുന്നത്. പതിനെട്ടു കൂട്ടം രുചിയേറിയ ചക്ക കറികളോടൊപ്പ...
നീങ്ങാം, മാസ സ്വയംപര്യാപ്തയിലേക്ക്
കേരളത്തിന്റെ 95 ശതമാനവും മാംസാഹാരപ്രിയരാണെന്നാണ് കണക്ക്. ഉദ്ദേശം 50 ലക്ഷം ടൺ ഇറച്ചി കോഴിയായും മട്ടനായും ബീഫായും പന്നിയിറച്ചിയായും
ബിനുവിനും ദീപയ്ക്കും അഭിമാനിക്കാം
വിഷം തളിച്ച പച്ചക്കറികൾ ഉപയോഗിക്കേണ്ടി വരുന്ന മലയാളിക്ക് ബിനു വിജയന്റെയും കുടുംബത്തിന്റെയും ജൈവ കൃഷി ഒരു മാതൃകയാണ്. മുണ്ടക്കയം കരിനിലം പാറയിൽ പുരയിടം
പ്ലാവിൽ നിന്ന് പണം വിളയിച്ച് ആൻസി
പ്ലാവുകളാൽ സമ്പന്നമായ ഇടുക്കിയിലെ കുടയത്തൂരിൽ ചക്കയെന്ന വിശിഷ്ട ഫലത്തിൽ നിന്ന് നൂറ്റിയൻപതോളം ഭക്ഷ്യവിഭവങ്ങൾ നിർമിക്കുകയാണ് ആൻസി മാത്യു എന്ന വീട്ടമ്മ. ഒരു പതിറ്റ...
സുഗന്ധവിളകൃഷിയിൽ ബ്രഹ്മി
എല്ലാ ഭാഗങ്ങൾക്കും ഔ ഷധഗുണമുള്ള നാട്ടുചെടിയാണ് ബ്രഹ്മി. വ്രണം, വസൂരി, പ്രമേഹം, ഉന്മാദം, അപസ്മാരം തുടങ്ങി നിരവധി അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇതുപയോഗിക്കുന്നു. എല്ല...
മണ്ണിനും മനുഷ്യനും ചതുരപ്പയർ
അടുക്കളത്തോട്ടങ്ങൾക്ക് അലങ്കാരവും അഴകു മാണ് ചതുരപ്പയർ. മനുഷ്യ ശരീരത്തിനും മനസിനും ഉണർവും മണ്ണിന് ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. അടുക്കളത്തോട്ടത്ത...
രോഗങ്ങളും പ്രതിവിധികളും സുഗന്ധവിളകളിൽ
ഭാരതത്തിന്റെ വിദേശനാണ്യസമ്പാദ്യത്തിൽ സുഗന്ധവ്യജ്‌ഞന കയറ്റുമതിക്ക് നിർണായക സ്‌ഥാനമുണ്ട്. അന്യദേശക്കാരെ ഇന്ത്യയിലേക്ക് ആകർഷിച്ചതിലും ഇന്ത്യയുടെ ചരിത്രം മാറ്റിയെടു...
ഔഷധഗുണമുള്ള അരിനെല്ലി
കേരളമെമ്പാടും മുൻകാലത്ത് ധാരാളമായി കണ്ടിരുന്ന ഒരു നിത്യഹരിതസസ്യമാണ് പുളിനെല്ലി അഥവാ അരിനെല്ലി. നക്ഷത്രത്തിന്റെ രൂപമുള്ളതുകൊണ്ട്നക്ഷത്രനെല്ലി എന്നും അറിയപ്പെടുന്...
കൃഷി + ബിസിനസ് = അഭിനവ് ഫാർമേഴ്സ് ക്ലബ്, പൂനെ
കൃഷിയിടത്തിൽ നിങ്ങൾ ഉത്പാദിപ്പിക്കുന്നവ ഇടനിലക്കാരില്ലാതെ വിൽപന നടത്താൻ കഴിയുമെങ്കിൽ മാത്രം കൃഷിയിലേക്കിറങ്ങിയാൽ മതി, നിങ്ങൾക്കിതു സാധിക്കുന്നില്ലെങ്കിൽ ഒരിക്കല...
സൗന്ദര്യമുള്ള വീടുകൾക്ക് സുന്ദരമായ മാലിന്യ നിർമാർജനം
മാലിന്യമെന്നത് അസ്‌ഥാനത്തുള്ള വിഭവമാണ് – ഇതാണ് സുമേഷിന്റെ അഭിപ്രായം. മാലിന്യം ആ അവസ്‌ഥയിലെത്തുന്നതിനുമുമ്പ് മിത്രമായി കാണാൻ പഠിച്ചാൽ മാലിന്യനിർമാർജനം പ്രശ്നമേ...
ജോർജ് ജോസഫിന്റെ തോപ്പിൽ ഇതു പഴക്കാലം
കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള പഴത്തോട്ടത്തിന്റെ ഉടമയാണ് കാന്തല്ലൂർ എസ്എച്ച് ഹൈസ്കൂളിലെ അധ്യാപകനായ ജോർജ് ജോസഫ് തോപ്പൻ. ഇദ്ദേഹത്തിന്റെ അഞ്ചേക്കർ പുരയിടത്തിൽ
ഇതാ, ഒരു കാരിക്കേച്ചർ ചെടി
ഈ ചെടി നമ്മിൽ പലർക്കും സുപരിചിതമായിരിക്കും; പേര് പരിചിതമായിരിക്കില്ല എന്നു മാത്രം. ഉദ്യാനപാലകർക്ക് പലപ്പോഴും ഇത്തരം ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായി എന്നു വരാം....
കിടാക്കളുടെ ശരീര പോഷണത്തിന് കാഫ് സ്റ്റാർട്ടർ
ക്ഷീരോത്പാദന മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അമിതമായ തീറ്റച്ചെലവാണ്. പോഷകങ്ങളുടെ കുറവും കൂടുതലും പാലുത്പാദത്തിന് വിഘാതമായി നിൽക്കുന്ന മുഖ്...
പഴങ്ങളുടെ പറുദീസയുമായി കൂരാച്ചുണ്ടിലെ സിറിയക് സാർ
പഴങ്ങളുടെ പറുദീസയൊരുക്കുകയാണ് കൂരാച്ചുണ്ട് ശങ്കരവയലിൽ റിട്ട. അധ്യാപകനായ പന്തപ്ലാക്കൽ സിറിയക്സാർ. വിഷരഹിത പഴങ്ങൾ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിശ്രമജീവിതം...
കീടങ്ങൾക്ക് കെണിവയ്ക്കാം...
കാർഷികവിളകളിലെ കീടരോഗ നിയന്ത്രണത്തിന് രാസകീടനാശിനികളുടെയും കുമിൾ നാശിനികളുടെയും അനിയന്ത്രിതമായ ഉപയോഗം കുറ ക്കാം. സംയോജിത കീടരോഗനിയന്ത്രണം
നെല്ലിൽ വിളവു വർധനയ്ക്ക് താറാവ്
തൃശൂരിലെ കോൾ പാടങ്ങൾ സന്ദർശിച്ചപ്പോൾ എന്നെ ഏറ്റവും അധികം ആകർഷിച്ചത് ആ പാടങ്ങളിലെ താറാവു കൂട്ടങ്ങളാണ്. ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ കർഷകൻ വാചാലനായി.
സ്ലോ ഫുഡ് കൾച്ചർ
ഫാസ്റ്റ് ഫുഡ് സംസ്കാരം ജനങ്ങളെ എങ്ങനെ സ്വാ ധീനിക്കുന്നു എന്നതിനെ സംബന്ധിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പത്രമാധ്യമങ്ങളിലൂടെ ഒട്ടേറെ വാർത്തകൾ നാം അറിയുന്നു.
കാൻസറിനെ നേരിടാൻ ഇനി മുള്ളാത്തയും
പണ്ട് നാട്ടിൻപുറങ്ങളിൽ വ്യാപകമായി കണ്ടിരുന്നതും ഇന്ന് അപൂർവമായി കാണുന്നതുമായ ഒരു ഫലവൃക്ഷമാണ് മുള്ളാത്ത. ഇവയുടെ പഴങ്ങൾക്കും ഇലകൾക്കും കാൻസറിനെ നിയന്ത്രിക്കാൻ
നാടാണു സ്വർഗം കൃഷിയാണു ലോകം
ജോലി അന്വേഷിച്ച് വിദേശത്തേക്ക് പറക്കുന്ന മലയാളിക്ക് അപവാദമാണ് സിൻസിയും ഭർത്താവ് ബിനുവും. വിദേശത്ത് സർക്കാർ മേഖലയിൽ നഴ്സ് ആയി ജോലി നോക്കിയിരുന്ന സിൻസിയുടെ
വ്യാവസായികാടിസ്‌ഥാനത്തിൽ കറിവേപ്പില ജൈവകൃഷി
തമിഴ്നാട്–കേരള അതിർ ത്തിയിലുള്ള എളവെട്ടാൻ കോവിലി നടുത്ത് 20 ഏക്കർ വാഴകൃഷി നടത്തുന്ന എന്റെ സഹയാത്രികനായ തിരുവെക്കിടം–ഒരിക്കൽ സംസാരമധ്യേ വ്യാവസായികാടിസ്‌ഥാനത്തിൽ....
സമിശ്ര കൃഷി സംയോജിതമാക്കി അനിയപ്പൻ
വിവിധ തരം കൃഷികൾ ഒന്നിച്ചുചെയ്യുന്ന സമിശ്രകൃഷി, പരസ്പരം ബന്ധിപ്പിപ്പിച്ച് സംയോജിതമാക്കി നേട്ടം കൊയ്യുകയാണ് അനിയപ്പൻ എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് .
20 വർഷംകൊണ്ട് 60 ഇഞ്ച്, ടിഷ്യൂ കൾച്ചർ തേക്കുമായി മൂലേച്ചാലിൽ
ഇരുപതു വർഷം കൊണ്ട് 60 ഇഞ്ച് വലിപ്പം ലഭിക്കുന്ന ടിഷ്യൂകൾച്ചർ തേക്ക് വിപണിയിൽ താരമാകുന്നു. നിലവിലെ വിപണിവിലയനുസരിച്ച് ഒരു മരത്തിന് രണ്ടു ലക്ഷം രുപവരെ ലഭിക്കും.
തേങ്ങാവെള്ളത്തിൽ നിന്നു വിന്നാഗിരി
വ്യാപകമായ തോതിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യപദാർഥമാണ് വിനാഗിരി അഥവാ ചൊറുക്ക. പാകമെത്തിയ തേങ്ങയിലെ വെള്ളം ഉപയോഗിച്ചും വിനാഗിരി തയാറാക്കാം.
ഒലിവേറി മുളക്കൃഷി– മനാഫിന്റെ പരീക്ഷണം വിജയം
മുളയുടെ സാധ്യതകൾ മനസിലാക്കി വ്യാവസായികാടിസ്‌ഥാനത്തിൽ മുളക്കൃഷി തുടങ്ങിയ മനാഫിന്റെ പരീക്ഷണം വിജയം. കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് മുള ആവശ്യമുള്ളവർ ആ ദ്യം ഡയൽ
കറുത്ത പൊന്നിനെ തോൽപ്പിച്ച കാന്താരി
കുഞ്ഞൻ കാന്താരിക്ക് കറുത്ത പൊന്നിനേക്കാൾ വില കയറിയെന്ന വാർത്തയറിഞ്ഞ് സമീപകാലത്ത് പലരും മൂക്കത്തു വിരൽവച്ചു. മറയൂരിൽ ആദിവാസികൾ വിളവെടുത്ത ജൈവ കാന്താരി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.