Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നാട്ടിലും വളരും ഒട്ടകപ്പക്ഷി
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ ...
നൂറുമേനി വിളയും ചിപ്പിക്കൂണ്
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി...
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗ...
33 വർഷം പിന്നിട്ട ഉദ്യാന പരിപാല...
ലക്ഷങ്ങൾ തരും മലയിഞ്ചി
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേ...
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊ...
Previous
Next
Karshakan
കമഴ്ത്തിവെട്ടിലൂടെ ആയുഷ്കാല റബർ കൃഷി, ഇടവിളയായി കൊക്കോ
Thursday, October 6, 2016 5:18 AM IST
ഒരു മനുഷായുസ് മുഴുവൻ ഒരുറബർ മരത്തിൽ നിന്ന് പാലെടുക്കാൻ കഴിയുമോ? ചോദ്യം സാധാരണ റബർ കർഷകരോടാണ് ചോദിക്കുന്നതെങ്കിൽ ആ നിമിഷം ലഭിക്കുന്ന മറുപടി ഇല്ല എന്നു തന്നെയായിരിക്കും. എന്നാൽ ഈ ചോദ്യം റബർ കർഷകനായ ഈരാറ്റുപേട്ട ഇടമറുക് വട്ടപ്പലത്ത് മൈക്കിൾ മത്തായി സ്വയം ചോദിച്ചത് 36 വർഷം മുമ്പാണ്. എല്ലാവരും റബർ മലർത്തിവെട്ടി പട്ടമരയ്ക്കുമ്പോൾ കടും വെട്ടിനും നൽകി മരം മുറിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പുതിയമരം വെട്ടുപ്രായമായി വരുന്ന ആറേഴു വർഷം പുരയിടത്തിൽ നിന്ന് ഒരു വരുമാനവുമുണ്ടാകില്ല. മൈക്കിൾ മത്തായിയുടെ പരീക്ഷണബുദ്ധി പ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായതാണ് റബറിലെ കമിഴ്ത്തിവെട്ട് എന്ന ആശയം. ഇതുവെറും ആശയമല്ല. 36 വർഷത്തിലധികമായി തന്റെ തോട്ടത്തിൽ നടത്തി വിജയിപ്പിച്ചാണ് മെക്കിൾ മത്തായി വ്യത്യസ്തനാകുന്നത്. ഇദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തത്തിന് അഹമ്മദാബാദിലെ നാഷണൽ ഇന്നോവേഷൻ ഫൗണ്ടഷന്റെ സമ്മതിപത്രവും ലഭിച്ചു. റബർബോർഡ് നിയന്ത്രിത കമിഴ്ത്തിവെട്ട് എന്നപേരിൽ പ്രചരിപ്പിച്ചതും മൈക്കിളിന്റെ ആശയമാണ്.
എന്താണ് കമിഴ്ത്തിവെട്ട്
(Downward Tapping)
റബറിൽ മലർത്തിവെട്ടി
(Upward Tapping)
പട്ടമരയ്ക്കുമ്പോഴാണ് കമിഴ്ത്തിവെട്ട് ആരംഭിക്കുന്നത്. മലർത്തിവെട്ടിയ പട്ടയുടെ മുകൾഭാഗത്തുന്നിന്ന് മുകളിലേക്ക് വെട്ടിപ്പോകുന്നതാണിത്. ഈ സമയം മരങ്ങൾ വെട്ടിപുതിയവ വയ്ക്കാതെ നിലവിൽ മലർത്തി വെട്ടിയ മരങ്ങളിൽ മുകളിൽ നിന്ന് കമിഴ്ത്തിവെട്ടും. നാലു കൊല്ലം കഴിയുമ്പോൾ വീണ്ടും മലർത്തിവെട്ടിയാൽ പാൽ ലഭിക്കുമെന്നാണ് മൈക്കിളിന്റെ അനുഭവം. 42 വർഷമായ മരങ്ങളിൽ നിന്നുവരെ ഇതേരീതിയിൽ നല്ല ആദായം ലഭിക്കുന്നു. പാലിന്റെ ഗുണനിലവാരമളക്കുന്ന ഡിആർസി 35–45 ലഭിക്കുന്നുണ്ട്. നല്ല കൊഴുപ്പുള്ള പാലാണ് ലഭിക്കുന്നതെന്നർഥം. വീട്ടുമുറ്റത്തെ അഞ്ചു മരങ്ങളിലുൾപ്പെടെ 300 മരങ്ങളിൽ നാലിലൊന്നു കമിഴ്ത്തിവെട്ടുന്നു. മറ്റുതോട്ടങ്ങളിൽ രണ്ടുപ്രാവശ്യം മരം വെട്ടി പുതിയവ വച്ചപ്പോഴും മൈക്കിൾ ഇതൊന്നും ചെയ്യാതെ ആദായകരമായ രീതിയിൽ കമിഴ്ത്തിവെട്ടിലൂടെ പാലുണ്ടാക്കുന്നു. കരുത്തു കൂടുതൽ ഉള്ള മരങ്ങളിൽ പട്ടമരയ്ക്കുന്നതിനു മുമ്പുതന്നെ കമിഴ്ത്തിവെട്ടുന്നു. മരത്തിൽ അധികം പാൽ നിന്നാലും പട്ടമരയ്ക്കുമെന്നാണ് മൈക്കിളിന്റെ പക്ഷം. നൂറു മരത്തിൽ നിന്ന് ശരാശരി എട്ടുകിലോ റബർ പ്രതിദിനം ലഭിക്കുന്നു. പട്ടമരച്ച മരങ്ങളിൽ നിന്നു വരെ കമി
്ത്തിവെട്ടിലൂടെ പട്ടമരയ്ക്കാത്ത മരത്തിനു തുല്യമായ പാൽ ലഭിക്കുന്നു.
28–ാം വയസിൽ നട്ടു 71–ാം വയസിലും അതേ മരം
താൻ 28–ാം വയസിൽ നട്ട റബറിൽ നിന്ന് 71–ാം വയസിലും ആദായമെടുക്കുന്നതിന്റെ ത്രില്ലിലാണ് മൈക്കിൾ. ആർആർഐഐ 105 ആണ് വച്ചത്. ആറാം വർഷം വെട്ടിത്തുടങ്ങിയപ്പോൾ തന്നെ ഒരു മരത്തിന്റെ പട്ട മരച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പാലുണ്ടാകാനായി രണ്ടുവർഷം വെറുതേ നിർത്തിയെങ്കിലും ഫലമുണ്ടായില്ല. അപ്പോൾ മനസിൽതോന്നിയ ആശയമാണ് കമിഴ്ത്തിവെട്ട്. ആ മരത്തിൽ നാലിലൊരുഭാഗം കമിഴ്ത്തിവെട്ടിയപ്പോൾ മറ്റു മരത്തിനു തുല്യമായി പാൽ ലഭിച്ചു. ഇങ്ങനെയാണ് പട്ടമരപ്പിന് പരിഹാരം കമിഴ്ത്തിവെട്ടെന്ന ആശയത്തിലെത്തുന്നത്. 36 കൊല്ലമായി കമിഴ്ത്തിവെട്ടിലൂടെ മികച്ച ആദായം നേടുന്നുണ്ട് ഈ കർഷകൻ. 63 ഇഞ്ച് വലിപ്പമുള്ള റബർമരങ്ങൾ വരെയുണ്ട് മൈക്കിൾ മത്തായിയുടെ തോട്ടത്തിൽ. അരലിറ്റർ മുതൽ ഒരു ലിറ്റർ വരെ പാൽ ചുരത്തുന്നവയാണ് ഇവയെല്ലാം.
ഇടവിളയായി കൊക്കോ
പലരും റബർ വില ഇടിഞ്ഞ സമയത്താണ് ഇടവിള അന്വേഷിച്ചിറങ്ങിയത്. എന്നാൽ മൈക്കിൾമത്തായി 30 കൊല്ലം മുമ്പു തന്നെ ഇതു പരീക്ഷിച്ചു. റബർത്തോട്ടത്തിൽ കൊക്കോ ഇടവിളയാക്കിയെങ്കിലും റബറിലെ വരുമാനം കുറഞ്ഞിട്ടില്ല. പ്രതിവർഷം 27,000 രൂപവരെ ഇദ്ദേഹത്തിന് കൊക്കോ നൽകുന്നു. നട്ടപ്പോൾ ചാണകപ്പൊടിയിട്ടതൊഴിച്ചാൽ റബറിനും കൊക്കോയ്ക്കും മറ്റുവളങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.
സാധാരണ മലർത്തിവെട്ടി പട്ടമരയ്ക്കുമ്പോൾ എല്ലാവരും മരം വെട്ടും. എന്നാൽ മൈക്കിൾ മത്തായി ഈ മണ്ടത്തരം ചെയ്യുന്നില്ല. ഏഴുവർഷം എന്തിന് പുരയിടത്തെ ആദായമില്ലാതാക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. പകരം ഇദ്ദേഹം കമിഴ്ത്തിവെട്ട് ആരംഭിക്കും. കമിഴ്ത്തിവെട്ടി നാലാം വർഷം മലർത്തിവെട്ടിന് മരങ്ങൾ വീണ്ടും സജ്ജമാകുമെന്നും മൈക്കിൾ പറയുന്നു. ഭാര്യ അന്നക്കുട്ടിയും മക്കളായ രമേഷ് മൈക്കിളും രമ്യ സിജോയും മൈക്കിളിന്റെ പരീക്ഷണങ്ങൾക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
ഫോൺ: മൈക്കിൾ 99 61 14 11 91.
ടോം ജോർജ്
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ് ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയ
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കി
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേര
ആരോഗ്യത്തിന് സപ്പോർട്ടേകും സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെ
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കാം
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്റ
ചെലവില്ലാതെ പൊന്നുംവിള
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങള
ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്

Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top