ജിമുക്കി, ജിമുക്കി
ജിമുക്കി, ജിമുക്കി
Wednesday, May 25, 2016 3:45 AM IST
ജിമുക്കിയോടു മലയാളി പെൺകുട്ടികൾക്ക് പണ്ടേ ഇഷ്ടം അൽപം കൂടുതലാണ്. ആദ്യകാലത്തെ കുടപോലുള്ള സ്വർണ ജിമുക്കിയിൽ നിന്ന് നെറ്റിലേക്കും തത്തക്കൂടിലേക്കും കല്ലു പതിപ്പിച്ചവയിലേക്കും പെൺകൊടികൾ ചുവടുമാറി. പക്ഷേ ന്യൂജെൻ പെൺകുട്ടികൾക്കു താൽപര്യം ബ്ലാക്ക് മെറ്റൽ, വൈറ്റ് മെറ്റൽ, ഇനാമൽ ജിമുക്കികളാണ്. പേൾ, ക്രിസ്റ്റൽ, ടെറാക്കോട്ട, വെൽവെറ്റ്, മെഹന്ദി, ആന്റിക്... ഇങ്ങനെപോകുന്നു ജിമുക്കി വിശേഷങ്ങൾ. <യൃ><യൃ>30 രൂപയ്ക്കു ലഭിക്കുന്ന ചെറുജിമുക്കികൾ മുതൽ 2500 രൂപ വരെയാണ് ജിമുക്കികളുടെ വില. <യൃ>ഇതാ, വിവിധയിനം ജിമുക്കികളെക്കുറിച്ചറിയാം...<യൃ><യൃ><യ> –എസ്. മഞ്ജുളാദേവി <യൃ>ഫോട്ടോ: ടി.എസ് ഷിജുമോൻ<യൃ>വിവരങ്ങൾക്ക് കടപ്പാട്: മോഡേൺ ഫാൻസി ആന്റ് ഗിഫ്റ്റ് പാലസ്, സ്റ്റാച്യു റോഡ്, തിരുവനന്തപുരം. <യൃ>മൈലാഞ്ചി ഗിഫ്റ്റ് ആൻഡ് ഫാൻസി പാലസ്, പാപ്പനംകോട്, തിരുവനന്തപുരം. <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗബ2016ാമ്യ25ൗമ3.ഷുഴ മഹശഴി=ഹലളേ><യൃ>