സി​യോ​ക്സി​ന്‍റെ പു​തി​യ 4ജി ​ഫോ​ണ്‍
സി​യോ​ക്സി​ന്‍റെ  പു​തി​യ 4ജി ​ഫോ​ണ്‍
Thursday, April 27, 2017 3:16 AM IST
സ​ണ്‍ എ​യ​ർ​വോ​യ്സി​നു കീ​ഴി​ലു​ള്ള സി​യോ​ക്സ് മൊ​ബൈ​ൽ​സ് പു​തി​യ 4ജി ​ഫോ​ണ്‍ പു​റ​ത്തി​റ​ക്കി. ക്വി​ക്ക് ഫ്ളാ​ഷ് എ​ന്ന പു​തി​യ മോ​ഡ​ലി​ന് 4,444 രൂ​പ​യാ​ണ് വി​ല. ഷോ​പ്ക്ലൂ​സ് വ​ഴി ഓ​ണ്‍​ലൈ​നി​ൽ മാ​ത്ര​മാ​ണ് വി​ല്പ​ന. റ​ഫ് യൂ​സി​ന് അ​നു​യോ​ജ്യ​മാ​യ മ​സാ​ഹി ഡ്രാ​ഗ​ണ്‍ ട്രെ​യ്ൽ ഗ്ലാ​സ് ട​ച്ച് പാ​ഡ് ആ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. പ​ര​ന്പ​രാ​ഗ​ത ഗ്ലാ​സു​ക​ളേ​ക്കാ​ൾ ആ​റു​മ​ട​ങ്ങ് ശ​ക്ത​മാ​യ ഇ​ത് സ്ക്രാ​ച്ചു​ക​ളി​ൽ​നി​ന്നും പൊ​ട്ട​ലി​ൽ​നി​ന്നും ഫോ​ണി​ന് സം​ര​ക്ഷ​ണം ന​ൽ​കും.


മ​റ്റു സ​വി​ശേ​ഷ​ത​ക​ൾ ഇ​ങ്ങ​നെ: ഗ്ലോ​സി ഡി​സൈ​ൻ, 5 ഇ​ഞ്ച് ഡി​സ്പ്ലേ, ഡ്യു​വ​ൽ സിം, 4​ജി വോ​ൾ​ട്ടി, 5 എം​പി റി​യ​ർ/ 2 എം​പി ഫ്ര​ണ്ട് കാ​മ​റ​ക​ൾ, 2,450 എം​എ​എ​ച്ച് ബാ​റ്റ​റി, 1.3 ജി​ഗാ​ഹെ​ർ​ട്സ് ക്വാ​ഡ് കോ​ർ പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് മാ​ർ​ഷ്മ​ലോ, 8 ജി​ബി ഇന്‍റേണ​ൽ മെ​മ്മ​റി (കാ​ർ​ഡ് വ​ഴി 32 ജി​ബി വ​രെ), 21 ഇ​ൻ​പു​ട്ട് ലാം​ഗ്വേ​ജ് സ​പ്പോ​ർ​ട്ട്. ബ്ലാ​ക്ക്, ഷാം​പെ​യ്ൻ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.