വോ​​​ഡ​​​ഫോ​​​ണി​​​ൽ വോ​​​യ്സ് പ്ല​​​സ് ഡാ​​​റ്റ ഓഫറുകൾ
വോ​​​ഡ​​​ഫോ​​​ണി​​​ൽ വോ​​​യ്സ് പ്ല​​​സ് ഡാ​​​റ്റ ഓഫറുകൾ
Monday, May 29, 2017 4:47 AM IST
തൃ​​​ശൂ​​​ർ: വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ ഡേ, ​​​വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ വീ​​​ക്ക് പ്ലാ​​​നു​​​ക​​​ൾ വ​​​ഴി പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ൽ, എ​​​സ്ടി​​​ഡി കോ​​​ളു​​​ക​​​ളും സൗ​​​ജ​​​ന്യ ഡാ​​​റ്റ​​​യും ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു.

വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ ഡേ​​​യി​​​ൽ വ​​​രി​​​ക്കാ​​​ർ​​​ക്കു 19 രൂ​​​പ​​​യ്ക്കു റീ​​​ചാ​​​ർ​​​ജ് ചെ​​​യ്ത് വോ​​​ഡ​​​ഫോ​​​ണ്‍ ശൃം​​​ഖ​​​ല​​​യി​​​ൽ ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കു പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ൽ, എ​​​സ്ടി​​​ഡി കോ​​​ളു​​​ക​​​ളും 100 എം​​​ബി ഡാ​​​റ്റ​​​യും (4 ജി ​​​ഹാ​​​ൻ​​​ഡ് സെ​​​റ്റു​​​ക​​​ളി​​​ൽ) ആ​​​സ്വ​​​ദി​​​ക്കാം.


സൂ​​​പ്പ​​​ർ വീ​​​ക്കി​​​ലൂ​​​ടെ 49 രൂ​​​പ​​​യ്ക്കു റീ​​​ചാ​​​ർ​​​ജ് ചെ​​​യ്ത് വോ​​​ഡ​​​ഫോ​​​ണ്‍ ശൃം​​​ഖ​​​ല​​​യി​​​ൽ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ൽ, എ​​​സ്ടി​​​ഡി കോ​​​ളു​​​ക​​​ളും 250 എം​​​ബി ഡാ​​​റ്റ​​​യും (4ജി ​​ഫോ​​ണു​​ക​​ളി​​​ൽ) ഉ​​​പ​​​യോ​​​ഗി​​​ക്കാം. കൂ​​​ടാ​​​തെ വോ​​​ഡ​​​ഫോ​​​ണ്‍ സൂ​​​പ്പ​​​ർ വീ​​​ക്കി​​​ലൂ​​​ടെ 89 രൂ​​​പ​​​യ്ക്കു റീ​​​ചാ​​​ർ​​​ജ് ചെ​​​യ്ത് മ​​​റ്റു നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളി​​​ലേ​​​ക്ക് 100 മി​​​നി​​​റ്റ് അ​​​ധി​​​ക ടോ​​​ക്ക് ടൈം ​​​നേ​​​ടാം.