Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി6...
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമ...
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?...
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയി...
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്ക്...
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്ക...
ക്വിക്ക് ഷെയറിനെ അറിയാമോ?
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാ...
Previous
Next
Tech
#സുരക്ഷ പരിശോധിച്ചോ?
Tuesday, February 20, 2018 3:23 PM IST
സുരക്ഷ, സുരക്ഷ, സുരക്ഷ... ഡിജിറ്റൽ ടെക്നോളജി ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമാണിത്. സുരക്ഷയിലെ ഒരു ചെറിയ പിഴവിനുപോലും വലിയ വില നൽകേണ്ടിവരും. പ്രത്യേകിച്ചും വ്യക്തിപരമായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും ഇ-മെയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടാൽ നഷ്ടം വലുതായിരിക്കും. അതിനാലാണ് ഗൂഗിൾ ഇന്ത്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് #SecurityCheckKiya എന്ന കാന്പയിന് തുടക്കമിട്ടിരിക്കുന്നത്. ഉപയോക്താക്കൾ ജിമെയിൽ അക്കൗണ്ടിന്റെയും മൊബൈൽ ഫോണിന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് കാന്പയിനിലൂടെ ഗൂഗിൾ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മൂന്നു മാർഗങ്ങളാണ് ഗൂഗിൾ മുന്നോട്ട് വയ്ക്കുന്നത്.
ഇരട്ട സുരക്ഷിതത്വം
ജിമെയിൽ അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന സവിശേഷതയാണ് 2-factor authentication എന്നത്. ഗൂഗിൾ അക്കൗണ്ട് സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്നതാണിത്. 2-factor authentication ആക്ടിവാകുന്നതോടെ ഒാരോ തവണ ഗൂഗിളിൽ ലോഗിൻ ചെയ്യുന്പോഴും അക്കൗണ്ടിൽ ചേർത്തിരിക്കുന്ന മൊബൈൽ നന്പറിലേക്ക് ഒരു സെക്യൂരിറ്റി കോഡ് ലഭിക്കും. ഇത് നൽകിയാൽ മാത്രമേ അക്കൗണ്ടിൽ ലോഗിൻ ആകുകയുള്ളു.
കംപ്യൂട്ടറിലാണ് മെയിൽ ഉപയോഗിക്കുന്നതെങ്കിൽ വലതുഭാഗത്ത് പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ മൈ അക്കൗണ്ട് എന്ന ഒാപ്ഷൻ ലഭിക്കും. തുടർന്ന് മുന്നോട്ടു പോയാൽ ഏതൊക്കെ ഡിവൈസുകളിൽ(കംപ്യൂട്ടർ, മൊബൈൽ ഫോൺ, ടാബ്ലറ്റ്) നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ട് എന്ന കാര്യവും ഏതൊക്കെ ആപ്പുകൾ, സൈറ്റുകളിൽ ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യവും കാണാൻ കഴിയും. ഡിവൈസുകളെ ബ്ലോക്ക് ചെയ്യാനും ആപ്പുകളിൽ നിന്ന് അക്കൗണ്ട് റിമൂവ് ചെയ്യാനുമുള്ള സൗകര്യവും ഇവിടെയുണ്ട്.
കംപ്യൂട്ടറുകളിൽ Security Check നടത്താൻ
My Account > Sign-in & Security > Security Check എന്ന രീതിയിൽ പോകുക
മൊബൈൽ ഡിവൈസിൽ Security Check നടത്താൻ ഇടതുവശത്തുള്ള മെനുവിൽ നിന്ന് Settings എടുക്കുക > Select Account > My Account > Sign-in & Security > Security Check.
ആപ്പുകൾ "ആപ്പാ'കാതിരിക്കാൻ
എഴു ലക്ഷം ആപ്പുകളാണ് കഴിഞ്ഞ വർഷം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തത്. അതുകൊണ്ടാണ് പ്ലേ പ്രൊട്ടക്റ്റർ എന്ന ആപ് ഗൂഗിൾ പുറത്തിറക്കിയതും. പുതിയ ആപ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസുകൾ ഉണ്ടോയെന്ന് പരിശോധിക്കാനും നിലവിലുള്ള ആപ്പുകളെ സ്കാൻ ചെയ്യാനും പ്ലേ പ്രൊട്ടക്റ്റർ ഉപയോഗിക്കാം.
https://www.android.com/play-protect/ എന്ന ലിങ്ക് ഉപയോഗിച്ച് ആപ് ഡൗൺലോഡ് ചെയ്യാം.
ഫൈൻഡ് മൈ ഡിവൈസ് (Find My Device)
മൊബൈൽ ഫോൺ നഷ്ടപ്പെട്ട് പോയാൽ കണ്ടെത്താനുള്ള സൗകര്യമാണ് Find My Device എന്ന ആപ്പിലൂടെ ഗൂഗിൾ ഉദ്ദേശിക്കുന്നത്.
ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് Find My Device എന്ന ആപ്പ് മാത്രം ഡൗൺലോഡ് ചെയ്താൽ മതി. ജിമെയിൽ അക്കൗണ്ടുമായി ലിങ്ക് ചെയ്താണ് Find My Device പ്രവർത്തിക്കുന്നത്.
http://android.com/find എന്ന ലിങ്കിൽ കയറി ഫോണിൽ നൽകിയിരിക്കുന്ന ജിമെയിൽ അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ഫോൺ എവിടെയാണെന്ന് ഗൂഗിൾ മാപ്പിൽ കാണിക്കും.പാസ്വേഡ് നൽകി ഫോൺ ലോക്ക് ചെയ്യാനും ഡേറ്റാ മുഴുവൻ മായ്ച്ചുകളയാനും ഇതിൽ സൗകര്യമുണ്ട്.
സേഫർ ഇന്റർനെറ്റ് ഡേ (Safer Internet Day) യോട് അനുബന്ധിച്ച് ഗൂഗിൾ പുറത്തിറക്കിയ പുതിയ കാന്പെയിൻ ടെക്നോളജികളുടെ സുരക്ഷയുടെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ്. ഏതാനും മിനിറ്റുകൾ മെനക്കെട്ടാൽ വലിയ വിപത്തിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം സുരക്ഷാ പരിശോധനകൾ സഹായിക്കും.
സോനു തോമസ്
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി64 5ജി
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഫോണ്‍ ലഭിക്കുമോ എന്നാണ് സാധാരണക്കാര്‍ കടകളില്‍ ആദ്യ
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ വാട്സ്ആപ്പിലും മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?
ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3499
പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ നോയിസ് പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പി
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. മോ
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്കള്‍
ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസി
ക്വിക്ക് ഷെയറിനെ അറിയാമോ?
ആഡ്രോയിഡിന്റെ ക്വിക്ക് ഷെയര്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഡോക്യുമെന്റുകള്‍, ച
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാല്‍ തിരുത്താം!
ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. സ
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല്‍ ഒടിപി വേണ്ട!
വാട്സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ചുരുക്കമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ലഭിക്കുന്ന ഒടിപി
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ
സ്മാർട്ട്ഫോണ്‍ വില്പനയിൽ റിക്കാർഡ് ഇടിവ്
മുംബൈ: സ്മാർട്ട്ഫോണ്‍ വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തി

Latest News
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top