Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി6...
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമ...
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?...
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയി...
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്ക്...
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്ക...
ക്വിക്ക് ഷെയറിനെ അറിയാമോ?
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാ...
Previous
Next
Tech
വാട്ട്സ്ആപ്പിലെ കിടിലൻ ഫീച്ചറുകൾ
Wednesday, March 21, 2018 4:58 PM IST
120 കോടി ആളുകൾ, സജീവമായി വാട്ട്സ്ആപ് ഉപയോഗിക്കുന്നുണ്ട്. കന്പനി അവകാശപ്പെടുന്ന ആളുകളുടെ എണ്ണമാണിത്. 10 ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ 50 ഭാഷകളിൽ സന്ദേശങ്ങൾ കൈമാറാൻ കഴിയും. ഇന്ത്യയിൽ 20 കോടി ആളുകളാണ് നിലവിൽ വാട്ട്സ്ആപ് ഉപയോഗിക്കുന്നത്. എന്നാൽ വാട്ട്സ്ആപ്പിന്റെ പല സവിശേഷതകളും ഉപയോഗിക്കുന്നവരിൽ പലർക്കും അറിയില്ല. ഇതാ ചില കിടിലൻ ഫീച്ചറുകൾ.
ഇരട്ട സുരക്ഷിതത്വം
സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാട്ട്സ്ആപ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ചത്. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആറക്ക പാസ്കോഡ് നൽകിയാണ് ആക്ടിവേറ്റ് ചെയ്യുന്നത്. അതിനു ശേഷം ഒരു ഇ-മെയിൽ അഡ്രസ് കൂടി നൽകണം. ഇത് ഓപ്ഷണലാണ്. പക്ഷെ എന്തെങ്കിലും കാരണത്താൽ പാസ്കോഡ് മറന്നുപോയാൽ റീസെറ്റ് ചെയ്യാനുള്ള ലിങ്ക് അയയ്ക്കുന്നത് ഇ-മെയിലിലേക്കാവും.
Settings-Account- Two-step verification.
തിരിച്ചുവിളിക്കുക
വാട്ട്സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അവതരിപ്പിച്ച സവിശേഷതയാണ്
Revoke send message
അഥവാ ഡിലീറ്റ് ഫോർ എവരിവൺ. ഒരാൾക്ക് അബദ്ധത്തിൽ സന്ദേശം അയച്ചാലോ, അല്ലെങ്കിൽ അയച്ച സന്ദേശം പിന്നീട് വേണ്ട എന്നു തോന്നിയാലോ അത് ഡിലീറ്റ് ചെയ്യാൻ അവസരം നൽകുന്ന ഫീച്ചറാണിത്. ചാറ്റിൽ രണ്ടു സെക്കൻഡ് ടച്ച് ചെയ്താൽ ഡിലീറ്റ് ചെയ്യാനുള്ള ഒാപ്ഷൻ ലഭിക്കും. സന്ദേശം അയച്ച് 68 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യാം.
ചാറ്റ് വായിച്ചോ?
അയച്ച സന്ദേശം സ്വീകർത്താവ് വായിച്ചോ എന്നറിയാനുള്ള സംവിധാനവും വാട്ട്സ്ആപ്പിലുണ്ട്. മെസേജ് അയച്ചാൽ ഒരു ശരി അടയാളവും അയച്ചയാൾക്ക് ലഭിച്ചാൽ രണ്ട് ശരി അടയാളവും കാണിക്കും. ശരി അടയാളത്തിന്റെ നിറം നീലയാണെങ്കിൽ അതിനർഥം ആ ചാറ്റ് സ്വീകർത്താവ് തുറന്നു കണ്ടു എന്നാണ്.
നിറം മറയ്ക്കാം
ചാറ്റ് വായിച്ചു എന്നറിയിക്കുന്ന ശരി അടയാളത്തിന്റെ നീല നിറം മറ്റുള്ളവർ കാണാതെ മറയ്ക്കാൻ സാധിക്കും. ഇതിനായി സെറ്റിംഗ്സിൽ റീഡ് റെസീപ്റ്റ്സിൽ മാറ്റം വരുത്തിയാൽ മതി.
Settings-Account-Privacy- Read receipts.
അൺറീഡ് ചെയ്യാം
ലഭിച്ച മെസേജ് വായിച്ചശേഷം വായിച്ചില്ലെന്ന് മാറ്റുവാൻ കഴിയും. ഇതിനായി ചാറ്റിൽ രണ്ടു സെക്കൻഡ് ടച്ച് ചെയ്ത് പിടിച്ച ശേഷം ഏറ്റവും മുകളിൽ വരുന്ന ഒാപ്ഷനിൽ നിന്ന്
Mark as unread
സെലക്ട് ചെയ്താൽ മതി. ഇതോടെ പുതിയ ചാറ്റ് വന്നതുപോലുള്ള നോട്ടിഫിക്കേഷൻ മാത്രമാകും.
ഡാറ്റയും മെമ്മറിയും നിയന്ത്രിക്കാം
വാട്ട്സ്ആപ് ഫോണിന്റെ മെമ്മറി തീർക്കുന്നതായി പലരും പരാതി പറയാറുണ്ട്. ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഒാട്ടോമാറ്റിക് ഡൗൺലോഡ് എന്ന ഒാപ്ഷൻ ഒാണായിരിക്കും.
അതിനാൽ നെറ്റ് കണക്ട് ആകുന്പോൾതന്നെ മീഡിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ആരംഭിക്കും. ആവശ്യമുള്ളതും ഇല്ലാത്തതുമായി വീഡിയോകളും ഫോട്ടോകളും ഡൗൺലോഡ് ആകുന്നു. ഇതാണ് ഫോണിന്റെ മെമ്മറി നിറയാൻ കാരണം. സെറ്റിംഗ്സിൽ ഒാട്ടോ ഡൗൺലോഡ് ഒാപ്ഷൻ ഒാഫ് ചെയ്താൽ മതി. ഡാറ്റാ സ്റ്റോറേജ് ഒാപ്ഷനിൽ എത്തിയാൽ ഒാരോ ഗ്രൂപ്പിൽനിന്നും വ്യക്തിയിൽ നിന്നും എത്രമാത്രം ഡാറ്റ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാം.
Settings-Data and storage usage.
പ്രിയപ്പെട്ട ചാറ്റ്
ദിവസവും പല ആളുകളുടെയും ഗ്രൂപ്പുകളുടെയും മെസേജ് ഫോണിൽ വരാം. അതിനാൽ ചില ചാറ്റുകൾ ശ്രദ്ധയിൽപ്പെടാതെ പോകാം. എന്നാൽ പ്രിയപ്പെട്ടവരുടെ ചാറ്റ് ഏറ്റവും മുകളിൽ പിൻ ചെയ്യാനുള്ള ഒാപ്ഷൻ വാട്സ്ആപിലുണ്ട്. ഇതിനായി ഏതു ചാറ്റാണോ ഏറ്റവും മുകളിൽ വേണ്ടത് അതിൽ ടച്ച് ചെയ്തുപിടിക്കുക സെലക്ടായി കഴിയുന്പോൾ മുകളിൽ വരുന്ന ഒാപ്ഷനിൽനിന്ന് പിൻ തെരഞ്ഞെടുത്താൽ മതി.
സോനു തോമസ്
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി64 5ജി
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഫോണ്‍ ലഭിക്കുമോ എന്നാണ് സാധാരണക്കാര്‍ കടകളില്‍ ആദ്യ
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ വാട്സ്ആപ്പിലും മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?
ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3499
പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ നോയിസ് പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പി
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. മോ
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്കള്‍
ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസി
ക്വിക്ക് ഷെയറിനെ അറിയാമോ?
ആഡ്രോയിഡിന്റെ ക്വിക്ക് ഷെയര്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഡോക്യുമെന്റുകള്‍, ച
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാല്‍ തിരുത്താം!
ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. സ
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല്‍ ഒടിപി വേണ്ട!
വാട്സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ചുരുക്കമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ലഭിക്കുന്ന ഒടിപി
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ
ടാറ്റ ഐഫോണ്‍ നിര്‍മാണരംഗത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ അടിത്തറ ഉറപ്പിക്കാൻ ശ്രമങ്ങളുമായി ടെക് ഭീമൻ ആപ്പിൾ. ഈ വർഷം പുറ
സ്മാർട്ട്ഫോണ്‍ വില്പനയിൽ റിക്കാർഡ് ഇടിവ്
മുംബൈ: സ്മാർട്ട്ഫോണ്‍ വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തി

Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top