സാം​സ​ങ് ഗാ​ല​ക്സി എ​സ്9, എ​സ്9+
സാം​സ​ങ് ഗാ​ല​ക്സി  എ​സ്9, എ​സ്9+
Monday, April 23, 2018 5:12 PM IST
സാം​സം​ഗ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ മു​ൻ​നി​ര സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​യ ഗാ​ല​ക്സി എ​സ്9, എ​സ്9+ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

64 ജി​ബി വേ​രി​യ​ന്‍റി​ൽ ഗാ​ല​ക്സി എ​സ്9​ന് 57,900 രൂ​പ​യും എ​സ്9+​ന് 64,900 രൂ​പ​യു​മാ​ണ് വി​ല. 256 ജി​ബി വേ​രി​യ​ന്‍റി​ൽ യ​ഥാ​ക്ര​മം 65,900 രൂ​പ​യും 72,900 രൂ​പ​യു​മാ​ണ് വി​ല. സാം​സം​ഗി​ന്‍റെ ഓ​ണ്‍​ലൈ​ൻ സ്റ്റോ​റി​ലും ഫ്ളി​പ്പ്കാ​ർ​ട്ടി​ലും ല​ഭ്യ​മാ​ണ്. മാ​ർ​ച്ച് 16 മു​ത​ൽ ഇ​ന്ത്യ​യി​ലു​ട​നീ​ളം ല​ഭി​ക്കും. മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, കോ​റ​ൽ ബ്ലൂ, ​ലൈ​ലാ​ക് പ​ർ​പ്പി​ൾ എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

ഡ്യു​വ​ൽ അ​പ്പ​ർ​ച്ച​ർ ലെ​ൻ​സും സൂ​പ്പ​ർ സ്ലോ ​മോ​ഷ​നി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യി ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ക്യാ​മ​റ​യാ​ണ് ഇ​വ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വെ​ളി​ച്ച​ത്തി​ലും മി​ക​ച്ച ചി​ത്രം ന​ൽ​കും. എ​ടു​ത്ത ഫോ​ട്ടോ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ന്നെ എ​ഡി​റ്റ് ചെ​യ്ത് ജി​ഫ് ഫ​യ​ലാ​ക്കി ഷെ​യ​ർ ചെ​യ്യാ​നും അ​വ​സ​രം ന​ൽ​കു​ന്നു. യ​ഥാ​ർ​ത്ഥ രൂ​പ​ങ്ങ​ൾ പോ​ലു​ള്ള എ​ആ​ർ ഇ​മോ​ജി​ക​ൾ, ഡോ​ൾ​ബി അ​റ്റ്മോ​സോ​ടു​കൂ​ടി​യ എ​കെ​ജി ട്യൂ​ണിം​ഗു​ള്ള സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ൾ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളും ഫോ​ണി​നു​ണ്ട്.