"​സാം​സം​ഗ് മാ​ളു’​മാ​യി ഗാ​ല​ക്സി ജെ2 2018
"​സാം​സം​ഗ് മാ​ളു’​മാ​യി ഗാ​ല​ക്സി ജെ2 2018
Tuesday, June 12, 2018 4:00 PM IST
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മ്മാ​താ​ക്ക​ളാ​യ സാം​സം​ഗി​ന്‍റെ ഗാ​ല​ക്സി ജെ ​സീ​രീ​സി​ലു​ള്ള പു​തി​യ ഫോ​ണ്‍ ഗാ​ല​ക്സി ജെ2 2018 ​വി​പ​ണി​യി​ൽ. വി​ല 8190 രൂ​പ. ഗോ​ൾ​ഡ്, ക​റു​പ്പ്, പി​ങ്ക് എ​ന്നീ നി​റ​ങ്ങ​ളി​ൽ ഫോ​ണ്‍ ല​ഭ്യ​മാ​കും.

’സാം​സ​ങ് മാ​ൾ ’ എ​ന്ന പു​തി​യ സേ​വ​ന​വും ഗാ​ല​ക്സി ജെ2 2018​ലു​ണ്ട്. ഇ​ഷ്ട​പ്പെ​ട്ട ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ ചി​ത്ര​മെ​ടു​ത്താ​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും ഇ ​കോ​മേ​ഴ്സ് സൈ​റ്റു​ക​ൾ വ​ഴി അ​ത് വാ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് സാം​സം​ഗ് മാ​ൾ.


സാം​സം​ഗ് മാ​ൾ എ​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ യു​വ​ത​ല​മു​റ​ക്ക് എ​ളു​പ്പ​ത്തി​ൽ ഷോ​പ്പിം​ഗി​നു​ള്ള സം​വി​ധാ​നം കൂ​ടി​യൊ​രു​ക്കു​ക​യാ​ണ് ഗാ​ല​ക്സി ജെ2 2018​എ​ന്ന് സാം​സം​ഗ് മൊ​ബൈ​ൽ ബി​സി​ന​സ് ഡ​യ​റ​ക്ട​ർ സു​മി​ത് വാ​ലി​യ പ​റ​ഞ്ഞു.