കാറുകൾക്ക് സുരക്ഷയൊരുക്കാൻ ഇവയൊക്കെ
റോ​ഡ​പ​ക​ട​ങ്ങ​ൾ അ​ടി​ക്ക​ടി വ​ർ​ധി​ച്ചു​വ​രു​ന്നു. മി​ക്ക അ​പ​ക​ട​ങ്ങ​ളു​ടെ​യും വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​ത് കാ​റു​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ്. കാ​റു​ക​ളി​ൽ അ​ത്യാ​വ​ശ്യം ഉ​ണ്ടാ​യി​രി​ക്കേ​ണ്ട, അ​പകട​​ങ്ങ​ളി​ൽ ജീ​വ​ൻ​ര​ക്ഷാ​ മാ​ർ​ഗങ്ങ​ളാ​കു​ന്ന ചി​ല സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളെ അ​ടു​ത്ത​റി​യാം.

എ​യ​ർ​ബാ​ഗു​ക​ൾ

വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന പ്ര​ധാ​ന ഫീ​ച്ച​ർ. കാ​റു​ക​ളി​ലെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള​തും അ​ടി​സ്ഥാ​ന സു​ര​ക്ഷാ​സം​വി​ധാ​ന​വു​മാ​ണി​ത്.

എ​ബി​എ​സ് (ആ​ന്‍റി-ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം)

സ​ഡ​ൻ ബ്രേ​ക്കിം​ഗു​ക​ളി​ൽ വാ​ഹ​ന​ത്തി​ന്‍റെ ട​യ​റു​ക​ൾ തെ​ന്നി​നീ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്നു. അ​ത് വാ​ഹ​നം ഇ​ടി​ക്കാ​തെ നി​യ​ന്ത്രി​ക്കാ​ൻ ഡ്രൈ​വ​റെ സ​ഹാ​യി​ക്കു​ന്നു.

ഇ​ബി​ഡി (ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ )


എ​ബി​എ​സി​നൊ​പ്പം വാ​ഹ​ന​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ബ്രേ​ക്കിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ. ഓ​രോ വീ​ലി​ലും ന​ല്കേ​ണ്ട ഫോ​ഴ്സ് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. അ​ത​നു​സ​രി​ച്ച് ഓ​രോ വീ​ലി​ലും ന​ല്കേ​ണ്ട ഫോ​ഴ്സ് തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​ബി​എ​സാ​ണ്. റോ​ഡി​ന്‍റെ അ​വ​സ്ഥ, വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം തു​ട​ങ്ങി​യ​വ​യൊ​ക്കെ വി​ല​യി​രു​ത്തി​യാ​ണ് ഇ​ബി​എ​സ് ഓ​രോ വീ​ലി​ലും ഫോ​ഴ്സ് പ്ര​യോ​ഗി​ക്കു​ന്ന​ത്.

ഹി​ൽ ഹോ​ൾ​ഡ് അ​സി​സ്റ്റ്

ക​യ​റ്റ​മു​ള്ള റോ​ഡു​ക​ളി​ൽ ബ്രേ​ക്കി​ൽ​നി​ന്ന് കാ​ൽ പി​ൻ​വ​ലി​ച്ചാ​ൽ വാ​ഹ​നം പി​ന്നോ​ട്ടു പോ​കു​ന്ന​ത് ത​ട​യു​ന്ന സം​വി​ധാ​നം.

ഇ​എ​സ്പി (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം)

വ​ള​വു​ക​ളി​ലും മ​റ്റും വാ​ഹ​നം തെ​ന്നി​നീ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള സം​വി​ധാ​നം.

ഓട്ടോസ്പോട്ട്/ഐബി