Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Auto Spot |


കുതിച്ചുപായാൻ പുണ്ടോ അബാത്ത്
ഫിയറ്റിന്റെ കാറുകളോട് ഇന്ത്യൻ നിരത്തുകൾക്ക് പ്രത്യേക പ്രിയമാണ്. ഫിയറ്റിൻറെ ലിനിയ, പുണ്ടോ തുടങ്ങിയ കാറുകൾക്ക് അടുത്തകാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഫിയറ്റിൽനിന്നൊരു സ്പോർട്സ് കാർ വരുന്നത്. രൂപത്തിൽ പുണ്ടോ, സ്റ്റൈലിലും പെർഫോമൻസിലും മുന്തിയ സ്പോർട്സ് കാറുകൾക്കു സമം– ഇതാണ് ഫിയറ്റിൻറെ അബാത്ത്. ഫിയറ്റിൻറെ സ്പോർട്സ് എഡിഷൻ മോഡലായ അബാത്തിൻറെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്...

പുറംമോടി: പുണ്ടോയുടെ രൂപമുണ്ടെന്നുള്ളതു മാത്രമാണ് അബാത്ത് ഫിയറ്റിൻറെ സൃഷ്‌ടിയാണെന്ന് തിരിച്ചറിയാനുള്ള ഏക മാർഗം. ലോഗോയിലും മുൻഭാഗത്തെ അലങ്കാരപ്പണികളിലുമെല്ലാം ഒരു സ്പോർട്ടി ഭാവം നല്കാൻ കന്പനിക്കു സാധിച്ചിട്ടുണ്ട്. ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന അബാത്തിന് സൗന്ദര്യം പകരുന്നതിനായി ചുവപ്പിൻറെ സാന്നിധ്യവുമു ണ്ട്.

മുഖം പൂർണമായും പുണ്ടോയുടേതാണെങ്കിലും ഗ്രില്ലിനു ചുറ്റും നല്കിയിരിക്കുന്ന ലൈനിൽ മാത്രമാണ് ക്രോമിൻറെ സാന്നിധ്യം. ബംപറിൻറെ താഴ്ഭാഗത്തായി ചുവന്ന നിറത്തിലുള്ള ക്ലാഡിംഗുകളുടെ മധ്യത്തിലാണ് ഫോഗ് ലാന്പുകൾ. സ്പോർട്സ് ഭാവം നല്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത് ലോഗോയാണ്. ഫിയറ്റിൻറെ കാറുകളിൽ ഇന്നുവരെ കണ്ടതിൽനിന്നു വ്യത്യസ്തമായി തേളിൻറെ ചിത്രമാണ് ലോഗോയിൽ നല്കിയിരിക്കുന്നത്.

അലോയ് വീലുകളാണ് വശങ്ങളിലെ ആകർഷണം. സ്കോർപിയൺ ഡിസൈനിൽ നല്കിയിരിക്കുന്ന 16 ഇഞ്ച് അലോയ് വീലുകളും ഡോറിൽ അബാത്ത് എന്നെഴുതിയിരിക്കുന്ന ഗ്രാഫിക്സും ടേൺ ഇൻഡിക്കേറ്ററുകൾ നല്കിയിരിക്കുന്ന ചുവന്ന റിയർ വ്യൂ മിററുമാണ് വശങ്ങൾക്ക് സ്പോർട്ടി ഭാവം പകരുന്നത്.

പുണ്ടോയ്ക്കു സമമെങ്കിലും പിന്നിൽ സ്പോർട്ടി ഭാവം നല്കുന്നതിനായി ഗ്രാഫിക്സുകൾ പതിപ്പിച്ചിരിക്കുന്നതിനൊപ്പം ലോഗായും ആലേഖനം ചെയ്തിരിക്കുന്നു. റൂഫിലും ഗ്രാഫിക്സിനൊപ്പം അബാത്ത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൾട്ടി കളർ ബാക്ക് സ്പോയിലറും അബാത്തിൻറെ ആകർഷണീയതയാണ്.

ഉൾവശം: ഫിയറ്റിൻറെ മറ്റു മോഡലുകളിൽനിന്നു മാറി ഫുൾ ബ്ലാക്ക് ഇൻറീരിയറാണു പുതുമ. കോക്പിറ്റ് ഡിസൈനിംഗിൽ രൂപകല്പന ചെയ്തിരിക്കുന്ന ക്യാബിനാണ് അബാത്തിന്. രണ്ട് സ്റ്റെപ്പായി തിരിച്ചിരിക്കുന്ന സെൻറർ കൺസോളിൻറെ മുകൾഭാഗത്ത് ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഗിയർ ലിവറിനു സമാന്തരമായി ക്ലൈമറ്റ് കൺട്രോളിംഗ് യൂണിറ്റും നല്കിയിട്ടുണ്ട്. ഗിയറിൻറെ വശങ്ങളിലായി ഓക്സിലറി, എസ്ഡി കാർഡ് എന്നിവയുടെ സ്ലോട്ടുകളും നല്കിയിരിക്കുന്നു.

പുണ്ടോയ്ക്കു സമാനമായ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലാണ് അബാത്തിനുമുള്ളത്. എന്നാൽ, നടുവിൽ സ്കോർപിയോൺ ലോഗോയും രണ്ടു സ്പോർക്കുകളിലായി വോയിസ് കമാൻഡ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള സ്വിച്ചുകളുമുണ്ട്. ഐപ്ലേ, ആൻഡ്രോയിഡ് തുടങ്ങിയ ഒഎസുകളുമായി ഇൻഫോടെയിൻമെൻറ് സിസ്റ്റം ബന്ധിപ്പിക്കാൻ കഴിയും. ഇതിനു പുറമേ ജിപിഎസ്, കാമറ സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളും സിസ്റ്റത്തിൽ നല്കിയിട്ടുണ്ട്. ക്ലച്ച്, ആക്സിലേറ്റർ, ബ്രേക്ക് പെഡലുകളിൽ അബാത്ത് ലോഗോ ചിത്രീകരിച്ചിരിക്കുന്നു.

സ്പീഡ്, ആർപിഎം, ഫ്യൂവൽ, ടെംപറേച്ചർ എന്നിവയ്ക്കായി നാല് അനലോഗ് മീറ്ററുകളുള്ള വലിയ സെൻറർ കൺസോളാണ് അബാത്തിൻറേത്. ഇതിനു പുറമേ നിരവധി വിവരങ്ങൾ നല്കുന്ന ഡിജിറ്റൽ മീറ്ററും. വിശാലമായ സീറ്റുകൾക്കൊപ്പം വലിയ ലെഗ് റൂമും പിൻ സീറ്റ് യാത്രക്കാർക്കായി എസി വെൻറുകളും അബാത്തിൽ സുസജ്‌ജം.

എൻജിൻ: 1.4 ലിറ്റർ ടി–ജെറ്റ് പെട്രോൾ എൻജിനാണ് അബാത്തിൻറെ ശക്‌തി. അഞ്ച് സ്പീഡ് ഗിയർ ബോക്സിൽ 1368 സിസി എൻജിൻ 145 പിഎസ് പവറും 212 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

സുരക്ഷ: നാലു വീലിലും ഡിസ്ക് ബ്രേക്ക്, എബിഎസ്, ഇബിഡി, രണ്ട് എയർബാഗ്, ഫയർ പ്രിവൻഷൻ സിസ്റ്റം തുടങ്ങിയവ അബാത്തിൻറെ സുരക്ഷാകവച ങ്ങളാണ്.

മൈലേജ്: 16.3 കിലോമീറ്റർ.

വില: 11.17 ലക്ഷം രൂപ (ഓൺ റോഡ്).

വലുപ്പം: 3989 എംഎം നീളം, 1687 എംഎം വീതി, 1505എംഎം ഉയരത്തിനുമൊപ്പം 155 എം എം ഗ്രൗണ്ട് ക്ലിയറൻസ്.

ടെസ്റ്റ് ഡ്രൈവ്: പിനാക്കിൾ മോട്ടോർ വർക്ക്സ് 8111995003

അജിത് ടോം

ജിഎസ്ടി : എസ് യു വികള്‍ക്കു ഗണ്യമായ നികുതിലാഭം
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വരുന്നതോടെ വാഹനങ്ങൾക്കു വിലയിൽ കുറവുണ്ടാകും.
മഹീന്ദ്ര ടിയുവി 300
പരന്പരാഗത എസ്യുവി സങ്കൽപ്പങ്ങൾക്കിണങ്ങും വിധമാണ് ടിയുവി 300 െൻറ രൂപകൽപ്പന. യുദ്ധ ടാങ്കിെൻറ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
എ​വി​ടെ​യും തോ​റ്റു പി​ൻ​വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത, കു​റ്റം പ​റ​ഞ്ഞ​വ​രെക്കൊ​ണ്ടു ന​ല്ല​തു പ​റ​യിച്ച പാ​ര​ന്പ​ര്യ​മു​ള്ള
തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
ബം​ഗ​ളൂ​രു: സ്വീ​ഡി​ഷ് ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ വോ​ൾ​വോ ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി കാ​റു​ക​ൾ
മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
ന്യൂ​ഡ​ൽ​ഹി: മാ​രു​തി​യു​ടെ ടോ​പ് സെ​ല്ലിം​ഗ് സെ​ഡാ​നാ​യ ഡി​സ​യ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ നി​ര​ത്തി​ലെ​ത്തി.
കുന്നും മലയും താണ്ടാൻ ഹിമാലയൻ
ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ നാ​ടു​കാ​ണാ​നി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം അടുത്തകാലത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​യ്ക്കു പ​റ്റി​യ ഒ​രു കൂ​ട്ടു​കൂ​ടി​യു​ണ്ടെ​ങ്കി​ല...
മാ​രു​തി ആ​ള്‍​ട്ടോ ഇ​ന്ത്യ​യു​ടെ പ്രി​യ​പ്പെ​ട്ട കാ​ര്‍
കൊ​​​ച്ചി: മാ​​​രു​​​തി സു​​​സു​​​കി ആ​​​ള്‍​ട്ടോ തു​​​ട​​​ര്‍​ച്ച​​​യാ​​​യ പ​​തി​​മൂ​​ന്നാം വ​​​ര്‍​ഷ​​​വും ഇ​​​ന്ത്യ​​​യു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട കാ​​​ര്‍ ...
റോയൽ എൻഫീൽഡ് ഡുക്കാറ്റിയെ വാങ്ങാനൊരുങ്ങുന്നു
മും​ബൈ: രാ​ജ്യ​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന​വ​ിപണി​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ഇ​റ്റാ​ലി​യ​ൻ
എസ്‌യുവിയുടെ തലയെടുപ്പുള്ള ഇന്നോവ ടൂറിംഗ് സ്പോർട്ട്
കാ​ണാ​ൻ അ​തി​ഗം​ഭീ​രം, ക​രു​ത്തി​ലും ബ​ഹു​കേ​മം ഇ​താ​യി​രു​ന്നു ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ​യ്ക്കി​ണ​ങ്ങു​ന്ന വി​ശേ​ഷ​ണം
ടൊയോട്ട ഇന്നോവ ടൂറിംഗ് സ്പോർട്ട് എത്തി
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ പു​തി​യ ഇ​ന്നോ​വ ടൂ​റിം​ഗ് സ്പോ​ർ​ട്ട് നി​ര​ത്തി​ലി​റ​ങ്ങി.
മൾട്ടിക്സ് കേരളത്തിൽ സാന്നിധ്യം ശക്തമാക്കും
ഐഷർ മോട്ടോഴ്സിന്‍റെ ഭാഗമായ ഐഷർ പോളാരിസിന്‍റെ ഇന്ത്യയിലെ പ്രഥമ വ്യക്തിഗത വിവിധോദ്ദേശ്യ
റോഡ് സ്പോട്ട്; ബലേനോയുടെ പുതിയ മുഖം
പു​റ​ത്തി​റ​ങ്ങി ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​ന്ന ബ​ലേ​നോ​യ്ക്കു പ​റ​യാ​നു​ള്ള​ത് നേ​ട്ട​ത്തി​ന്‍റെ ക​ഥ​ക​ളാ​ണ്. പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക്
ഫോക്സ്‌വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ണി​ന്‍റെ ക​രു​ത്തു​റ്റ ഹാ​ച്ച്ബാ​യ്ക്കാ​യ പോ​ളോ
ആക്ടീവ ഒന്നാമത്
മും​ബൈ: മൂ​ന്നു പ​തി​റ്റാ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​യി​ൽ ഒ​ന്നാ​മ​താ​യി​രു​ന്ന മോ​ട്ടോ​ർ​ബൈ​ക്കു​ക​ളെ പി​ന്നി​ലാ​ക്കി
മുഖം മിനുക്കി ഹോണ്ട സിറ്റി
ഇന്ത്യയിൽ മിഡ് സൈസ് സെഡാൻ വിഭാഗത്തിനു തുടക്കമിട്ട വാഹനമാണ് ഹോണ്ട സിറ്റി. ഹോണ്ടയുടെ ആദ്യ കാറായി
നിരത്തു കാത്തുകി‌ടക്കുന്ന പ്രമാണിമാർ!
വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി മോ​ഡ​ലു​ക​ളാ​ണ് പോ​യ വ​ർ​ഷം വാ​ഹ​ന​മേ​ഖ​ല​യെ സ​ന്പ​ന്ന​മാ​ക്കി​യ​ത്.
കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 5,000 കോ​ടിയു​ടെ വാ​ഹ​ന​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​ൽ​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 5000 കോ​ടി രൂ​പ​യു​ടെ ബി​എ​സ് മൂ​ന്ന്
ടിഗോർ, ഹാച്ച്ബാക്കിന്‍റെ വിലയുള്ള സെഡാൻ
അ​​​ടു​​​ത്ത കാ​​​ല​​​ത്ത് ടാ​​​റ്റ​​​യ്ക്ക് അ​​​ഭി​​​മാ​​​നി​​​ക്കാ​​​വു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ൾ ന​​​ല്കി​​​യ മോ​​​ഡ​​​ലാ​​​യി​​​രു​​​ന്നു തി​​​യാ​​​ഗോ.​ മാ...
ഹോണ്ട ഡബ്ല്യുആർവി പ്രൗഢിയുടെ പ്രതീകം
ഹോ​​​ണ്ട ഇ​​​ത്ത​​​വ​​​ണ​​​യും പ​​​തി​​​വ് തെ​​​റ്റി​​​ച്ചി​​​ല്ല. വാ​​​ഹ​​​നപ്രേ​​​മി​​​ക​​​ൾ​​​ക്ക് ഏ​​​റെ പു​​​തു​​​മ​​​യു​​​ള്ള സ​​​മ്മാ​​ന​​​വു​​​മാ​​​യാ​...
ടാറ്റയുടെ ലോ കോസ്റ്റ് സെഡാൻ ടിഗോർ വിപണിയിൽ
മും​ബൈ: തി​യാ​ഗോ, ബോ​ൾ​ട്ട്, സെ​സ്റ്റ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളി​ൽനി​ന്നു നേ​ടി​യ വി​ജ​യം തു​ട​രാ​ൻ ടാ​റ്റ​യു​ടെ ഏ​റ്റ​വും
പുതിയ മുഖവുമായി കൊറോള ആൾട്ടിസ്
അ​ഞ്ച് പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള ടൊ​യോ​ട്ട​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മോ​ഡ​ലാ​ണ് കൊ​റോ​ള ആ​ൾ​ട്ടി​സ്.
ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ലക്സസ് ഇന്ത്യയിൽ
ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ആയ ലക്സസ് മൂന്നു പുതിയ
ടാറ്റ പ്രീമിയം എസ്യുവി ഹെക്സ
വലുപ്പം കൂടിയ യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നത് ടാറ്റയ്ക്ക് പുതുമയല്ല. തൊണ്ണൂറുകളിൽ പുറത്തിറക്കിയ സിയറയിൽ തുടങ്ങുന്നു ആ പാരന്പര്യം. എസ്റ്റേറ്റ് , സഫാരി, ആര...
കുതിക്കാൻ തിയാഗോ എഎംടി
ടാ​റ്റ​യ്ക്ക് സ​മീ​പകാ​ല​ങ്ങ​ളി​ൽ ഏ​റെ കു​തി​പ്പു ന​ല്കി​യ​ത് പു​തു​താ​യി ഇ​റ​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ്.
ടൊയോട്ടയുടെ പുതിയ കൊറോള ആൾട്ടിസ് സെഡാൻ വിപണിയിൽ
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ സെ​ഡാ​നാ​യ പു​തി​യ കൊ​റോ​ള ആ​ൾ​ട്ടി​സ് വി​പ​ണി​യി​ലി​റ​ക്കി. മി​ക​ച്ച രൂ​പ​ക​ല്പ​ന​യും എ​ൻ​ജി​നിയ​റിം​...
വാഹന, ഗ്രൂപ്പ് ഇൻഷ്വറൻസ് പ്രീമിയം കൂടും
മുംബൈ: ജനറൽ ഇൻഷ്വറൻസിൽ പ്രീമിയം 10 മുതൽ 15 വരെ ശതമാനം വർധിക്കും. ഇതിന് ഇൻഷ്വറൻസ്
റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്ക് വി​ല കൂ​ടും
മും​ബൈ: വാ​ഹ​ന​ങ്ങ​ളി​ൽ ബി​എ​സ് നാ​ല് മാ​ന​ദ​ണ്ഡം ന​ട​പ്പി​ലാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​...
പുതിയ സിറ്റി സൂപ്പറാണ്
ഹോണ്ടയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ പലതും സമ്മാനിച്ച ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് സിറ്റി. 90 മുതൽ
പുതിയ ഹ്യുണ്ടായി വെർന
ഹോണ്ട സിറ്റിയും മാരുതി സിയാസും മുൻനിരയിലുള്ള സി സെഗ്മെൻറ് സെഡാൻ വിപണിയിൽ വെർനയുടെ
ടാറ്റാ തിയാഗോ ഓട്ടോമാറ്റിക് വേരിയൻറ് പുറത്തിറക്കി
മുംബൈ: ടാറ്റാ മോട്ടോഴ്സിൻറെ ഹാച്ച് ബാക്ക് മോഡലായ തിയാഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി അവതരിപ്പിച്ചു.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.