NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല...
മറയൂരിലെ പാല്ക്കാരന്
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയി...
കൃഷിചെയ്യാം, കദളിവാഴ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
Previous
Next
Karshakan
നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
WhatsApp
കോകോ സാഫ് ചില്ലർ
ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്റെ മുകൾഭാഗത്ത് തന്നെ ഘടിപ്പിക്കാവുന്ന കോകോ സാപ്പ് ചില്ലർ നീര ശേഖരിക്കുന്നത് വളരെ സുഖമാക്കുന്നു. തെർമോകോൾ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന ഈ ഉപകരണത്തിൽ നാലുലിറ്റർ കപ്പാസിറ്റിയുള്ള ഒരു പ്ലാസ്റ്റിക് ബാഗും, അതിനടിയിൽ ശീതീകരണ സംവിധാനവുമുണ്ട്. ഭാരക്കുറവ് കാരണം വളരെ സുഗമമായും, സുരക്ഷിതമായും ഇതുപയോഗിക്കാം. പൂന്പൊടിയും മറ്റു പ്രാണികളും വീഴുന്നതു തടയുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന അരിപ്പയും ഇതിന്റെ പ്രത്യേകതയാണ്.
ടെൻഡർ കോക്കനട്ട് പഞ്ച് ആൻഡ് കട്ട് മെഷീൻ
ഒരു ഇളനീർ കുടിക്കാൻ ഇനി കത്തിയും കൊടുവാളും ഉപയോഗിച്ച് കഷ്ടപ്പെടേണ്ടതില്ല. ടെൻഡർ കോക്കനട്ട് പഞ്ച് ആൻഡ് കട്ട് മെഷീൻ ഉപയോഗിച്ച് ദ്വാരമിട്ട് അതിലൂടെ സ്ട്രോ ഇറക്കി സ്മാർട്ടായി ഇളനീർകുടിക്കാം. ഇനി അത് മുറിച്ചെടുക്കാനും കഷ്ടപ്പെടേണ്ട, മെഷീനിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കത്തി വച്ച് ഒന്ന് പ്രസ് ചെയ്താൽ മതി. ഈ മെഷീൻ ഉപയോഗിച്ച് മണിക്കൂറിൽ 120 ഇളനീർവരെ പൊളിച്ചെടുക്കാം. ഏഴു മുതൽ എട്ടു മാസം വരെ പ്രായമുള്ള ഇളനീരാണ് ഈ മെഷീൻ ഉപയോഗിച്ച് പഞ്ച് ചെയ്യുന്നത്. 15,000 രൂപയാണ് ഇതിന്റെ വില.
സ്നോബോൾ ടെൻഡർ കോക്കനട്ട് മെഷീൻ
ഇനി ഇളനീർ ബോളായി തന്നെ കഴിക്കണമെന്നിരിക്കട്ടെ, അതിനും മാർഗമുണ്ട്. സ്നോ ബോൾ ടെൻഡർ കോക്കനട്ട് മെഷീൻ ഉപയോഗിച്ച് എട്ടു മാസം പ്രായമായ കരിക്ക് ചിരട്ടയിൽ നിന്നും ബോൾ രൂപത്തിൽ തന്നെ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇന്ന് പല ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഇത്തരത്തിലുള്ള സ്നോബോൾ ഇളനീർ കപ്പുകളിലാക്കി വിളന്പുന്ന രീതി കണ്ടുവരുന്നുണ്ട്.
കോക്കനട്ട് ചിപ്സ് സ്ലൈസിംഗ് മെഷീൻ
തേങ്ങയിൽ നിന്നും ഉണ്ടാക്കാവുന്ന മറ്റൊരു ഉത്പന്നമാണ് കോക്കനട്ട് ചിപ്സ്. കോക്കനട്ട് ചിപ്സ് സ്ലൈസിംഗ് മെഷീൻ മണിക്കൂറിൽ 68 തേങ്ങ വരെ ഒരു മില്ലിമീറ്റർ കട്ടിയുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. ഇങ്ങനെ തയാറാക്കിയ കഷ്ണങ്ങൾ ഒരു മണിക്കൂർ പഞ്ചസാരലായനിയിൽ ഇട്ടുവച്ചശേഷം 65 ഡിഗ്രി സെൽഷ്യസിൽ അഞ്ചു മണിക്കൂർ നിർജലീകരണം നടത്തി ഉണക്കിയെടുത്താൽ ചിപ്സ് റെഡി. 20 ഗ്രാം ചിപ്സിന് 20 രൂപയാണ് വില.
കോക്കനട്ട് ഡീഹസ്ക്കിംഗ് മെഷീൻ
തെങ്ങു കയറാനും തേങ്ങ പൊളിക്കാനും ആളുകളെ കിട്ടാത്ത ഇക്കാലത്ത് കോക്കനട്ട് ഡീഹസ്ക്കിംഗ് മെഷീൻ വരെ സഹായകമാണ്. മണിക്കൂറിൽ 350 തേങ്ങ ഈ മെഷീൻ ഉപയോഗിച്ച് പൊളിച്ചെടുക്കാം. ഏകദേശം 3.5 ലക്ഷമാണ് ഇതിന്റെ വില.
കോക്കനട്ട് മിൽക്ക് എക്സ്ട്രാക്റ്റിംഗ് മെഷീൻ
തിരക്കേറിയ ഇക്കാലത്തെ ജീവിതശൈലിയിൽ തേങ്ങ അരയ്ക്കാനും, പാലെടുക്കാനുമൊന്നും പല വീട്ടമ്മമാർക്കും സമയമില്ല. റിട്ടോർട്ട് പൗച്ചുകളിലെത്തുന്ന തേങ്ങാപ്പാൽ ഇപ്പോൾ വിപണി കീഴടക്കിക്കഴിഞ്ഞു. ഈ മേഖലയിലെ സംരംഭകർക്ക് ഒരു കൈത്താങ്ങാണ് കോക്കനട്ട് മിൽക്ക് എക്സ്ട്രാക്റ്റിംഗ് മെഷീൻ. മണിക്കൂറിൽ 100 തേങ്ങകളിൽ നിന്നും തേങ്ങാപ്പാൽ വേർതിരിച്ചെടുക്കും. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന തേങ്ങാപ്പാൽ അണുനശീകരണം നടത്തിയ ശേഷം റിട്ടോർട്ട് പൗച്ചുകളിൽ വിപണിയിലെത്തുന്നു. 100 തേങ്ങയിൽ നിന്നും 25 ലിറ്റർ വരെ തേങ്ങാപ്പാൽ ലഭിക്കും.
വെർജിൻ കോക്കനട്ട് ഓയിൽ വിപണി കീഴടക്കിയ മറ്റൊരു ഉത്പന്നമാണ്. നാളികേര പഞ്ചസാര, സ്നോബോൾ ഇളനീർ, ചിപ്സ്, വെളിച്ചെണ്ണ, ഡി.സി പൗഡർ, കോക്കനട്ട് മിൽക്ക് തുടങ്ങിയ കേര ഉത്പന്നങ്ങൾ നാളികേരത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നതിനും, അതുവഴി നാളികേരകർഷകർക്ക് ഭേദപ്പെട്ട വില കൈവരിക്കുന്നതിനും സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി സിപിസിആർഐ കാസർഗോഡുമായി ബന്ധപ്പെടുക. ഫോണ്‍: 04994 232894.
നിമിഷ ടി.
കാർഷിക കോളജ്, പടന്നക്കാട്, കാസർഗോഡ്
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല്‍
വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നവരാണ് മലയാളികള്‍. ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അല
മറയൂരിലെ പാല്ക്കാരന്
ജൈവകൃഷിയും മൃഗപരിപാലനവും തമ്മിലുള്ള ബന്ധം എന്തെന്നു കാണിച്ചുകൊടുക്കാന്‍ വേണ്ടിക്കൂടിയാണ് മറയൂര്‍ മണ്ണാറപ്രായില്‍ തമ്പി പ
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയിച്ച് ഐസക്
എഴുപത്തിഒമ്പതു വയ സായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ.. ഇന്ത്യന്‍ റെയില്‍വേയില്‍ നിന
കൃഷിചെയ്യാം, കദളിവാഴ
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
മനോഹരമായ കുഞ്ഞുപൂക്കളാലും ഭംഗിയായി വിന്യസിക്കപ്പെട്ട ഇലകളാലും ആരെയും ആകർഷിക്കുന്ന ഒരു ചെറു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
ഉഷ്ണമേഖലപ്രദേശങ്ങളിൽ അനായാസം വളരാൻ ഇഷ്ടപ്പെടുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. തീരെ കനം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
ബാബു ഒരു മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ല, രണ്ടു വര്‍ഷം മുമ്പുവരെ. ബിസിനസിനൊപ്പം ഒരു സൈഡായി കൃഷിയുമുണ്ടായിരുന്നെന്നുമാത്ര
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
പുതുതായി അനേകം കര് ഷകര് തേനീച്ചക്കൃഷി യിലേക്ക് തിരിയുന്നുണ്ട്. തേനി ന്റെ ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്ധിച്ചിട്ടുമു
റോസ് കൃഷി ചെയ്യാം, പനിനീര് നിര്‍മിക്കാം
മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസ
അന്നാസ് സ്വിസ് ഫാമിൽ ഒരു ലിറ്റർ പാൽ = 160 രൂപ
ഒരു ദിവസമെന്നാൽ സെബിക്ക് ഒരൊന്നൊന്നര ദിവസമാണ്. ലോകം നിദ്രയുടെ സുഷുപ്തിയിലാഴുന്പോൾ സെബിയുടെ ദിവസം തുടങ്ങുന്നു. പുലർച്
സംരക്ഷിക്കാം, അരുമപ്പക്ഷികളുടെ ആരോഗ്യം
അരുമപ്പക്ഷികളെ തങ്ങ ളുടെ വീടുകള്‍ക്ക് അല ങ്കാരമായും, മാനസികോല്ലാസ ത്തിനും വിനോദത്തിനുമായുമൊക്കെ വളര്‍ത്തുന്നത് ഏറെ പ്രചാ
പച്ചക്കറി കൃഷിയിലെ അമേരിക്കന്‍ മലയാളിപ്പെരുമ
വിഷപച്ചക്കറി ഭീതി തീര് ത്തും ഇല്ലാത്ത അമേരിക്കയില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തം വളപ്പില്‍ വിളയിച്ചെടുക്കുകയാണ
പെറ്റ് വിപണിയും ജീവിതവും രാജകീയം
ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമ
കുടംപുളി സംസ്കരിക്കാം വേറിട്ട രീതിയില്‍
കുടംപുളിയുടെ ഔഷധമൂല്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്റ്റെയ്ന്‍ 2012 ല്‍ നടത്തി
സുഗന്ധം ചൊരിയും പൂമൊട്ട്
ചക്രവര്‍ത്തിയെ മുഖം കാണിക്കുന്നവര്‍ ഗ്രാമ്പൂ ചവച്ച് ഉച്ഛ്വാസവായു സുഗന്ധ പൂരിതമാക്കിയതിനുശേഷമേ കാണാവൂ. മൂന്നാം നൂറ്റാണ്ടി
സബ്സിഡികള്‍ക്കു മരണമണി
ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്
വെള്ളാരംകുന്നിലെ റോസപ്പൂ വസന്തം
മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി
മധു നിറയ്ക്കാൻ മുന്നൊരുക്കങ്ങൾ
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൽ തേനീച്ചയ്ക്ക് പൊതുവെ വളർച്ചക്കാലം (ഓഗസ്റ്റ്-ഡിസം
യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍
കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക

പാടം പരീക്ഷണശാലയായി; ഗോപിക പിറന്നു
ഉരുണ്ട മട്ട അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ, വർഷം മൂന്നു വിളവുവരെയെടുക്കാം. തണ്ടിനു
മറയൂരിന്റെ കാലാവസ്ഥ; സുബാഷിന്റെ മിശ്രണം
മറയൂറിലെ കാലാവസ്ഥയും മണ്ണിന്റെ ഗുണങ്ങളും കൃഷിക്കുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശുദ്ധിയും പരന്പരാഗത കൃഷിയുമാണ് ശർക്കരയ
വാക്കയിൽ തോട്ടത്തിൽ വർഷം മുഴുവൻ വിളവെടുപ്പ്
കൃഷി തീർച്ചയായും ഒരു കല കൂടിയാണ്. കൃഷിചെയ്താൽ മാത്രം പോര, എപ്പോൾ, എന്ത്, എങ്ങനെ കൃഷിചെയ്യണം എന്നുകൂടി പഠിക്കണം. കൂരോപ
മൈസൂരിലെ മലയാളി കൃഷി
കൃഷിയോടുള്ള ഭ്രമമാണ് മലയാളിയായ തോമസ് ദേവസ്യയെ മൈസൂരിലെത്തിച്ചത്. കാഞ്ഞിരപ്പള്ളിക്കാരനായ ഈ കർഷകൻ, 2009 ലാണ് മൈസൂരിൽ കൃഷ
കേട്ടാൽ മാങ്ങ, കണ്ടാൽ ഇഞ്ചി
പേരുകേട്ടാൽ മാങ്ങയെന്നു തോന്നും, കണ്ടാൽ ഇ ഞ്ചിപോലിരിക്കും. ഇതാണ് ഇഞ്ചിമാങ്ങ. ഏതൊരു വിളയും മൂപ്പെ ത്തിയതിനുശേഷമേ വിളവെ
കോഴികളെ രക്ഷിക്കാം, വസന്തയിൽ നിന്ന്
കോഴിവളർത്തുന്നവരുടെ പേടി സ്വപ്നമാണ് വസന്ത. കോഴികളുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന അസുഖം. ഇത് അതിവേഗം അവയെ നയിക്കുന്നത്
പളുങ്കുപാത്രത്തിലെ ഗപ്പിയഴക്
അലങ്കാരമത്സ്യകർഷകരുടെയും ഹോബിയിസ്റ്റുകളുടെയും ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളിൽനിന്നു വ്യത്യസ്തമായി
കേരളത്തിലും ക്രേപ്പ് മർട്ടിൽ
ലാർജർ സ്റ്റോർമിയ ഇൻ ഡിക്ക അഥവാ ക്രേപ്പ് മർട്ടിൽ ചൈനീസ് വംശജയായ ആരാമസുന്ദരിയാണ്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും വശീകരിക്കു
പുഷ്പവിപണിയിലെ മിന്നുംതാരങ്ങൾ ഓർക്കിഡും ആന്തൂറിയവും
പൂക്കൾക്ക് വർധിച്ച ഡിമാൻ ഡുള്ള സംസ്ഥാനമാണ് കേരളം. ഇവിടത്തെ പൂക്കളുടെ ആവശ്യം പരിഹരിക്കുന്നതും പച്ചക്കറിയിലെന്നപോലെ ഇതരസ
അനുമതിയില്ലാതെ ജാതിത്തൈ വളർത്തിയാൽ വധശിക്ഷ?
അമൂല്യമായ സുഗന്ധവിളകളുടെ ചരിത്രത്തിൽ ഒരുപക്ഷെ ഏറ്റവുമധികം മത്സരങ്ങളുണ്ടാക്കിയ വിള ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ-
Latest News
എതിർക്കുന്നവർ ഭാരതസംസ്കാരത്തെ എതിർക്കുന്നു; ഇന്റർനെറ്റ് പരാമർശത്തിൽ ഉറച്ച് ബിപ്ലവ് ദേവ്
കേരളത്തിലേക്കു കഞ്ചാവ് കടത്താൻ ശ്രമം; യുവതി ഉൾപ്പെട്ട സംഘം അറസ്റ്റിൽ
ശമ്പള വർധന വൈകിപ്പിക്കുന്നു; 24 മുതൽ നഴ്സുമാർ സമരമുഖത്ത്
പാലായിൽ നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ച് ബിരുദ വിദ്യാർഥിനി മരിച്ചു
കീഴാറ്റൂരിൽ കേന്ദ്രസംഘം സന്ദർശനം നടത്തും

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top