ഫോക്സ്‌വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ണി​ന്‍റെ ക​രു​ത്തു​റ്റ ഹാ​ച്ച്ബാ​യ്ക്കാ​യ പോ​ളോ ജി​ടി​യു​ടെ ലി​മി​റ്റ​ഡ് എ​ഡീ​ഷ​ൻ മോ​ഡ​ൽ പോ​ളോ ജി​ടി സ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി. 1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലു​മാ​ണ് ജി​ടി സ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.


ഗ്ലോ​സി ബ്ലാ​ക്ക് സ്പോ​യി​ല​ർ, 16 ഇ​ഞ്ച് അ​ലോ​യി വീ​ൽ, ലെ​ത​ർ ഫി​നീ​ഷിം​ഗ് സീ​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ ഇ​ന്‍റീ​രി​യ​റി​ലും എ​ക്സ്റ്റീ​രി​യ​റി​ലും നി​ര​വ​ധി പു​തു​മ​ക​ളു​മാ​യാ​ണ് ജി​ടി സ്പോ​ർ​ട്ടി​ന്‍റെ വ​ര​വ്. പെ​ട്രോ​ൾ മോ​ഡ​ലി​ന് 9.11 ല​ക്ഷം, ഡീ​സ​ൽ മോ​ഡ​ലി​നു 9.21 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല​യാ​രം​ഭി​ക്കു​ന്ന​ത്.