Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Cinema |


തെന്നിന്ത്യന്‍ സൗന്ദര്യം
ഓ​ല​ഞ്ഞാ​ലി​ക്കു​രു​വി​യാ​യി മ​ല​യാ​ളി മ​ന​സി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി നി​ക്കി ഗ​ൽ​റാ​ണി തി​ക​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ മാ​ത്രം അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും ചി​ത്ര​ങ്ങ​ളെ​ല്ലാം ഹി​റ്റാ​യ​താ​ണ് നി​ക്കി​യെ മ​ല​യാ​ള​ത്തി​ന്‍റെ ല​ക്കി സ്റ്റാ​ർ ആ​ക്കി​യ​ത്. പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച നി​ക്കി​യു​ടെ വി​ശേ​ഷ​ങ്ങ​ള​റി​യാം...

നി​ക്കി മ​തി; ഗ​ൽ​റാ​ണി വേ​ണ്ട

എ​ന്‍റെ ശ​രി​യാ​യ പേ​ര് നി​ക്കി ഗ​ൽ​റാ​ണി എ​ന്നാ​ണ്. ആ​ദ്യ​മ​ല​യാ​ള ചി​ത്ര​മാ​യ 1983 യ്ക്കു ​ശേ​ഷം എ​ല്ലാ​വ​രും എ​ന്‍റെ പേ​രു പ​റ​യു​ന്പോ​ൾ നി​ക്കി ജി​ൽ​റാ​ണി, ഗി​ൽ​റാ​ണി എ​ന്നൊ​ക്കെ​യാ​ണ്. ത​മി​ഴി​ലെ ആ​ദ്യ ചി​ത്ര​മാ​യ ഡാ​ർ​ലിം​ഗി​ൽ വ​ന്ന​പ്പോ​ഴും നി​ക്കി ക​ൽ​റാ​ണി​യാ​യി. അ​തു​കൊ​ണ്ട് എ​ല്ലാ​വ​രും എ​ന്നെ നി​ക്കി എ​ന്നു വി​ളി​ച്ചാ​ൽ മ​തി. ഗ​ൽ​റാ​ണി വേ​ണ്ട.

സ​യ​ൻ​സ് നി​ർ​ത്തി അ​ഭി​ന​യ​ത്തി​ലേ​ക്ക്

എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും സ​യ​ൻ​സ് പ​ഠി​പ്പി​ച്ച് എ​ന്നെ ഡോ​ക്ട​റാ​ക്കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹം. അ​ങ്ങ​നെ കോ​ള​ജി​ൽ സ​യ​ൻ​സ് ഗ്രൂ​പ്പി​ലാ​ണ് ചേ​ർ​ന്ന​ത്. ക്ലാ​സ് തു​ട​ങ്ങി കു​റ​ച്ചു ദി​വ​സ​ത്തി​നു​ശേ​ഷം ഞാ​ൻ വീ​ട്ടി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി. സ​യ​ൻ​സ് പ​ഠി​പ്പി​ച്ചാ​ൽ ഞാ​ൻ വീ​ടു​വി​ട്ടു പോ​കു​മെ​ന്നു പ​റ​ഞ്ഞു. അ​ങ്ങ​നെ എ​ന്‍റെ ഇ​ഷ്ട​വി​ഷ​യ​മാ​യ ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​നു ചേ​ർ​ന്നു.

മോ​ഡ​ലിം​ഗി​ലെ​ത്തി​യ​ത് യാ​ദൃ​ശ്ചി​ക​മാ​യി

യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​ണ് ഞാ​ൻ മോ​ഡ​ലിം​ഗി​ൽ എ​ത്തി​യ​ത്. ചേ​ച്ചി സ​ൻ​ജ​ന ഗ​ൽ​റാ​ണി ഈ ​ഫീ​ൽ​ഡി​ൽ ഉ​ണ്ടെ​ങ്കി​ലും ഞാ​ൻ ആ ​രം​ഗ​ത്തേ​ക്ക് എ​ത്തി​പ്പെ​ടു​മെ​ന്ന് ക​രു​തി​യ​ത​ല്ല. പ​ത്തു മാ​സം​കൊ​ണ്ട് 50 ഓ​ളം പ​ര​സ്യ ചി​ത്ര​ങ്ങ​ൾ​ക്ക് മോ​ഡ​ലാ​യി. അ​തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​തും.

വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

ക​ന്ന​ട ചി​ത്ര​മാ​ണ് ആ​ദ്യം ചെ​യ്ത​തെ​ങ്കി​ലും റി​ലീ​സ് ആ​യ​ത് മ​ല​യാ​ളം മൂ​വി​യാ​യ 1983 ആ​ണ്. പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ ഞാ​ൻ 35 ഓ​ളം പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ ഒ​ന്പ​തു പ​ര​സ്യ ചി​ത്ര​ങ്ങ​ളാ​ണ് ചെ​യ്ത​ത്. ഇ​ന്ദു​ലേ​ഖ, ക​ല്യാ​ണ്‍​സി​ൽ​ക്സ്, എ​വി​ടി, അ​റ്റ്ല​സ് ജ്വ​ല്ല​റി എ​ന്നി​വ അ​തി​ൽ ചി​ല​താ​ണ്. ഈ ​പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ ക​ണ്ടി​ട്ടാ​ണ് 1983ന്‍റെ സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​ൻ എ​ന്നെ വി​ളി​ക്കു​ന്ന​ത്.

മ​റ​ക്കാ​നാ​വി​ല്ല മ​ഞ്ജു​ളാ ശ​ശി​ധ​ര​നെ

1983ലെ ​ഞാ​ൻ ചെ​യ്ത ക്യാ​ര​ക്ട​റി​ന്‍റെ പേ​ര് മ​ഞ്ജു​ളാ ശ​ശി​ധ​ര​ൻ എ​ന്നാ​യി​രു​ന്നു. ഒ​രു പ​ക്ക ഗ്രാ​മീ​ണ പെ​ണ്‍​കു​ട്ടി. ഞാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മൊ​ക്കെ ബം​ഗ​ലൂ​രി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ല്ലേ​ജ് ലൈ​ഫ് എ​ന്താ​ണെ​ന്ന് അ​തു​വ​രെ അ​റി​യി​ല്ലാ​യി​രു​ന്നു. വി​ല്ലേ​ജ് എ​ന്നൊ​ക്കെ കേ​ൾ​ക്കു​ന്പോ​ൾ ഒ​രു ഡ്രീം ​പോ​ലെ​യാ​യി​രു​ന്നു. പ​ട്ടു​പാ​വാ​ട​യൊ​ക്കെ ഉ​ടു​ത്ത് എ​ണ്ണ​മ​യ​മു​ള്ള മു​ടി​യൊ​ക്കെ​യാ​യി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു മ​ഞ്ജു​ളാ. ഞാ​നും ശ​രി​ക്കും ആ​സ്വ​ദി​ച്ചാ​ണ് ആ ​ക​ഥാ​പാ​ത്രം ചെ​യ്ത​ത്. ഷൂ​ട്ടി​ന്‍റെ ഫോ​ട്ടോ എ​ന്‍റെ ഫ്ര​ണ്ട്സി​നെ കാ​ണി​ച്ച​പ്പോ​ൾ അ​വ​രൊ​ക്കെ ഷോ​ക്ക്ഡ് ആ​യി​പ്പോ​യി. ആ ​ക​ഥാ​പാ​ത്ര​ത്തെ എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല. ഇ​പ്പോ​ഴും എ​വി​ടെ വ​ച്ചു ക​ണ്ടാ​ലും ആ​ളു​ക​ൾ ചോ​ദി​ക്കും ഇ​തു ന​മ്മു​ടെ മ​ഞ്ജു​ളാ ശ​ശി​ധ​ര​ൻ അ​ല്ലേ എ​ന്ന്. അ​തൊ​രു അ​ച്ചീ​വ്മെ​ന്‍റ് ആ​യി​ട്ടാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ മ​ഞ്ജു​ളാ എ​ന്ന ക​ഥാ​പാ​ത്രം എ​ത്രമാ​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ​ത്.
1983 ചെ​യ്യു​ന്പോ​ൾ എ​നി​ക്ക് ന​ല്ല ടെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ന്നെ​നി​ക്ക് മ​ല​യാ​ളം തീ​രെ അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​വി​ടെ ആ​രെ​യും പ​രി​ച​യ​വു​മി​ല്ല. പ​ക്ഷേ അ​തൊ​ന്നും ക​ണ​ക്കാ​ക്കാ​തെ എ​ല്ലാ​വ​രും എ​ന്നെ ന​ന്നാ​യി സ​പ്പോ​ർ​ട്ട് ചെ​യ്തു. ഫാ​മി​ലി മെം​ബ​റാ​യി​ട്ടാ​ണ് എ​ല്ലാ​വ​രും എ​ന്നെ ക​ണ​ക്കാ​ക്കി​യി​രു​ന്നു. അ​ത് എ​നി​ക്ക് ന​ന്നാ​യി ആ​ത്മ​വി​ശ്വാ​സം ത​ന്നു. ഗോ​ൾ​ഡ്സ് ഓ​ണ്‍ ക​ണ്‍​ട്രി എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​യി. മ​ല​യാ​ളി​ക​ളെ​യും.

ഗോ​സി​പ്പ് മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ല

ഗോ​സി​പ്പ് ഞാ​ൻ മൈ​ൻ​ഡ് ചെ​യ്യാ​റേ​യി​ല്ല. ഒ​രു നാ​ണ​യ​ത്തി​ന് ര​ണ്ടു വ​ശ​ങ്ങ​ളു​ണ്ട്. ക​റു​പ്പും വെ​ളു​പ്പും പോ​ലെ. എ​ന്‍റെ സ​ഹോ​ദ​രി ന​ടി​യാ​യ​തു​കൊ​ണ്ട് ഈ ​ഫീ​ൽ​ഡി​നെ​ക്കു​റി​ച്ച് എ​നി​ക്ക് ന​ന്നാ​യി അ​റി​യാം. എ​ല്ലാ ആ​ക്ടേ​ഴ്സി​നെ​ക്കു​റി​ച്ചും ഗോ​സി​പ്പ് പ​റ​ഞ്ഞു ന​ട​ക്കു​ന്ന​വ​രു​ണ്ട്. പ്രൊ​ഫെ​ഷ​നും പേ​ഴ്സ​ണ​ൽ ലൈ​ഫും ര​ണ്ടും ര​ണ്ടാ​ണെ​ന്ന തി​രി​ച്ച​റി​വ് ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണ്.

ഡാ​ർ​ലിം​ഗ് വി​ശേ​ഷ​ങ്ങ​ൾ

എ​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​ണ് ഡാ​ർ​ലിം​ഗ്. ജി.​വി പ്ര​കാ​ശ് സാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രൂ ​മെം​ബ​ഴേ​സ് എ​ന്നെ തു​ട​ക്ക​ക്കാ​രി​യാ​യി​ട്ട​ല്ല ക​ണ​ക്കാ​ക്കി​യ​ത്. എ​ല്ലാ​വ​രും എ​ന്നോ​ട് വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. ആ​ത്മാ​വ് ആ​വാ​ഹി​ക്ക​പ്പെ​ട്ട നി​ഷ എ​ന്ന പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് ഞാ​ൻ അ​തി​ൽ എ​ത്തു​ന്ന​ത്.

ഗ്ലാ​മ​റ​സ് എ​ന്നാ​ൽ സ്കി​ൻ ഷോ ​അ​ല്ല

ഗ്ലാ​മ​റ​സ് എ​ന്നാ​ൽ സ്കി​ൻ ഷോ ​അ​ല്ല. ഞാ​ൻ അ​ഭി​ന​യി​ച്ച ഒ​രു സി​നി​മ കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​രു​ന്ന് എ​നി​ക്ക് കാ​ണ​ണം. അ​തു​പോ​ലെ​ത​ന്നെ പ്രേ​ക്ഷ​ക​നും കു​ടും​ബ​ത്തോ​ടൊ​പ്പ​മി​രു​ന്നാ​ണ് ചി​ത്രം കാ​ണേ​ണ്ട​ത്. ഡീ​സെ​ന്‍റ് ലെ​വ​ൽ വി​ട്ടു പോ​കാ​ൻ ഞാ​ൻ ഒ​രു​ക്ക​മ​ല്ല. സ്ക​ർ​ട്ടും ഷോ​ട്സു​മൊ​ക്കെ ധ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വ​ൾ​ഗാ​രി​റ്റി​യു​ടെ ലെ​വ​ൽ ക്രോ​സ് ചെ​യ്യാ​ൻ ഞാ​ൻ ത​യാ​റ​ല്ല.

ക​ല്യാ​ണ​ത്തി​ന് ഇ​നി​യും സ​മ​യ​മു​ണ്ട്

ക​ല്യാ​ണം ഉ​ട​ൻ ഇ​ല്ല. ഇ​നി​യും സ​മ​യ​മു​ണ്ട്. ഞാ​ൻ എ​ന്‍റെ ക​രി​യ​ർ സ്റ്റാ​ർ​ട്ട് ചെ​യ്തി​ട്ടേ​യു​ള്ളൂ. വി​വാ​ഹം ചെ​യ്യു​ന്ന​യാ​ൾ എ​ന്നെ മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​വ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ബോ​യ് ഷു​ഡ് ബി ​നൈ​സ്.

കു​ടും​ബ​വി​ശേ​ഷ​ങ്ങ​ൾ

അ​ച്ഛ​ൻ മ​നോ​ഹ​ർ ഗ​ൽ​റാ​ണി മും​ബൈ സ്വ​ദേ​ശി​യാ​ണ്. അ​മ്മ രേ​ഷ്മ ബം​ഗ​ലൂ​ർ​കാ​രി​യും. എ​നി​ക്കൊ​രു ചേ​ച്ചി​യു​ണ്ട്. സ​ൻ​ജ​ന ഗ​ൽ​റാ​ണി. ന​ടി​യാ​ണ്. ഞ​ങ്ങ​ൾ ബം​ഗ​ലൂ​രി​ലാ​ണ് താ​മ​സം.

ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ

സ്ക്രി​പ്റ്റും ക​ഥാ​പാ​ത്ര​വും നോ​ക്കി​യാ​ണ് ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പി​ന്നെ ഡ​യ​റ​ക്ട​റേ​യും കോ​സ്റ്റാ​ർ​സി​നേ​യും നോ​ക്കാ​റു​ണ്ട്.

മ​ല​യാ​ള​ത്തി​ൽ ഡ​ബ്ബ് ചെ​യ്യ​ണം

മ​ല​യാ​ള​ത്തി​ൽ ഡ​ബ് ചെ​യ്യ​ണ​മെ​ന്ന് ഒ​രു മോ​ഹ​മു​ണ്ട്. പി​ന്നെ ഇ​പ്പോ​ൾ ഞാ​ൻ മ​ല​യാ​ള​ത്തി​ൽ ഏ​റെ ബെ​റ്റ​ർ ആ​യി​ട്ടു​ണ്ട്. ക​ന്ന​ട​യി​ലും ത​മി​ഴി​ലു​മൊ​ക്കെ ഡ​ബ് ചെ​യ്തി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ആ​ഗ്ര​ഹം സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സൂ​പ്പ​ർ സ്റ്റാ​ർ​സി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ മോ​ഹം

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ സ്റ്റാ​റു​ക​ളാ​യ മോ​ഹ​ൻ​ലാ​ലി​നും മ​മ്മൂ​ട്ടി​ക്കു​മൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ട്. അ​ത് എ​ന്‍റെ​യൊ​രു സ്വ​പ്ന​മാ​ണ്. ആ ​സ്വ​പ്നം ഉ​ട​ൻ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ.

സീ​മ മോ​ഹ​ൻ​ലാ​ൽ

പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു
സുഖമാണോ ദാവീദേ....
അച്ഛന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്‍റെ ചുമലിലായി.
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്.
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്‍റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല.
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി.
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ.
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പിച്ചിട്ടുള്ളത്.
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ്
തെന്നിന്ത്യന്‍ സൗന്ദര്യം
ഓ​ല​ഞ്ഞാ​ലി​ക്കു​രു​വി​യാ​യി മ​ല​യാ​ളി മ​ന​സി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി നി​ക്കി ഗ​ൽ​റാ​ണി
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്‍റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി.
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്.
ഹരി നായർ (കാമറ സ്ലോട്ട്)
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ
സഖാവ്
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ തിരക്കഥ രചിച്ച് സംവിധാനംചെയ്ത സഖാവ് തീയേറ്ററുകളിലെത്തി.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.