ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്ത് ചൈനീസ് ആധിപത്യം
ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്ത് ചൈനീസ് ആധിപത്യം
Monday, May 22, 2017 3:04 AM IST
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ ജൂ​ണി​ൽ അ​വ​സാ​നി​ക്കു​ന്ന ത്രൈ​മാ​സ​ത്തി​ൽ വി​പ​ണി​യി​ലെ ആ​ദ്യ അ​ഞ്ചു റാ​ങ്കു​ക​ളി​ൽ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഷ​വോ​മി, ഓ​പ്പോ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​യി​രി​ക്കും ആ​ദ്യ റാ​ങ്കു​ക​ളി​ലെ​ത്തു​ക​യെ​ന്നാ​ണ് മാ​ർ​ക്ക​റ്റ് റി​സ​ർ​ച്ച് ക​മ്പ​നി​യായ സി​എം​ആ​റി​ന്‍റെ റി​പ്പോ​ർ​ട്ട്.

ചൈ​നീ​സ് ക​മ്പ​നി​ക​ൾ വി​പ​ണി​യു​ടെ 40 ശ​ത​മാ​ന​വും മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു.