മിതാഷി എയർകണ്ടീഷണർ ശ്രേണി
മിതാഷി എയർകണ്ടീഷണർ ശ്രേണി
Thursday, June 8, 2017 2:10 AM IST
കണ്‍സ്യൂമർ ഇലക്ട്രോണിക്സ് മേഖലയിലെ മുൻനിരക്കാരായ മിതാഷി, പുതിയ എയർകണ്ടീഷണറുകളുടെ ഒരു നിരതന്നെ വിപണിയിലിറക്കി. ഇതോടെ മിതാഷി ബ്രാൻഡ് എയർകണ്ടീഷണറുകളുടെ എണ്ണം 17 ആയി.

ത്രീ സ്റ്റാർ, 5 സ്റ്റാർ ഇൻവർർ എസി, റേറ്റിംഗിൽ ഒരു ടണ്‍, 1.5 ടണ്‍, 2 ടണ്‍ വിഭാഗങ്ങളിൽ ലഭ്യമാണ്. വില 24,000 രൂപ മുതൽ.

100 ശതമാനം കോപ്പറിൽ തീർത്ത മിതാഷി എസികളിൽ വൈദ്യുതി ഉപഭോഗം വളരെ കുറവാണ്. ആർ410എ പരിസ്ഥിതി സൗഹൃദ കൂളിംഗ് റഫ്രിജറൻറ് ഏറ്റവും മികച്ച കൂളിങ്ങാണ് ലഭ്യമാക്കുക. ചില മോഡലുകൾ 4വേ സ്വിങ്ങോടുകൂടിയവയാണ്. ഇത് മുറിയുടെ എല്ലാ മൂലയിലും തണുപ്പ് എത്തിക്കും. 5 വർഷം വാറൻറിയും ഉണ്ട്.


ടർബോ കൂളിംഗ്, നിശബ്ദ പ്രവർത്തനം. എൽഇഡി ഡിസ്പ്ലേ, എൽസിഡി വയർലസ് റിമോ്, ഓോ റീസ്റ്റാർ്, സ്ലീപ് ടൈമർ എന്നിവയാണ് മിതാഷി എസി ശ്രേണിയുടെ പ്രത്യേകതകളെന്ന്് മിതാഷി മാനേജിംഗ് ഡയറക്ടർ രാകേഷ് ദുഗാർ പറഞ്ഞു.