Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Auto Spot |


പുതിയ ഭാവത്തിൽ നിസാൻ മൈക്ര
ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ വ​ള​രെ വൈ​കി​യാ​ണ് ജാ​പ്പ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​ൻ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത്. എ​ങ്കി​ൽ​ത​ന്നെ ആ ​വ​ര​വ് പൂ​ർ​ണ വി​ജ​യ​വും ഏ​വ​രും ഏ​റ്റെ​ടു​ത്ത ഒ​ന്നാ​യി​രു​ന്നു എ​ന്നും ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​വി​ല്ല. പ​ക്ഷേ, നി​സാ​ൻ സ​ണ്ണി, മൈ​ക്ര തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ മെ​ച്ച​പ്പെ​ട്ട വ​ര​വേ​ൽ​പ്പ് ല​ഭി​ച്ച​വ​യാ​ണ്. ഇ​ന്ത്യ​ൻ വി​പ​ണി​യു​ടെ കു​തി​പ്പി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​നാ​യി ജാ​പ്പ​നീ​സ് ക​ന്പ​നി​യാ​യ നി​സാ​നും ഫ്ര​ഞ്ച് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ റെ​നോ​യും ഒ​ന്നി​ച്ച​തി​നു പി​ന്നാ​ലെ ജ​ന​പ്രി​യ മോ​ഡ​ലു​ക​ൾ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ൻ നി​ര​ത്തി​ൽ ഇ​ന്നു ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്ന പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ശ്രേ​ണി​യി​ലെ നി​സാ​ന്‍റെ സം​ഭാ​വ​ന​യാ​യ മൈ​ക്ര അ​ല്പംകൂ​ടി മെ​ച്ച​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ​ത്. മാ​രു​തി സ്വി​ഫ്റ്റ്, ഹ്യു​ണ്ടാ​യി ഗ്രാ​ന്‍റ് ഐ10, ​ഹോ​ണ്ട ജാ​സ് തു​ട​ങ്ങി​യ ക​രു​ത്ത​രോ​ടു മ​ത്സ​രി​ക്കാ​ൻ വീ​ണ്ടു​മെ​ത്തു​ന്ന മൈ​ക്ര​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

പു​റം​മോ​ടി: മു​ൻ മോ​ഡ​ലു​ക​ളി​ൽ​നി​ന്നു കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ഒ​ന്നും മൈ​ക്ര​യു​ടെ ലു​ക്കി​ൽ വ​രു​ത്തി​യി​ട്ടി​ല്ല. ഹ​ണി​കോ​ന്പ് ഡി​സൈ​നി​ൽ ഫൈ​ബ​റി​ൽ തീ​ർ​ത്ത ചെ​റി​യ ഗ്രി​ല്ലും അ​തി​ൽ നി​സാ​ൻ ലോ​ഗോ​യോ​ടൊ​പ്പ​മു​ള്ള യു ​ആ​കൃ​തി​യി​ലു​ള്ള ക്രോം ​ലൈ​നും ചേ​ർ​ത്താ​ണ് മു​ൻ​ഭാ​ഗം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ഗ് ലാ​ന്പി​നു ചു​റ്റും ക്രോം ​ആ​വ​ര​ണം ഏ​തു നി​റ​ത്തി​നും യോ​ജി​ക്കു​ന്ന​താ​ണ്. ടെ​ക്നോ​ള​ജി​യി​ൽ മ​റ്റ് എ​തി​രാ​ളി​ക​ളേ​ക്കാ​ൾ ഒ​രു​പ​ടി മു​ന്നി​ലാ​ണ് മൈ​ക്ര. റെ​യി​ൻ സെ​ൻ​സിം​ഗ് വൈ​പ്പ​റു​ക​ളും ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ്‌​ലാ​ന്പും മൈ​ക്ര​യെ മ​റ്റു​ള്ള​വ​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

വ​ശ​ങ്ങ​ളി​ൽ ബ്ലാ​ക്ക് ഫി​നീ​ഷിം​ഗ് ബി ​പി​ല്ല​റും താ​ഴെ ഇ​രുഡോ​റി​ലേ​ക്കും നീ​ളു​ന്ന രേ​ഖ​യ്ക്കു​മൊ​പ്പം 14 ഇ​ഞ്ച് എ​ട്ട് സ്പോ​ക് അ​ലോ​യ് വീ​ലു​ക​ളും ന​ല്കി​യി​ട്ടു​ണ്ട്.
എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പു​ക​ളാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. ഇ​തി​നു പു​റ​മേ ബാ​ക്ക് സ്പോ​യി​ല​റി​ലും എ​ൽ​ഇ​ഡി ബ്രേ​ക്ക് ലൈ​റ്റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഹാ​ച്ച്ഡോ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ക്രോം ​ഫി​നീ​ഷിം​ഗ് ലോ​ഗോ​യും ന​ല്കി​യി​രി​ക്കു​ന്നു.

ഉ​ൾ​വ​ശം: ഭൂ​രി​ഭാ​ഗം മാ​റ്റ​ങ്ങ​ളും ഇ​ന്‍റീ​രി​യ​റി​ൽ ആ​ണെ​ന്നു നി​സം​ശ​യം പ​റ​യാം. കാ​ര​ണം, സെ​ന്‍റ​ർ ക​ണ്‍സോ​ൾ മു​ത​ൽ ഈ ​മാ​റ്റം പ്ര​ക​ട​മാ​ണ്. ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​ൽ കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്. എ​സി വെ​ന്‍റു​ക​ളു​ടെ താ​ഴെ​യാ​ണ് ഇ​ൻ​ഫോ​ടെ​യ്ൻമെ​ന്‍റ് സി​സ്റ്റ​ത്തി​ന്‍റെ സ്ഥാ​നം. ഇ​തി​ൽ മ്യൂ​സി​ക്, മാ​പ്പ് എ​ന്നി​വ​യ്ക്കു പു​റ​മേ സി​സ്റ്റ​ത്തെ സ്മാ​ർ​ട്ട് ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ ജി​പി​എ​സ് ട്രാ​ക്കിം​ഗ്, സ​ർ​വീ​സ് റി​മൈ​ൻ​ഡ​ർ, വാ​ഹ​ന​ത്തി​ന്‍റെ മ​റ്റു പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ന​മു​ക്കു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും. ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ യൂ​ണി​റ്റി​ൽ നി​സാ​ന്‍റെ സ്വ​ന്തം ശൈ​ലി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള യൂ​ണി​റ്റി​ന്‍റെ മ​ധ്യ​ത്തി​ൽ സ്ക്രീ​നും ചു​റ്റി​നും സ്വി​ച്ചു​ക​ളും അ​ടു​ക്കി​യി​രി​ക്കു​ന്നു. സ്റ്റിയ​റിം​ഗ് വീ​ൽ, മീ​റ്റ​ർ ക​ണ്‍സോ​ൾ എ​ന്നി​വ​യി​ൽ മാ​റ്റ​മി​​ല്ല. ഡോ​ർ പാ​ന​ലി​ലും ഗി​യ​റി​ന്‍റെ സ​മീ​പ​ത്തും ഡാ​ഷ്ബോ​ർ​ഡി​ലു​മാ​യി ധാ​രാ​ളം സ്റ്റോ​റേ​ജ് സ്പേ​സും വാ​ഹ​ന​ത്തി​ലു​ണ്ട്.
സ്റ്റി​യ​റിം​ഗി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് പു​ഷ് സ്റ്റാ​ർ​ട്ട് ബ​ട്ട​ണു​ണ്ട്. കാ​ഴ്ച​യി​ൽ കു​ഞ്ഞ​നാ​ണെ​ങ്കി​ലും മു​ൻനി​ര​യി​ൽ ര​ണ്ടു പേ​ർ​ക്കും പി​ൻ​നി​ര​യി​ൽ മൂ​ന്നു പേ​ർ​ക്കും വി​ശാ​ല​മാ​യി യാ​ത്രചെ​യ്യാ​ൻ ക​ഴി​യു​ന്ന വ​ലി​യ സീ​റ്റു​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ള്ള​ത്.

മൈ​ക്ര​യു​ടെ പു​തി​യ ഓ​റ​ഞ്ച് എ​ഡീ​ഷ​നി​ലെ ഇ​ന്‍റീ​രി​യ​ൽ വ​ള​രെ സ്റ്റൈ​ലി​ഷ് ആ​ണ്. ഡാ​ഷ്ബോ​ർ​ഡി​ൽ ലെ​ത​ർ മെ​റ്റീ​രി​യ​ലി​ൽ ഓ​റ​ഞ്ച് നി​റം ന​ല്കി​യി​രി​ക്കു​ന്നു. ഇ​തി​നു പു​റ​മേ ക​റു​ത്ത സീ​റ്റി​ൽ ഒാ​റ​ഞ്ച് നൂ​ലു​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ഡോ​ർ പാ​ന​ലി​ലു​ൾ​പ്പെ​ടെ ഓ​റ​ഞ്ച് നി​റ​വും പൂ​ശി​യി​രി​ക്കു​ന്നു.

സു​ര​ക്ഷ: സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും മൈ​ക്ര പി​ന്നി​ല​ല്ല. എ​ബി​എ​സ്, ഇ​ബി​ഡി ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം എ​യ​ർ​ബാ​ഗു​ക​ളും സു​ര​ക്ഷ​യ്ക്കു മാ​റ്റ് കൂ​ട്ടു​ന്നു. റി​വേ​ഴ്സ് സെ​ൻ​സിം​ഗ്, കാ​മ​റ തു​ട​ങ്ങി​യ​വ​യും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണ്.

വ​ലു​പ്പം: 3825 എം​എം നീ​ള​വും 1665 എം​എം വീ​തി​യും 1525 എം​എം ഉ​യ​ര​ത്തി​നു​മൊ​പ്പം 150 എം​എം എ​ന്ന ഉ​യ​ർ​ന്ന ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സും 251 ലി​റ്റ​ർ ബൂ​ട്ട് സ്പേ​സു​മു​ണ്ട്.
എ​ൻ​ജി​ൻ: 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലും 1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലു​മാ​ണ് മൈ​ക്ര എ​ത്തു​ന്ന​ത്.

1461 സി​സി 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ 63.1 ബി​എ​ച്ച്പി ക​രു​ത്തി​ൽ 160 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്പോ​ൾ 1198 സി​സി 1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ 76 ബി​എ​ച്ച്പി ക​രു​ത്തി​ൽ 104 എ​ൻ​എം ടോ​ർ​ക്കാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​ഞ്ച് സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ ബോ​ക്സി​ലും ഓ​ട്ടോ​മാ​റ്റി​ക് സി​വി​ടി ഗി​യ​ർ ബോ​ക്സി​ലു​ം ല​ഭി​ക്കും.

വി​ല: പെ​ട്രോ​ൾ ഓ​ട്ടോ​മാ​റ്റി​ക് മോ​ഡ​ലു​ക​ൾ​ക്ക് 5.99 ല​ക്ഷം മു​ത​ൽ 6.95 ല​ക്ഷം രൂപ വ​രെ​യും ഡീ​സ​ൽ മോ​ഡ​ലി​ന് 6.62 ല​ക്ഷം മു​ത​ൽ 7.23 ല​ക്ഷം രൂപ വ​രെ​യു​മാ​ണ് എ​ക്സ് ഷോ​റൂം വി​ല.

ഓട്ടോസ്പോട്ട് /അജിത് ടോം

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350നു ​വി​ല കു​റ​യും
മും​ബൈ: ജൂ​ലൈ ഒ​ന്നി​ന് ജി​എ​സ്ടി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ക്ലാ​സി​ക് 350ന് ​വി​ല കു​റ​യും. 3000 രൂ​പ വ​രെ വി​ല കു​റ​യു​മെ​ന്നാ​ണ് റി​പ...
ജീ​പ്പി​ന്‍റെ പു​തി​യ മു​ഖ​മാ​കാ​ൻ കോമ്പസ്
വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജീ​പ്പ് ഇ​ന്ത്യ​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നെ​ത്തി​യ​ത്. ഗ്രാ​ൻ​ഡ് ചെ​റോ​ക്കി, ചെ​റോ​ക്കി, റാംഗ്‌ല​ർ എ​ന്നീ ക​രു​ത്തു​റ്റ വാ​ഹ​ന...
കുന്നും മലയും താണ്ടാൻ താർ
ഇ​ന്നു കാ​ണു​ന്ന പ​കി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ലാ​ത്ത ഒ​രു കാ​ലം. അ​ന്ന് വ​ഴി​യി​ല്ലാ​ത്ത​യി​ട​ങ്ങ​ളും കീ​ഴ​ട​ക്കി​യ​ിരു​ന്ന
ജി​എ​സ്ടി ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന് 12% വ​രെ വി​ല കു​റ​വ്
ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ നി​കു​തി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി
സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​ൻ ടി​വി​എ​സ് ജൂ​പ്പി​റ്റ​ർ
ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി, വി​പ​ണി​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.
ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് "കോ​മ്പ​സ്' വി​പ​ണി​യി​ലേക്ക്
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ജീ​​​പ്പ് "കോ​​​മ്പ​​സ്’ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡി​​​സ്പ്ലേ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു ഹൈ...
പുതിയ ഭാവത്തിൽ നിസാൻ മൈക്ര
ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ വ​ള​രെ വൈ​കി​യാ​ണ് ജാ​പ്പ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​ൻ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത്.
ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി മാ​രു​തിയുടെ പു​തി​യ എ​സ് ക്രോ​സ്
എ​സ്‌യു​വി കാ​റി​ന്‍റെ രൂ​പ​ഭാ​വ​വും രാ​ജ​കീ​യ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര​നി​ലേ​ക്ക് എ​ത്തി​ച്ച മാ​രു​തി സു​സു​ക്കി എ​സ് ക്രോ​സി​ന്‍റെ പ​രി​ഷ്കരി​ച...
പിയാജിയോ പോർട്ടർ 700 വിപണിയിൽ
മുംബൈ: ലൈ​റ്റ് കൊ​മേ​ഴ്സ​ൽ വാ​ഹ​ന വി​പ​ണി​യി​ലേ​ക്ക് പോ​ർ​ട്ട​ർ 700 എ​ന്ന മോ​ഡ​ൽ പി​യാ​ജി​യോ ഇ​ന്ത്യ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ച്ചു.
മഹീന്ദ്ര ബൊലറോ പവർ പ്ലസ്
മഹീന്ദ്ര ബൊലേറോയുടെ ചെറിയ പതിപ്പ്. നീളം നാലുമീറ്ററിൽ ഒതുക്കിയ ബൊലേറോ പവർ പ്ലസ്
പേരുപോലെ കുതിക്കുന്ന റാപ്പിഡ്
കാ​ർ എ​ന്ന സ്വ​പ്നം സാ​ധാ​ര​ണ​ക്കാ​ർ കാ​ണാ​ൻ തു​ട​ങ്ങു​ന്ന​തി​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പുത​ന്നെ ആ​ളു​ക​ൾ
സ്കോ​ർ​പി​യോ ഓ​ട്ടോ​മാ​റ്റി​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു
എ​സ്‌യു​വി വാ​ഹ​ന​ങ്ങ​ളി​ലെ രാ​ജാ​ക്കന്മാരാ​യ മ​ഹീ​ന്ദ്ര ​സ്കോ​ർ​പി​യോ​​യു​ടെ ഓ​ട്ടോ​മാ​റ്റി​ക്ക് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു.
യാത്രാവാഹനങ്ങളുടെ വില്പന ഉയർന്നു
ന്യൂ​ഡ​ൽ​ഹി: യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ കു​തി​പ്പി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മേ​യി​ൽ രാ​ജ്യ​ത്ത് യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന ഉ​യ​ർ​ന്നു.
ഹോണ്ട ഡബ്ല്യുആർവി
ഹോണ്ട ജാസിന്‍റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഡബ്ല്യുആർവിയാണ് ഈ വിഭാഗത്തിൽ അവസാനമായി എത്തിയ മോഡൽ.
മു​ഖം മി​നു​ക്കി പു​തി​യ നി​സാ​ൻ മൈ​ക്ര എ​ത്തി
നി​സാ​ന്‍റെ ജ​ന​പ്രി​യ മോ​ഡ​ലാ​യ മൈ​ക്ര​യു​ടെ പ​രി​ഷ്കരി​ച്ച മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തി. പ​ഴ​യ മോ​ഡ​ലി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​...
ഇരുചക്ര വാഹന വിപണിയിൽ ഉണർവ്
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് റ​ദ്ദാ​ക്ക​ലും ബി​എ​സ്3 വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​ന​വും എ​ല്പി​ച്ച ആ​ഘാ​ത​ത്തി​ൽനി​ന്ന്
കാർ + ഓട്ടോറിക്ഷ = മൾട്ടിക്സ്
ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വും മു​​​ച്ച​​​ക്ര​​​വും നാ​​​ലുച​​​ക്ര​​​ വാ​​​ഹ​​​ന​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​ണെ​​​ങ്കി​​​ലും അ​​​ടു​​​ത്ത​...
ഫോഡ് എൻഡേവർ
ഇന്ത്യയിലെ ആദ്യകാല പ്രീമിയം എസ്യുവികളിലൊന്നാണ് ഫോഡ് എൻഡേവർ. 2003 ൽ വിപണിയിലെത്തിയ എൻഡേവർ മികച്ച വിൽപ്പനയാണ് നേടിയത്. 2009 ൽ ടൊയോട്ട ഫോർച്യൂണർ
ഫോര്‍ഡ് കാറുകൾക്കു‍ വില കുറയും
ന്യൂ​ഡ​ല്‍ഹി: ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്ര​മു​ഖ വാ​ഹ​നനി​ര്‍​മാ​താ​ക്ക​ളാ​യ ഫോ​ര്‍​ഡ് ഇ​ന്ത്യ
കോരിത്തരിപ്പിക്കുന്ന മാറ്റങ്ങളൊരുക്കി പുതിയ സ്വിഫ്റ്റ് ഡിസയർ
പേ​രുപോ​ലെത​ന്നെ ഏവ​രും ആ​ഗ്ര​ഹി​ക്കു​ന്ന വാ​ഹ​ന​മാ​ണ് സ്വി​ഫ്റ്റ് ഡി​സ​യ​ർ. എ​ന്നാ​ൽ, സ്വി​ഫ്റ്റ് ഡി​സ​യ​റാ​യി
ഹോണ്ടയുടെ ചെറിയ എസ്യുവി ഡബ്ല്യുആർവി
എസ്യുവിയുടെ രൂപഗാംഭീര്യം. ഉയരത്തിലുള്ള സീറ്റുകൾ നൽകുന്ന യാത്രാസുഖം. ഹാച്ച്ബാക്ക് പോലെ
ജിഎസ്ടി : എസ് യു വികള്‍ക്കു ഗണ്യമായ നികുതിലാഭം
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വരുന്നതോടെ വാഹനങ്ങൾക്കു വിലയിൽ കുറവുണ്ടാകും.
മഹീന്ദ്ര ടിയുവി 300
പരന്പരാഗത എസ്യുവി സങ്കൽപ്പങ്ങൾക്കിണങ്ങും വിധമാണ് ടിയുവി 300 െൻറ രൂപകൽപ്പന. യുദ്ധ ടാങ്കിെൻറ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
എ​വി​ടെ​യും തോ​റ്റു പി​ൻ​വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത, കു​റ്റം പ​റ​ഞ്ഞ​വ​രെക്കൊ​ണ്ടു ന​ല്ല​തു പ​റ​യിച്ച പാ​ര​ന്പ​ര്യ​മു​ള്ള
തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
ബം​ഗ​ളൂ​രു: സ്വീ​ഡി​ഷ് ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ വോ​ൾ​വോ ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി കാ​റു​ക​ൾ
മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
ന്യൂ​ഡ​ൽ​ഹി: മാ​രു​തി​യു​ടെ ടോ​പ് സെ​ല്ലിം​ഗ് സെ​ഡാ​നാ​യ ഡി​സ​യ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ നി​ര​ത്തി​ലെ​ത്തി.
കുന്നും മലയും താണ്ടാൻ ഹിമാലയൻ
ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ നാ​ടു​കാ​ണാ​നി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം അടുത്തകാലത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​യ്ക്കു പ​റ്റി​യ ഒ​രു കൂ​ട്ടു​കൂ​ടി​യു​ണ്ടെ​ങ്കി​ല...
മാ​രു​തി ആ​ള്‍​ട്ടോ ഇ​ന്ത്യ​യു​ടെ പ്രി​യ​പ്പെ​ട്ട കാ​ര്‍
കൊ​​​ച്ചി: മാ​​​രു​​​തി സു​​​സു​​​കി ആ​​​ള്‍​ട്ടോ തു​​​ട​​​ര്‍​ച്ച​​​യാ​​​യ പ​​തി​​മൂ​​ന്നാം വ​​​ര്‍​ഷ​​​വും ഇ​​​ന്ത്യ​​​യു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട കാ​​​ര്‍ ...
റോയൽ എൻഫീൽഡ് ഡുക്കാറ്റിയെ വാങ്ങാനൊരുങ്ങുന്നു
മും​ബൈ: രാ​ജ്യ​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന​വ​ിപണി​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ഇ​റ്റാ​ലി​യ​ൻ
എസ്‌യുവിയുടെ തലയെടുപ്പുള്ള ഇന്നോവ ടൂറിംഗ് സ്പോർട്ട്
കാ​ണാ​ൻ അ​തി​ഗം​ഭീ​രം, ക​രു​ത്തി​ലും ബ​ഹു​കേ​മം ഇ​താ​യി​രു​ന്നു ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ​യ്ക്കി​ണ​ങ്ങു​ന്ന വി​ശേ​ഷ​ണം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.