കൂ​ൾ​പി​ക്സ് ഡ​ബ്ല്യൂ 300
കൂ​ൾ​പി​ക്സ് ഡ​ബ്ല്യൂ 300
Friday, June 23, 2017 3:13 AM IST
ഇ​മേ​ജിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​മു​ഖ​രാ​യ നി​ക്കോ​ണ്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ കൂ​ൾ​പി​ക്സ് ഡ​ബ്ല്യൂ300 വി​പ​ണി​യി​ലി​റ​ക്കി. ച​ല​ന ചി​ത്ര​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കാ​ൻ 30 പി​ക്സ​ൽ 4കെ ​യു​എ​ച്ച്ഡി സൗ​ക​ര്യ​വും ഈ ​കാ​മ​റ​യ്ക്കു​ണ്ട്.

ഫൈ​വ് എ​ക്സ് ഓ​പ്റ്റി​ക്ക​ൽ സൂം ​നി​ക്കോ​ർ ലെ​ൻ​സ് 24 എം​എം വൈ​ഡ് ആം​ഗി​ൽ, 120 എം​എം ടെ​ലി​ഫോ​ട്ടോ, 2.8 അ​പേ​ർ​ച്ച​ർ, 16.0 മെ​ഗാ​പി​ക്സ​ൽ, ബാ​യ്ക്ക് സൈ​ഡ് ഇ​ല്യൂ​മി​നേ​ഷ​ൻ സി​മോ​സ് സെ​ൻ​സ​ർ, വൈ​ബ്രേ​ഷ​ൻ റി​ഡ​ക്ഷ​ൻ (വി​ആ​ർ) ഫം​ഗ്ഷ​ൻ, ടൈം ​ലാ​പ്സ്-​സൂ​പ്പ​ർ​ലാ​പ്സ് എ​ന്നി​വ ചി​ത്രീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ൾ​ക്കൊ​പ്പം ഗ്രാ​ഫി​ക് രൂ​പ​ത്തി​ൽ ഉ​യ​ര​വും ആ​ഴ​വും കാ​ണി​ക്കാ​ൻ സാ​ധി​ക്കു​ന്ന കൂ​ൾ​പി​ക്സ് ഡ​ബ്ല്യു 300ൽ ​ഫോ​ട്ടോ​യി​ലും മൂ​വി​ക​ളി​ലും ലൊ​ക്കേ​ഷ​ൻ ഡേ​റ്റ ചേ​ർ​ക്കാ​ൻ സാ​ധി​ക്കും.


പ്രീ-​ഫോ​ക്ക​സ്, ടാ​ർ​ജ​റ്റ് ഫൈ​ൻ​ഡിം​ഗ് ഓ​ട്ടോ​ഫോ​ക്ക​സ്, ക്രി​യേ​റ്റീ​വ് മോ​ഡ്, നി​ര​വ​ധി സീ​ൻ മോ​ഡു​ക​ൾ എ​ന്നി​വ​യും ഈ ​കാ​മ​റ​യ്ക്കു​ണ്ട്. കാ​മോ​ഫ്ളാ​ഷ്, ഓ​റ​ഞ്ച്, മ​ഞ്ഞ, ക​റു​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.