ആപ്പിൾ ഐഫോണിന് പത്തു വയസ്
ആപ്പിൾ ഐഫോണിന് പത്തു വയസ്
Friday, June 30, 2017 2:25 AM IST
ലോസ് ആഞ്ചലസ്: സ്മാ​ർ​ട്ട്ഫോ​ണ്‍ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ആ​പ്പി​ളി​ന്‍റെ ഐ ​ഫോ​ണി​ന് പ​ത്തു വ​യ​സ്. 2007 ജൂ​ണ്‍ 29നാ​ണ് അ​മേ​രി​ക്ക​യിൽ ഐ​ഫോ​ണ്‍ വി​പ​ണ​ന​ത്തി​നെ​ത്തി​യ​ത്.

ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്‍റാ മോ​ണി​ക്ക​യി​ലു​ള്ള ഒ​രു ആ​പ്പി​ൾ സ്റ്റോ​റി​ൽ ത​ലേ​ദി​വ​സം മു​ത​ൽ​ത​ന്നെ ആ​ളു​ക​ൾ ഫോ​ണ്‍ കാ​ണാ​നും വാ​ങ്ങാ​നു​മാ​യി കാ​ത്തു​നി​ന്നി​രു​ന്നു. 500 ഡോ​ള​റാ​യി​രു​ന്നു ആ​ദ്യ ഐ​ഫോ​ണി​ന്‍റെ വി​ല.