ഇ​ന്‍റെക്സ് അ​ക്വാ എ​സ് 3 വി​പ​ണി​യിൽ
ഇ​ന്‍റെക്സ് അ​ക്വാ എ​സ് 3 വി​പ​ണി​യിൽ
Saturday, July 1, 2017 3:36 AM IST
കൊ​​​ച്ചി: മൊ​​​ബൈ​​​ൽ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഇ​​ന്‍റെ​​​ക്സ് ടെ​​​ക്നോ​​​ള​​​ജീ​​​സ് അ​​​തി​​​വേ​​​ഗ ചാ​​​ർ​​​ജിം​​​ഗ് സ്മാ​​​ർ​​​ട്ട്ഫോ​​​ണാ​​​യ അ​​​ക്വാ എ​​​സ് 3 വി​​​പി​​​ണി​​​യി​​​ലി​​​റ​​​ക്കി. ഈ ​​​മോ​​​ഡ​​​ലി​​​ന് കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ചാ​​​ർ​​​ജ​​​റു​​​മു​​​ണ്ട്.


1.3 ജി​​​എ​​​ച്ച്ഇ​​​സ​​​ഡ് ക്വാ​​​ഡ് കോ​​​ർ പ്രൊ​​​സ​​​സ​​​റും 2 ജി​​​ബി റാ​​​മും ഈ അഞ്ച് ഇഞ്ച് 4ജി സ്മാർട്ട് ഫോണി ലുണ്ട്. മ​​​ൾ​​​ട്ടി ടാ​​​ക്സിം​​​ഗ് സൗ​​​ക​​​ര്യ​​​വും ആ​​​ൻ​​​ഡ്രോ​​​യ്ഡ് നോ​​​ഗ 7.6 പി​​​ന്തു​​​ണ​​​യു​​​മു​​​ള്ള ഈ മോഡലിന് 5,899 രൂ​​​പ​​​യാ​​​ണ് വി​​​ല.