ജാ​ഗ്വാ​ർ എ​ക്സ്ഇ​യു​ടെ പു​തി​യ ഡീ​സ​ൽ വേ​രി​യ​ന്‍റ്
ജാ​ഗ്വാ​ർ ലാ​ൻ​ഡ്് റോ​വ​ർ ഇ​ന്ത്യ​യു​ടെ എ​ക്സ്ഇ വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും പു​തി​യ ഡീ​സ​ൽ പ​തി​പ്പ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ര​ണ്ടു ലി​റ്റ​ർ എ​ഞ്ചി​ൻ,132 കി​ലോ വാ​ട്ട് പ​വ്വ​ർ ഒൗ​ട്ട്പു​ട്ട്, 8 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ, ജാ​ഗ്വാ​ർ ഡ്രൈ​വ് ക​ണ്‍​ട്രോ​ൾ, ടോ​ർ​ക്ക് വെ​ക്ട​റിം​ഗ്, ഓ​ൾ സ​ർ​ഫ​സ് പ്രോ​ഗ്ര​സ് ക​ണ്‍​ട്രോ​ൾ, 380 വാ​ട്ട് മെ​റി​ഡി​യ​ൻ സൗ​ണ്ട് സി​സ്റ്റം, പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, 8 ഇ​ഞ്ച് ട​ച്ച് സ്ക്രീ​നോ​ടു കൂ​ടി​യ ക​ണ്‍​ട്രോ​ൾ ട​ച്ച് ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റം തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ജാ​ഗ്വാ​ർ എ​ക്സ്ഇ​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ.


പെ​ട്രോ​ൾ മോ​ഡ​ലി​നെ പോ​ലെ പ്യൂ​വ​ർ, പ്ര​സ്റ്റി​ജ്, പോ​ർ​ട്ട്ഫോ​ളി​യോ എ​ന്നി​ങ്ങ​നെ മൂ​ന്ന് വേ​രി​യ​ന്‍റു​ക​ളാ​ണ് ജാ​ഗ്വാ​ർ എ​ക്സ്ഇ​യ്ക്കു​ള്ള​ത്. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 24 അം​ഗീ​കൃ​ത റീ​ട്ടെ​യി​ൽ ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ പെ​ട്രോ​ൾ- ഡീ​സ​ൽ വേ​രി​യ​ന്‍റു​ക​ൾ ല​ഭ്യ​മാ​ണ്.

ജാ​ഗ്വാ​ർ എ​ക്സ്ഇ ഡീ​സ​ൽ വേ​രി​യ​ന്‍റി​ന്‍റെ ഡ​ൽ​ഹി എ​ക്സ് ഷോ​റൂം വി​ല 38.25 ല​ക്ഷം രൂ​പ. പെ​ട്രോ​ൾ വേ​രി​യ​ന്‍റി​ന് 37.25 ല​ക്ഷം രൂ​പ​യും.