എ​ക്സ് സീ​രീ​സ് 4കെ ​ഹൈ ഡെ​ഫ​നി​ഷ​ൻ ടെ​ലി​വി​ഷ​നു​മാ​യി സോ​ണി
എ​ക്സ് സീ​രീ​സ് 4കെ ​ഹൈ ഡെ​ഫ​നി​ഷ​ൻ  ടെ​ലി​വി​ഷ​നു​മാ​യി സോ​ണി
Wednesday, July 12, 2017 3:03 AM IST
കൂ​ടു​ത​ൽ വി​ശാ​ല​മാ​യ തെ​ളി​മ​യും ഉ​യ​ർ​ന്ന കോ​ണ്‍​ട്രാ​സ്റ്റു​മു​ള്ള പു​തി​യ 4കെ ​ഹൈ ഡെ​ഫ​നി​ഷ​ൻ റേ​ഞ്ച് ടെ​ലി​വി​ഷ​ൻ സീ​രീ​സ് സോ​ണി ഇ​ന്ത്യ അ​വ​ത​രി​പ്പി​ച്ചു. സ​വി​ശേ​ഷ​മാ​യ ഇ​മേ​ജ് പ്രോ​സ​സ്സ​റും ഡി​സ്പ്ലേ ഡി​വൈ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സം​യോ​ജി​ച്ച 4കെ ​ഹൈ ഡെ​ഫ​നി​ഷ​ൻ റേ​ഞ്ച് ക​ണ്ട​ന്‍റി​ന്‍റെ മി​ക​ച്ച ഉ​പ​യോ​ഗം ഉ​ള്ള​താ​ണ് പു​തി​യ ബ്രാ​വി​യ​ഞ്ഞ ടി​വി​ക​ൾ.
സോ​ണി​യു​ടെ 4കെ ​ലൈ​ന​പ്പ് മി​ക​ച്ച വി​ൽ​പ്പ​ന വ​ള​ർ​ച്ച കൈ​വ​രി​ച്ചി​ട്ടു​ള്ള​താ​ണ്. 2016 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 11 മോ​ഡ​ലു​ക​ളാ​ണ് ഇ​റ​ക്കി​യ​തെ​ങ്കി​ൽ ന​ട​പ്പു​വ​ർ​ഷം 17 മോ​ഡ​ലു​ക​ളി​റ​ക്കി.

ക്വാ​ഡ്-​എ​ഡ്ജ് എ​ൽ​ഇ​ഡി ഘ​ട​ന​യും വി​പു​ലീ​കൃ​ത ഡൈ​നാ​മി​ക്ക് റേ​ഞ്ച്ഞ്ഞ​പി​ആ​ർ​എ ലോ​ക്ക​ൽ ഡി​മ്മിം​ഗ്, ബൂ​സ്റ്റിം​ഗ് ടെ​ക്നോ​ള​ജി​യും പ​ര​ന്പ​രാ​ഗ​ത എ​ൽ​ഇ​ഡി ടി​വി​യേ​ക്കാ​ൾ 10 മ​ട​ങ്ങ് മി​ക​ച്ച തെ​ളി​ച്ച​വും കോ​ണ്‍​ട്രാ​സ്റ്റ് ഡീ​റ്റെ​യി​ലും ന​ൽ​കു​ന്നു.


നെ​റ്റ്ഫ്ളി​ക്സ്, ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, യൂ​ട്യൂ​ബ് എ​ന്നി​വ​യ്ക്കു​ള്ള സ​മ​ർ​പ്പി​ത ആ​ക്സ​സ് ബ​ട്ട​ണു​ക​ളു​മാ​യാ​ണ് സീ​രീ​സ് ല​ഭ്യ​മാ​കു​ന്ന​ത്. വീ​ഡി​യോ​യും ആ​പ്പു​ക​ളും അ​തി​വേ​ഗം എ​ക്സ്പ്ലോ​ർ ചെ​യ്യാ​ൻ ഈ ​സു​ഖ​മ​മാ​യ നാ​വി​ഗേ​ഷ​ൻ സ​ഹാ​യി​ക്കു​ന്നു. സോ​ണി​യു​ടെ സ​വി​ശേ​ഷ​മാ​യ ഉ​ള്ള​ട​ക്ക ബാ​ർ യൂ​സ​ർ ഇ​ന്‍റ​ർ​ഫേ​സ് ഉ​ള്ള​ട​ക്കം നി​ങ്ങ​ളു​ടെ ടി​വി വ്യൂ​വിം​ഗി​നെ ത​ട​സ​പ്പെ​ടു​ത്താ​തെ അ​തി​വേ​ഗം സൗ​ക​ര്യ​പ്ര​ദ​മാ​യി ബ്രൗ​സ് ചെ​യ്യാ​നും നി​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നു.