മാരുതി സുസുകിയുടെ ലാഭമുയർന്നു
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ അ​റ്റാ​ദാ​യം ഉ​യ​ർ​ന്നു. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 4.4 ശ​ത​മാ​ന​മു​യ​ർ​ന്ന് 1,556.40 കോ​ടി രൂ​പ​യാ​യി.

തോം​സ​ൺ റോ​യി​ട്ടേ​ഴ്സി​ന്‍റെ പ്ര​വ​ച​ന​ത്തി​ലും താ​ഴെ​യാ​ണ് മാ​രു​തി​യു​ടെ ലാ​ഭം. 1,701 കോ​ടി അ​റ്റാ​ദാ​യം നേ​ടു​മെ​ന്നാ​യി​രു​ന്നു തോം​സ​ൺ റോ​യി​ട്ടേഴ്സ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ൽ‌-​ജൂ​ൺ കാ​ല‍യ​ള​വി​ൽ 3,94,571 വാ​ഹ​ന​ങ്ങ​ൾ വി​റ്റു. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലേ​ക്കാ​ളും 13.2 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്.