ഡാ​റ്റ്സ​ണ്‍ റെ​ഡി ഗോ 1.0 ​ലി​റ്റ​ർ കേരള വി​പ​ണി​യി​ൽ
കൊ​​​ച്ചി: ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു ഡാ​​​റ്റ്സ​​​ണ്‍ റെ​​​ഡി ഗോ 1.0 ​​​ലി​​​റ്റ​​​ർ കാ​​​ർ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​വി​​​എം നി​​​സാ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ൻ വി​​​നീ​​​ത് ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വാ​​​ഹ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഐ​​​സാ​​​റ്റ് എ​​​ഞ്ചി​​​നോ​​​ടു​​​കൂ​​​ടി​​​യ പു​​​തി​​​യ റെ​​​ഡി ഗോ 1.0 ​​​ലി​​​റ്റ​​​ർ വാ​​​ഹ​​​ന​​​ത്തി​​​ന് 3,57,333 രൂ​​​പ​​​യാ​​​ണ് വി​​​ല.

ജ​​​ന​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കാ​​ർ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ത​​​ങ്ങ​​​ൾ മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​യ​​​ത്നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി അ​​​രു​​​ണ്‍ മ​​​ൽ​​​ഹോ​​​ത്ര പ​​​റ​​​ഞ്ഞു. നി​​​സാ​​​ൻ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ(​​​സെ​​​യി​​​ൽ​​​സ്) സ​​​ന്ദീ​​​പ് പാ​​​ണ്ഡെ, ഇ​​​വി​​​എം നി​​​സാ​​​ൻ ഡീ​​​ല​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സാ​​​ബു ജോ​​​ണി എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.