ടി​വി​എ​സ് ജൂപ്പിറ്റ​ർ ക്ലാ​സി​ക് വിപണിയിൽ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ഇ​​​രു​​​ച​​​ക്ര-​​​മു​​​ച്ച​​​ക്ര വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നി ടി​​​വി​​​എ​​​സ് ജൂ​​​പ്പി​​​റ്റ​​​ർ സ്കൂ​​​ട്ട​​​റി​​​ന്‍റെ ക്ലാ​​​സി​​​ക് പ​​​തി​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

മി​​​ക​​​വു​​​റ്റ റൈ​​​ഡ്, സ​​​ണ്‍​ലി​​​റ്റ് ഐ​​​വ​​​റി ബോ​​​ഡി ക​​​ള​​​ർ, ഫു​​​ൾ​​​ക്രോം മി​​​റ​​​ർ, യു​​​എ​​​സ്ബി ചാ​​​ർ​​​ജ​​​ർ, ഡു​​​വ​​​ൽ ടോ​​​ണ്‍ സീ​​​റ്റ്, സി​​​ൽ​​​വ​​​ർ ഓ​​​ക് പാ​​​ന​​​ലു​​​ക​​​ൾ, ഡി​​​സ്ക് ബ്രേ​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ ക്ലാ​​​സി​​​ക് പ​​​തി​​​പ്പി​​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ടി​​​വി​​​എ​​​സ് ഡീ​​​ല​​​ർ​​മാ​​ർ മു​​ഖേ​​ന​​യും ടി​​​വി​​​എ​​​സ് ജൂ​​​പ്പി​​റ്റ​​​ർ ക്ലാ​​​സി​​​ക് സ്വ​​ന്ത​​മാ​​ക്കാ​​മെ​​ന്ന് ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നി, ക​​​മ്യൂ​​​ട്ട​​​ർ മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ​​​സ്, സ്കൂ​​​ട്ടേ​​​ഴ്സ് ആ​​​ൻ​​​ഡ് കോ​​​ർ​​​പ​​​റേ​​​റ്റ് ബ്രാ​​​ൻ​​​ഡ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്) അ​​​നി​​​രു​​​ദ്ധ ഹ​​​ൽ​​​ദാ​​​ർ പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ലെ എ​​​ക്സ് ഷോ​​​റൂം വി​​​ല 60,487 രൂ​​​പ​​​യാ​​​ണ്.