NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
സീബ്രോണിക്സ് റിട്രോ ബൂം ബോക്സ്
സാംസങ് ഗാലക്സി എസ്9, എസ്9+
ലാബ് പരിശോധന വീട്ടുപടിക്കൽ; പ...
വിവോ വൈ 71 വിപണിയിൽ
ആൻഡ്രോയ്ഡ് ആപ്പ് പൊല്ലാപ്പ്!
എന്താവും ഫ്ളിപ്കാർട്ടിൽ ചൊവ്വാഴ്ച...
ആമസോണിൽ മോട്ടറോള ഫോണുകൾ...
ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിനു ...
യുട്യൂബ് : പണം കായ്ക്കുന്ന മരം
Previous
Next
Tech
സറഹ "ചിരി'തുടങ്ങി
WhatsApp
സത്യസന്ധതയുടെ ആപ്ലിക്കേഷൻ എന്ന വിശേഷണത്തോടെ എത്തിയ സറഹ ശരിക്കും ആപ്പുവച്ചുതുടങ്ങിയതായി വാർത്തകൾ. സ്വയം വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്നു എന്നതാണ് സറഹ എന്ന ആപ്പിനെ ശ്രദ്ധേയമാക്കിയത്. ലക്ഷക്കണക്കിനുപേർ അതിനുപിന്നാലെ പോകുകയും ചെയ്തു. ആപ്ലിക്കേഷനു പുറമേ വെബ് സർവീസ് ആയും സറഹ ലഭ്യമാണ്.
സുരക്ഷയുടെ കാര്യത്തിൽ സംശയമുണ്ടായിരുന്ന ഏതാനുംപേർ പക്ഷേ സറഹ ഉപയോഗിക്കാതെ മാറിനിന്നിരുന്നു. അവരുടെ സംശയം ശരിവയ്ക്കുന്ന വിധമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐടി സെക്യൂരിറ്റി കണ്‍സൾട്ടിംഗ് സ്ഥാപനമായ ബിഷപ് ഫോക്സിലെ സാക്കറി ജൂലിയൻ കണ്ടെത്തിയത് ഗൗരവമുള്ള കാര്യങ്ങളാണ്. ഇൻസ്റ്റാൾ ചെയ്യുന്ന ഫോണുകളിൽനിന്ന് സറഹ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നു എന്നാണ് വിവരം. കോണ്ടാക്ട്സ് അടക്കമുള്ള വിവരങ്ങളാണ് ഒരു മോണിറ്ററിംഗ് സോഫ്റ്റ്വെയർ സ്യൂട്ട് ഉപയോഗിച്ച് സറഹ സ്വന്തം സെർവറുകളിലേക്ക് എത്തിക്കുന്നത്.
ആപ്ലിക്കേഷനിലേക്ക് ലോഗ് ഇൻ ചെയ്യുന്ന നിമിഷം മുതൽ ഇ-മെയിൽ, ഫോണ്‍ നന്പറുകൾ എന്നിവ ട്രാൻസ്മിറ്റ് ചെയ്ത് എടുക്കുകയാണ് സറഹ ചെയ്യുന്നതത്രേ. അടുത്ത അപ്ഡേറ്റ് മുതൽ ഇത്തരം നടപടികൾ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ സറഹ സ്ഥാപകൻ സൈൻ അൽ-ആബിദീൻ വ്യക്തമാക്കിയിരിക്കുന്നത്.
സീബ്രോണിക്സ് റിട്രോ ബൂം ബോക്സ്
പോർട്ടബിൾ വയർലെസ് ബൂംബോക്സുമായി സീബ്രോണിക്സ് എത്തി. വീട്ടിനകത്തെയും പുറത്തെയും ഉപയോഗത്തിന്
സാംസങ് ഗാലക്സി എസ്9, എസ്9+
സാംസംഗ് ഇലക്ട്രോണിക്സിന്റെ മുൻനിര സ്മാർട്ട്ഫോണുകളായ ഗാലക്സി എസ്9, എസ്9+ ഇന്ത്യയിൽ അവതരിപ്പ
ലാബ് പരിശോധന വീട്ടുപടിക്കൽ; പുത്തൻ ആപ്പുമായി പിക് ടു ഹീൽ
വീട്ടിൽത്തന്നെ ചെലവു കുറഞ്ഞ, നിലവാരമുള്ള മെഡിക്കൽ ലബോറട്ടറി പരിശോധനാസൗകര്യം നൽകുന്ന മൊ
വിവോ വൈ 71 വിപണിയിൽ
കൊച്ചി: പ്രമുഖ സ്മാർട്ഫോണ്‍ നിർമാതാക്കളായ വിവോയുടെ വൈ സീരീസിലെ പുതിയ സ്മാ
ആൻഡ്രോയ്ഡ് ആപ്പ് പൊല്ലാപ്പ്!
വയസ് അഞ്ചേ ആയിട്ടുള്ളൂ, എന്റെ മോന് മൊബൈലിന്റെ എല്ലാ ടെക്നിക്കും അറിയാം എന്ന് അഭിമാനത്തോടെ പറ
എന്താവും ഫ്ളിപ്കാർട്ടിൽ ചൊവ്വാഴ്ച ?
ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്കാർട്ടിൽ ചൊവ്വാഴ്ച വലിയതെന്തോ നടക്കും. സംഭവം വേറൊന്നുമല്ല, ഒ
ആമസോണിൽ മോട്ടറോള ഫോണുകൾക്ക് ഡിസ്കൗണ്ട്
മോട്ടറോള ഫോണുകളുടെ നാല്പത്തഞ്ചാം വാർഷികം പ്രമാണിച്ച് അഞ്ചു സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഡ
ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന കന്പനിയായ ഫ്ലിപ്കാർട്ട് ലോകത്തിലെ ഏറ്റവും വലിയ റീ
യുട്യൂബ് : പണം കായ്ക്കുന്ന മരം
യുട്യൂബ് ആളുകൾക്ക് പണം നൽകുമോ? യുട്യൂബ് വീഡിയോകളിൽനിന്നുള്ള വരുമാനം കുറഞ്ഞതിന്റെ പേരിൽ കല
ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരേ മൊബൈൽ നിർമാതാക്കൾ
ന്യൂഡൽഹി: വിദേശനിക്ഷേപ (എഫ്ഡിഎ) നിയമങ്ങൾ ലം ഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ആമസോണിനും ഫ്ലിപ്കാർട്
വരുന്നു, മടക്കാവുന്ന സ്മാർട്ട്ഫോണ്‍!
അല്ല, ആപ്പിളും സാംസങ്ങുമല്ല ആ സ്മാർട്ട്ഫോണ്‍ അവതരിപ്പിക്കുന്നത്. മടക്കി പോക്കറ്റിൽ വയ്ക്കാവു
ഗൂഗിൾ സ്മാർട്ട് സ്പീക്കറുകൾ ഇന്ത്യയിലേക്ക്
ഹിന്ദി പറഞ്ഞാൽ കേൾക്കുന്ന ഗൂഗിൾ ഹോം, ഹോം മിനി സ്മാർട്ട് സ്പീക്കറുകൾ ഇന്ത്യയിലേക്കു വരുന്നു. ഹി
നോക്കിയ 7 പ്ലസ് ഏപ്രില്‍ നാലിനു എത്തും
നോക്കിയയുടെ പുത്തൻ മോഡലുകളുമായി വിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ എച്ച്എംഡി ഗ്ലോബൽ ഒരുങ്ങു
പുതിയ ശ്രേണിയുമായി കെഎഫ്എഫ്
പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ കെഎഎഫ്എഫ് (കാഫ്) എയർ പ്യൂരിഫയറുകളുടെ പുതിയൊരു ശ്രേണി അവതരിപ്പ
ഫേസ്ബുക്ക് (ഇല്ലാത്ത) ജീവിതം
പ്രശ്നമാകുമോ, ഫേസ്ബുക്ക് പൂട്ടുമോ എന്നു ചിന്തിക്കുന്ന കുറച്ചുപേരെങ്കിലുമുണ്ട്. അതുനേരിട്ട വിശ
ചോരാതെ നോക്കാം, വിവരങ്ങൾ
സ്വകാര്യ വിവരങ്ങൾ ചോർത്തി- കുറച്ചു ദിവസങ്ങളായി വാർത്തകളിലെ പ്രധാന ചർച്ചാ വിഷയമാണിത്. പ്രധാ
എന്റെ വലിയ പിഴ; ക്ഷമ ചോദിച്ച് ഫേസ്ബുക്ക്
ലണ്ടൻ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിന്റെ പേരിൽ പ്രതിക്കൂട്ടിലായ ഫേസ്ബുക്ക് കുറ്റം ഏറ്
ഓപ്പോ എ71 (3ജിബി)
ഓപ്പോ ദി സെൽഫി എക്സ്പെർട്ട് ആൻഡ് ലീഡർ, തങ്ങളുടെ എ സീരിസിലേക്ക് എ71(3ജിബി) എന്ന സ്മാർട്ട്ഫോണ്‍
സേവനങ്ങൾ വിരൽത്തുന്പിൽ; എം കേരളം തയാർ
കൊച്ചി: സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി വിരൽത്തുന്പിൽ ല
ഡിജി മാഗസിൻ സർവീസ് ടെക്സ്ചർ ഇനി ആപ്പിളിന്
ഇരുനൂറിലേറെ ആനുകാലികങ്ങളിൽനിന്നുള്ള ലേഖനങ്ങൾ ഡിജിറ്റലായി നൽകുന്ന സർവീസായ ടെക്സ്ചർ ഇനി ആ

വാട്ട്സ്ആപ്പിലെ കിടിലൻ ഫീച്ചറുകൾ
120 കോടി ആളുകൾ, സജീവമായി വാട്ട്സ്ആപ് ഉപയോഗിക്കുന്നുണ്ട്. കന്പനി അവകാശപ്പെടുന്ന ആളുകളുടെ എണ്ണ
അവർക്കൊപ്പവും ഗൂഗിൾ
ചലനശേഷിയില്ലാത്ത ഒരു വിദേശയുവതി വീൽചെയറിൽ തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ ഒരു റോഡി
വാട്സ് ആപ് മാറിക്കൊണ്ടേയിരിക്കും!
അടിമുടി മാറ്റത്തിനൊരുങ്ങി വീണ്ടും വാട്സാപ്. ഗ്രൂപ് ചാറ്റ് സംവി
സ്മാർട്ട് ടിവിയുമായി ഷവോമി ഇന്ത്യയിലേക്ക്
ബജറ്റ് സ്മാർട്ട് ടെലിവിഷൻ നിരയുമായി ഷവോമി ഇന്ത്യയിലെത്തുന്നു. ഇതിനു മുന്നോടിയായി കന്പനിയു
ഡിജിറ്റൽ എന്റർടെയ്ൻമെന്റ് പ്ലാറ്റ് ഫോം സീ5
സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ഡിജിറ്റൽ എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം സീ 5 അവതരിപ്പ
വനിതാ സംരംഭകർക്കായി ആമസോൺ സഹേലി
കൊച്ചി: രാജ്യത്തുടനീളം വനിതാ സംരംഭകരെ ശക്തീകരിക്കുന്നതിനും അവരുടെ ഉത്പന്നങ്ങൾ ആമസോൺ വിപണി
ഇന്ത്യക്കായി സ്മാർട്ഫോണുകൾ ഇറക്കും: സാംസംഗ്
ന്യൂഡൽഹി: ഇന്ത്യൻ വിപണി ലക്ഷ്യംവച്ച് സ്മാർട്ഫോണുകൾ പുറത്തിറക്കുമെന്ന് സാംസംഗ്
സ്കൈപ്പ് ഇനി "പാവങ്ങൾ'ക്കും
അടിസ്ഥാന സൗകര്യങ്ങളുള്ള സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കുന്ന വിധത്തിൽ ആപ്പുകളെ മാറ്റിയൊരുക്
വരുന്നു, ആൻഡ്രോയ്ഡ് P
ഓറിയോയ്ക്കു ശേഷമുള്ള ആൻഡ്രോയ്ഡ് പതിപ്പായ പി അണിയറയിൽ ഒരുങ്ങുകയാണ്. പുതിയ വേർഷന്റെ ആദ്യ ഡ
വിവോ അപെക്സ് ഫുൾ വ്യൂ ഫോൺ
കൊച്ചി: സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോ ഫുൾവ്യൂ ആശയത്തിൽ അധിഷ്ഠിതമായ അപെക്സ് കൺസെപ്റ്റ് സ്മാ
Latest News
ജെറ്റ് എയർവേയ്സ് അധിക ബാഗേജ് നിരക്കുകൾ കുത്തനെ വെട്ടികുറച്ചു
ഷാർജയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; മൃതദേഹം തറയ്ക്കുള്ളിൽ ഒളിപ്പിച്ചു
തെരഞ്ഞെടുപ്പ് വിജയത്തിനു മാണിയുടെ സഹായം വേണ്ട; നിലപാടിലുറച്ച് കാനം
ജയരാജന്റെ തനിനിറം തിരിച്ചറിഞ്ഞു: മുൻ മന്ത്രിക്കെതിരേ "കാട്ടുതീ’
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top