വീ​ഡി​യോ​കോ​ണ്‍ ഐ​കോ​ണി​ക് ടെ​ലി​വി​ഷ​ൻ
രാ​ജ്യ​ത്തെ ക​ണ്‍​സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ലെ മു​ൻ​നി​ര ഉ​ൽ​പ്പാ​ദ​ക​രാ​യ വീ​ഡി​യോ​കോ​ണ്‍ ഐ​കോ​ണി​ക് എ​ഞ്ചി​നോ​ടു കൂ​ടി​യ പു​തി​യ ടെ​ലി​വി​ഷ​ൻ ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു.
സ്ക്രീ​ൻ വ​ലു​പ്പം അ​നു​സ​രി​ച്ച് വി​ല 28990 രൂ​പ മു​ത​ൽ 62990 രൂ​പ വ​രെ. മു​പ്പ​ത്തി​ര​ണ്ട് ഇ​ഞ്ച്, 39 ഇ​ഞ്ച്, 43 ഇ​ഞ്ച്, 50 ഇ​ഞ്ച് എ​ന്നീ സ്ക്രീ​ൻ അ​ള​വു​ക​ളി​ലാ​ണ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

മ​നു​ഷ്യ​ന്‍റെ നേ​ത്ര​ങ്ങ​ൾ​ക്ക് കാ​ണാ​വു​ന്ന നി​റ​ങ്ങ​ൾ അ​തി​ന്‍റെ​പൂ​ർ​ണ​ത​യി​ൽ ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ചി​ത്ര​ങ്ങ​ളി​ലെ ഏ​റ്റ​വും ചെ​റി​യ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലും ന​ൽ​കു​ന്ന​തി​നാ​ൽ ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക​ൾ​ക്കു ജീ​വ​ൻ ല​ഭി​ച്ച​തു പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക.


പു​തി​യ ഐ​കോ​ണി​ക് എ​ഞ്ചി​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ പു​തി​യ ത​ല​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് വീ​ഡി​യോ​കോ​ണെ​ന്നും അ​തി​ശ​യ​ക​ര​മാ​യ ഈ ​ടെ​ലി​വി​ഷ​ൻ ക​ന്പ​നി​യു​ടെ ത​ന്നെ ഗ​വേ​ഷ​ണ വി​ഭാ​ഗം വി​ക​സി​പ്പി​ച്ച​താ​ണെ​ന്നും കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ മി​ക​വു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും വീ​ഡി​യോ​കോ​ണ്‍ ഇ​ൻ​ഡ​സ്ട്രീ​സ് ബി​സി​ന​സ് ഹെ​ഡ് രാ​ജേ​ഷ് രാ​ഥി പ​റ​ഞ്ഞു.