Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നാട്ടിലും വളരും ഒട്ടകപ്പക്ഷി
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ ...
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി...
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗ...
33 വർഷം പിന്നിട്ട ഉദ്യാന പരിപാല...
ലക്ഷങ്ങൾ തരും മലയിഞ്ചി
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേ...
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊ...
Previous
Next
Karshakan
പളുങ്കുപാത്രത്തിലെ ഗപ്പിയഴക്
Thursday, January 18, 2018 3:36 PM IST
അലങ്കാരമത്സ്യകർഷകരുടെയും ഹോബിയിസ്റ്റുകളുടെയും ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ന് നിരവധി നിറവൈവിധ്യമുള്ള മുന്തിയ ഇനം ഗപ്പികൾ ലഭ്യമാണ്. നൂറു മുതൽ ആയിരങ്ങൾ വിലവരുന്ന ഗപ്പികൾ വരെ ഇന്ന് കേരളത്തിൽ സുലഭമാണ്. ഇറക്കുമതി ചെയ്യുന്ന ഗപ്പി ഇനങ്ങളും ഇക്കൂട്ടത്തിൽ പെടും. കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന ഗപ്പികളുടെ പരിചരണത്തിൽ കൃത്യമായ ശ്രദ്ധ അനിവാര്യമാണ്.
ബ്രൂഡർ സ്റ്റോക്ക്
3-4 മാസം പ്രായമായ ഗപ്പികളെ വാങ്ങി വളർത്തിയെടുക്കുന്നതാണ് ബ്രീഡിംഗിന് നല്ലത്. ഇതിൽ നല്ല നിറവും ആരോഗ്യവും ചുറുചുറുക്കുമുള്ള ആണ്-മത്സ്യങ്ങളെയായിരിക്കണം ബ്രീഡിംഗിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. രണ്ടു മത്സ്യങ്ങളും ഒരേ നിറത്തിലുള്ളവയായിരിക്കുന്നതാണ് ഏറ്റവും നല്ലത്. മികച്ച നിറമുള്ള കുഞ്ഞുങ്ങളെ ലഭിക്കാനാണിത്.1:2, 1:1 ആണ്-പെണ് അനുപാതത്തിൽ ഗപ്പികളെ പ്രജനന ടാങ്കിൽ നിക്ഷേപിക്കാം. 1:1 മത്സ്യങ്ങൾക്ക് കൂടുതൽ മാനസിക സമ്മർദമുണ്ടാക്കുന്നതിനാൽ 1:3 വരെ നല്ലതാണ്. എന്നാൽ, മൂന്നു പെണ്‍മത്സ്യങ്ങൾക്കു മുകളിൽ ഉപയോഗിക്കരുത്. മൂന്നിൽ കൂടിയാൽ തുടർച്ചയായുള്ള ഇണചേരൽ ആണ്‍മത്സ്യങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രജനന ടാങ്കിൽ മുള്ളൻ പായൽ പോലുള്ള ചെടികൾ ആവശ്യത്തിനു വേണം (ചെടികൾ പൊട്ടാസ്യം പെർമാഗനേറ്റ് ലായനിയിൽ ഒരു മിനിറ്റ് മുക്കി അണുവിമുക്തമാക്കണം). മാതാപിതാക്കളുടെ ആക്രമണങ്ങളിൽനിന്ന് കുഞ്ഞുങ്ങൾക്ക് ഒളിച്ചിരിക്കാൻവേണ്ടിയാണിത്. വെള്ളം എപ്പോഴും വൃത്തിയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീൻ അധികമുള്ള ഭക്ഷണമാണ് ഗപ്പികൾക്കാവശ്യം. ആൽഗയും ഭക്ഷണമാക്കും.
പ്രജനനരീതി
ഒരു തവണ ഇണചേരുന്പോഴുള്ള ബീജം ഉപയോഗിച്ച് ഒരു സീസണിൽ കുറഞ്ഞത് ആറു ബാച്ച് കുഞ്ഞുങ്ങളെ വരെ പ്രസവിക്കാൻ പെണ്മത്സ്യങ്ങൾക്കാകും. 28 ദിവസമാണ് ഗർഭകാലം. ഗപ്പികളിലെ ഇനങ്ങളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. സാധാരണ ഇനങ്ങളിൽനിന്ന് കൂടുതൽ (10-50) കുഞ്ഞുങ്ങളെ ലഭിക്കുന്പോൾ ആൽബിനോ ഇനങ്ങളിൽ താരതമ്യേന കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കും. ജനിച്ചിറങ്ങുന്ന കുഞ്ഞുങ്ങളെ പേരന്റ് സ്റ്റോക്കിന്റെ ടാങ്കിൽനിന്ന് മാറ്റി പ്രത്യേകം പാർപ്പിക്കുന്നത് വളർച്ച കൂടാൻ സഹായിക്കും. കൂടാതെ പല ബാച്ച് കുഞ്ഞുങ്ങളെ ഒരുമിച്ച് പാർപ്പിക്കുന്നതും വളർച്ചയെ ബാധിക്കും. അതിനാൽ ഓരോ ബാച്ച് കുഞ്ഞുങ്ങളെയും പ്രത്യേകം പ്രത്യേകം പാർപ്പിക്കുന്നതാണ് നല്ലത്. ആർട്ടീമിയ, മൊനിയ തുടങ്ങിയവ കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ചകളിൽ നല്‍കാം. മൂന്നാഴ്ച കഴിഞ്ഞ് പൊടി രൂപത്തിലുള്ള തീറ്റ നല്കിത്തുടങ്ങാനാകും. അളവു കുറച്ച് ദിവസം നാലു നേരം ഭക്ഷണം നല്‍കുന്നത് വളർച്ചയ്ക്കു നല്ലതാണ്. ഒരു മാസത്തിനുശേഷം ആണ്-പെണ് ലിംഗനിർണയം നടത്തി പ്രത്യേകം പ്രത്യേകം ടാങ്കുകളിലേക്കു മാറ്റാം. ആദ്യ മാസംതന്നെ ആണ്‍മത്സ്യങ്ങളിൽ നിറം വന്നുതുടങ്ങും. ലിംഗനിർണയം നടത്താൻ ഇതു സഹായിക്കും.
വില്പന 90 ദിവസത്തിൽ
സാധാരണ മൂന്നു മാസം പ്രായമാകുന്പോഴാണ് വില്പന നടത്തുക. ഈ സമയത്ത് ആണ്‍മത്സ്യങ്ങൾക്കു നല്ല നിറമാകും. പെണ്‍മത്സ്യം വലുപ്പമുള്ളതുമാകും. ഈ പ്രായത്തിൽ പൊടി രൂപത്തിലുള്ളതോ തരി രൂപത്തിലുള്ളതോ ആയ തീറ്റകൾ നല്‍കാം. ആഴ്ചയിൽ 2-3 തവണ ലൈവ് ഫീഡുകൾ നല്‍കുന്നത് നല്ലതാണ്.
പ്രജനന ടാങ്ക്
30 ലിറ്റർ ശേഷിയുള്ള അക്വേറിയത്തിൽ ബ്രീഡിംഗ് ബാച്ചിനെ സൂക്ഷിക്കാം. ഫിൽട്രേഷനും അത്യാവശ്യമാണ്. ഒരിനം ഗപ്പി ബ്രീഡ് ചെയ്തെടുക്കാൻ കുറഞ്ഞത് ആറു ടാങ്കെങ്കിലും വേണ്ടിവരും. കുഞ്ഞുങ്ങളെ മാറ്റാനും പിന്നീട് ആണ്-പെണ് മത്സ്യങ്ങളെ മാറ്റാനുമൊക്കെ വേണ്ടിയാണിത്. ടാങ്കിൽ 1-1.5 അടി വെള്ളമുള്ളത് ഗപ്പികൾക്ക് അനുയോജ്യമാണ്. കൃത്യമായ ഫിൽട്രേഷൻ സംവിധാനമുണ്ടെങ്കിൽ മാസത്തിൽ രണ്ടു തവണ 30 ശതമാനം വെള്ളം നീക്കി പുതിയത് നിറയ്ക്കാം.
രോഗങ്ങൾ
മികച്ച രോഗപ്രതിരോധശേഷിയുള്ള മത്സ്യമാണ് ഗപ്പിയെങ്കിലും കാലാവസ്ഥാ വ്യതിയാനം, മോശം വെള്ളം തുടങ്ങിയവ രോഗങ്ങൾക്കു കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നേരിട്ട് മഴവെള്ളം ടാങ്കിൽ വീഴാതെ ശ്രദ്ധിക്കണം. മാത്രമല്ല തീറ്റ നല്കുന്പോൾ അധികമാവാതെ നോക്കുകയും വേണം. വെള്ളം മോശമാവാനും പാടില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ ഏഴയലത്തുപോലും വരില്ല.
വെറ്റ് സ്പോട്ട് അല്ലെങ്കിൽ ചൊറിച്ചിൽ ആണ് പ്രധാന അസുഖം. മത്സ്യങ്ങൾ തങ്ങളുടെ ശരീരം ടാങ്കിലുള്ള വസ്തുക്കളിൽ ഉരയ്ക്കുന്നത് കാണാം. ഈ സാഹചര്യത്തിൽ ടാങ്കിലെ ചെടികൾ നീക്കം ചെയ്തശേഷം അല്പം കല്ലുപ്പ് ഇടാം. 48 മണിക്കൂറിനുശേഷം വെള്ളം മാറ്റി നല്‍കാം.
വില
കടകളിൽ ജോടിക്ക് 30 രൂപ മുതൽ 300 രൂപ വരെയുള്ള ഗപ്പികൾ സാധാരണ ലഭ്യമാണ്. ഇറക്കുമതി ചെയ്തവയാണെങ്കിൽ 1500 രൂപയ്ക്കു മുകളിലേക്കാണ് ജോടിക്കു വില.
തുടക്കക്കാർക്ക്
അലങ്കാരമത്സ്യകൃഷിയിലേക്കു തിരിയുന്ന തുടക്കക്കാർക്ക് സാധാരണ ഗപ്പികളെയോ ടെക്സഡസ്, ഫുൾ ബ്ലാക്ക്, ഫുൾ റെഡ് പോലുള്ള ഇനങ്ങളെയോ വളർത്താനായി തെരഞ്ഞെടുക്കാം. ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾക്ക് ആയിരത്തിനു മുകളിലാണ് വില. പ്രാദേശികമായി ലഭ്യമാകുന്ന ഇനങ്ങൾക്ക് ആയിരത്തിൽ താഴെയേ വില വരൂ. മികച്ച ബ്രീഡർമാരിൽനിന്നോ നല്ല കടകളിൽനിന്നോ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ജലസംരക്ഷണം അത്യാവശ്യം. 7-8 പിഎച്ച് റേഞ്ചാണ് ഗപ്പികൾക്ക് അനുയോജ്യം. നേരിട്ടു മഴവെള്ളം പതിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഒപ്പം വെള്ളം അധികം ചൂടാവാനും പാടില്ല.
കൂടുതൽ വിവരങ്ങൾക്ക്
ഗിരീഷ് ഭട്ട്,
അക്വാ ഗാർഡൻസ്, എ.എൻ. പുരം, ആലപ്പുഴ.
മൊബൈൽ: 8714401136.
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയ
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കി
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേര
ആരോഗ്യത്തിന് സപ്പോർട്ടേകും സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെ
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കാം
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്റ
ചെലവില്ലാതെ പൊന്നുംവിള
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങള
ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്

Latest News
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top