സ്മാ​ർ​ട്രോ​ണ്‍ ടി​ഫോ​ണ്‍ പി ​ വി​പ​ണി​യി​ലേ​യ്ക്ക്
സ്മാ​ർ​ട്രോ​ണ്‍  ടി​ഫോ​ണ്‍ പി ​ വി​പ​ണി​യി​ലേ​യ്ക്ക്
Thursday, January 25, 2018 3:28 PM IST
ഒ​ട്ടേ​റെ പു​തു​മ​ക​ൾ നി​റ​ഞ്ഞ സ്മാ​ർ​‌് ഫോണ്‍, ടി​ഫോ​ണ്‍ പി, ​ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ ഗ്ലോ​ബ​ൽ പ്രീ​മി​യ​ർ ഐ​ഒ​ടി ബ്രാ​ൻ​ഡാ​യ സ്മാ​ർ​ട്രോ​ണ്‍ വി​പ​ണി​യി​ലെ​ത്തി​ച്ചു.​സ​ബ്-8​കെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​യ ടി ​ഫോ​ണ്‍ പി​യു​ടെ വി​ല 7999 രൂ​പ​യാ​ണ്.

ഒ​റ്റ ചാ​ർ​ജി​ൽ ര​ണ്ടു​ദി​വ​സ​ത്തി​ലേ​റെ ചാ​ർ​ജ് ല​ഭി​ക്കു​ന്ന 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. മ​റ്റ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, സ്മാ​ർ​ട്ട് ബാ​ൻ​ഡു​ക​ൾ, സ്പീ​ക്ക​ർ എ​ന്നി​വ ഇ​തി​ൽ നി​ന്നും ചാ​ർ​ജ് ചെ​യ്യാം. പ്രീ​മി​യം ഫു​ൾ മെ​റ്റ​ൽ ബോ​ഡി, 5-2 എ​ച്ച്ഡി ഡി​സ്പ്ലേ എ​ന്നി​വ​യാ​ണ് സ​വി​ശേ​ഷ​ത​ക​ൾ.​


ഭാ​രം 160 ഗ്രാം ​മാ​ത്ര​മാ​ണ് , 3 ജി​ബി റാം, 32 ​ജി​ബി റോം, ​ഫിം​ഗ​ർ പ്രി​ന്‍റ് സെ​ൻ​സ​ർ, 13 മെ​ഗാ​പി​ക്സ​ൽ എ​ൽ​ഇ​ഡി ഫ്ളാ​ഷ്, പി​ൻ കാ​മ​റ, 5 മെ​ഗാ പി​ക്സ​ൽ മു​ൻ​കാ​മ​റ, ഇ​ര​ട്ട സിം, ​ക്വാ​ൾ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ ഒ​ക്ടാ പ്രോ​സ​സ​ർ ചി​പ്സെ​റ്റ് എ​ന്നി​വ​യാ​ണ് മ​റ്റ് ഘ​ട​ക​ങ്ങ​ൾ. ജ​നു​വ​രി 17 ന് ​ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ൽ ഫ്ളി​പ്കാ​ർ​ട്ടി​ൽ ല​ഭ്യ​മാ​കും.