സെ​ൽ​ഫി പ്രേ​മി​ക​ൾ​ക്ക് എ​ച്ച്ടി​സി യു11 ​ഐ​സ്
സെ​ൽ​ഫി പ്രേ​മി​ക​ൾ​ക്ക് എ​ച്ച്ടി​സി യു11 ​ഐ​സ്
Monday, January 29, 2018 2:23 PM IST
സെ​ൽ​ഫി യു​ഗ​ത്തി​ൽ ഒ​രു​പ​ടി​കൂ​ടി മു​ന്നേ​റു​ക​യാ​ണ് എ​ച്ച്ടി​സി. സ്വ​ന്തം ഫോ​ട്ടോ​യെ​ടു​ക്ക​ൽ ഹ​ര​മാ​ക്കി​യ​വ​ർ​ക്ക് ഡ്യു​വ​ൽ ഫ്ര​ണ്ട് കാ​മ​റ​ക​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ് എ​ച്ച്ടി​സി യു11 ​ഐ​സ് എ​ന്ന പു​തി​യ സ്മാ​ർ​ട്ട്ഫോ​ണി​ലൂ​ടെ.

എ​സ്എ​ൽ​ആ​ർ കാ​മ​റ​യി​ലേ​തു​പോ​ലെ ബൊ​ക്കേ ഇ​ഫ​ക്ട് ന​ൽ​കാ​ൻ ശേ​ഷി​യു​ള്ള കാ​മ​റ​യാ​ണ് ഈ ​മോ​ഡ​ലി​ലു​ള്ള​ത്. ഫോ​ട്ടോ എ​ടു​ത്ത ശേ​ഷം വീ​ണ്ടും ഫോ​ക്ക​സ് ചെ​യ്യാ​നും ക​ഴി​യും. ഫോ​ണി​ന്‍റെ ഫീ​ച്ച​റു​ക​ൾ ചു​വ​ടെ.


ഒ​ക്ടാ-​കോ​ർ ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 652 ചി​പ്സെ​റ്റ്, 12 മെ​ഗാ​പി​ക്സെ​ൽ മെ​യി​ൻ കാ​മ​റ, 64 ജി​ബി മെ​മ്മ​റി, 4 ജി​ബി റാം. ​മൂ​ന്നു നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ഫോ​ണ്‍ ഇ​ന്ത്യ​യി​ൽ എ​ന്ന് എ​ത്തു​മെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.